Tag: Sadiq Ali

സൂര്യ വംശം 3 [സാദിഖ് അലി] 183

സൂര്യ വംശം 3 Sooryavamsham Part 3 | Author : Sadiq Ali | Previous Part ചുറ്റും മലകളാലും കാടുകളാലും ചുറ്റപെട്ട, കർണാടക- തമിഴ്നാട് അതിർത്തിയിലെ ഒരു ഗ്രാമം..അവിടുത്തെ വീഥിയിലൂടെ ഒരു ആഡംബരവാഹനവും പിന്നിലായി മൂന്നാലു വാഹനങ്ങൾ വേറെയും. ആ വാഹനങ്ങൾ , ഒരു വീടിന്റെ മുമ്പിൽ വന്ന് നിൽക്കുന്നു. നീണ്ട് പരന്ന് കിടക്കുന്ന തരിശ് ഭൂമി. അതിലാണു ഈ ചെറിയ വീട് ഉള്ളത്. വന്ന വണ്ടികളിൽ നിന്ന് കുറെ പേർ ഇറങ്ങി ആ വീട്ടിലേക്ക് […]

സൂര്യ വംശം 2 [സാദിഖ് അലി] 167

സൂര്യ വംശം 2 Sooryavamsham Part 2 | Author : Sadiq Ali | Previous Part   (വർത്തമാന കാല ത്തിലെ തെക്കേടത്തു മന..)ആ വലിയ നാലു കെട്ട് കൊട്ടാര മുറ്റത്ത് ആഡംബരകാറിൽ അമർനാഥ് വന്നിറങ്ങി.. വാലു പോലെ ചില അനുയായികളും. “ആ അമർനാഥ് വരൂ..” ഇറയത്തുണ്ടായിരുന്ന വലിയ വർമ്മ ക്ഷണിച്ചു.. വലിയ വർമ്മ അകത്തേക്ക് നടന്നു .. പിന്നാലെ അമർനാഥും. അകത്തെ സോഫയിൽ ഇരുന്നുകൊണ്ട് അനർനാഥ്.. “അഞ്ചലി എത്തിയില്ലെ”?.. അമർനാഥിന്റെ ചോദ്യം.. ” […]

സൂര്യ വംശം 1 [സാദിഖ് അലി] 216

സൂര്യ വംശം 1 Sooryavamsham Part 1 | Author : Sadiq Ali ജനുവരി 2018 ബാംഗ്ലൂർ നഗരം… ‘യാത്രക്കാരുടെ ശ്രദ്ധക്ക്, ബാംഗ്ലൂർ നിന്നും തൃശൂർ ലേക്ക് പുറപ്പെടുന്ന ബസ് അൽപ്പസമയത്തിനകം മൂന്നാം ട്രാക്കിൽ‌ എത്തിച്ചേരുന്നതാണു.’ വെയ്റ്റിങ് റൂമിലെ കസേരയിൽ എന്തൊ ആലോച്ചിച്ചുകൊണ്ട് ഇരിക്കുകയായിരുന്ന അഞ്ചലി , ആ ശബ്ദം കേട്ട് ചെറുതായൊന്ന് ഞെട്ടി… ഒരു ദീർഘനിശ്വാസം പുറപ്പെടുവിച്ച് അവൾ തന്റെ ബാഗുമെടുത്ത് നടന്നു.. അവൾ നടന്ന് മൂന്നാം ട്രാക്കിൽ എത്തി.. “ശൊ.. വന്നില്ലെ ഇനിയും”.. […]

ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി 8 [സാദിഖ് അലി] [Climax] 351

ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി 8 Harambirappine Pranayicha Thottavaadi Part 8 | Author : Sadiq Ali Previous Parts   ഞാനും വല്ലിപ്പയും വിനോദും ഒരു സായാഹ്നമദ്യസേവാസമയം..ഞാനറിഞ്ഞ സത്യങ്ങളും വസ്തുതകളും അവരുമായി സംസാരിച്ചു.. എല്ലാകേട്ട് കഴിഞ്ഞ് വല്ലിപ്പയെന്നോട്.. “അൻവറെ, സാജിതാനെ അപായപെടുത്താൻ ശ്രമിക്കുന്നതിന്റെ കാരണമെന്താണു”? ” അതാണു അറിയേണ്ടത്… അത് അവനെകൊണ്ട് തന്നെ ഞാൻ പറയിക്കും..”. ഞാൻ പറുപടി പറഞ്ഞു.. “ഉം.”. വല്ലിപ്പയൊന്ന് മൂളി.. ” നാളെ കഴിഞ്ഞ് ടൂർ പരിപാടിയില്ലെ സ്കൂളിൽ”?.. വിനോദ് […]

ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി 7 [സാദിഖ് അലി] 265

ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി 7 Harambirappine Pranayicha Thottavaadi Part 7 | Author : Sadiq Ali Previous Parts   തെരെഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലെ വലിയ‌‌ സ്ക്രീനിൽ പ്രദർശിപ്പിച്ച ന്യൂസിനു മുമ്പിൽ അക്ഷമയോടെയിരിക്കുന്ന ഞാനടക്കമുള്ള പാർട്ടീ നേതാക്കളും അണികളും‌ … ഫലം മാറിമറഞ്ഞുകൊണ്ടിരുന്നു.. മൽസര രംഗത്ത് അഞ്ച് സ്ഥാനാർത്ഥികൾ. സ്ഥാനാർത്ഥികൾ തമ്മിലായിരുന്നില്ല മത്സരം മറിച്ച് കേരളത്തിലെ രണ്ട് വലിയ രാഷ്ട്രീയ‌ പാർട്ടികൾ തമ്മിലായിരുന്നു. ബാക്കിയുള്ള മൂന്ന് സ്ഥാനാർത്ഥി കളും ചിത്രത്തിലേയില്ലാത്ത പോലെയായിരുന്നു. മുൻ കാലങ്ങളിൽ […]

ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി 6 [സാദിഖ് അലി] 287

ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി 6 Harambirappine Pranayicha Thottavaadi Part 6 | Author : Sadiq Ali Previous Parts പിറ്റേന്ന്, ഞാനും വല്ലിപ്പയും ഇറങ്ങി… “ഇതെങ്ങോട്ടാ നമ്മളു പോണത്”? ഞാൻ ചോദിച്ചു.. “നീയറിയില്ലെ, നമ്മടെ ആ കേശവൻ നായർ വായ്യാതെ കിടപ്പിലാ .. ഒന്നു കാണണം.. പിന്നെ, വിനോദിന്റെ വീട്ടിലേക്കും..” “വിനോദിന്റെ വീട്ടിലോക്കൊ? എന്തിനു??.. അന്ന് ഈ കണ്ട പ്രശ്നങ്ങൾ മുഴുവൻ ഉണ്ടായത് അവന്റെ എടുത്തുച്ചാട്ടം കൊണ്ടാ പന്നി..അതിനു ഞാനൊന്ന് തല്ലിയെന്ന് വെച്ച് ഈ […]

ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി 5 [സാദിഖ് അലി] 285

ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി 5 Harambirappine Pranayicha Thottavaadi Part 5 | Author : Sadiq Ali Previous Parts   പിറ്റേന്ന്, സ്റ്റേഷനിൽ…കാവ്യയും സാജിതയും അബൂബക്കർ ഹാജിയും കാവ്യയുടെ അച്ചൻ ദേവസ്സ്യയും സിഐ ദിനേഷ് ന്റെ ഓഫീസിൽ.. കൂടെ ഞാനും.. “ഇന്നലെ എന്താണുണ്ടായത്? ” ദിനേഷ് ചോദിച്ചു.. “ഇന്നലെ, അൻവർക്കാനെ കണ്ട ശേഷം ഞാനും സാജിതയും( അബൂബക്കർ എന്റെ മുഖത്തേക്ക് ദേഷ്യത്തോടെ നോക്കുന്നു…) അസൈന്മെന്റ് തീർക്കുന്നതിനു വേണ്ടി ഡെയ്സി ടീച്ചറുടെ വീട്ടിലേക്കാണു പോയത്… അവിടേക്ക് […]

ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി 4 [സാദിഖ് അലി] 303

ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി 4 Harambirappine Pranayicha Thottavaadi Part 4 | Author : Sadiq Ali Previous Parts   ഒരൊറ്റ നിമിഷം അന്തരീക്ഷം നിശബ്ദമായി.. ചീവിടുകളുടെ ശബ്ദം പോലും നിലച്ചെന്ന് തോന്നിച്ച നിമിഷം… തൊട്ടടുത്ത നിമിഷം ,അവിടെ തളകെട്ടിയ നിശബ്ദതയെ കീറിമുറിച്ചുകൊണ്ട് ഉമ്മാടെ ശബ്ദം… “മോനെ………..” അത് അവിടെയാകെ അലയടിച്ചു….കൂടെ പെങ്ങന്മാരും .. വെടി കൊണ്ടത് ഇടനെഞ്ചിനു തൊട്ട് മുകളിൽ. ഞാൻ അവിടെ അമർത്തിപിടിച്ചുകൊണ്ട് നിലത്തിരുന്നു.. പാതിയടഞ്ഞ കാറിന്റെ ഗ്ലാസിലൂടെ ഉള്ളിലെ ആ […]

ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി 3 [സാദിഖ് അലി] 312

ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി 3 Harambirappine Pranayicha Thottavaadi Part 3 | Author : Sadiq Ali   പിറ്റേന്ന്, പാർട്ടി ഓഫീസ് പരിസരത്ത് സംസാരിച്ചുകൊണ്ട് നിൽക്കുകയായിരുന്നു ഞാനും വിനോദും. ആ സമയം അബൂബക്കർ ഹാജിയുടെ ഷാനവാസ് അടക്കം നാലു മക്കൾ വണ്ടിയിൽ ഞങ്ങളുടെ അടുത്ത് വന്നിറങ്ങി.. സ്റ്റാൻഡിലിട്ടിരിക്കുന്ന എന്റെ‌ ബുള്ളെറ്റിൽ ചാരിയായിരുന്നു ഞാൻ നിന്നിരുന്നത് . വിനോദ് എന്റെയടുത്ത് നിൽക്കുന്നു. എന്റെയടുത്തേക്ക് വന്ന് അവരെന്നോട്, “നീ പിന്നേം ഞങ്ങടെ കുടുമ്പത്തിൽ കേറി കളി തുടങ്ങി […]

ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി 2 [സാദിഖ് അലി] 271

ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി 2 Harambirappine Pranayicha Thottavaadi Part 2 | Author : Sadiq Ali   പിറ്റേന്ന് രാവിലെ, പ്രാഥമിക കാര്യങ്ങളെല്ലാം കഴിഞ്ഞ് റൂമിൽകണ്ണാടിയുടെ മുമ്പിലിങ്ങനെ നിക്കുന്നു.. പെട്ടന്ന് ഷമീന വന്ന് പിന്നിൽ നിന്ന് കെട്ടിപിടിച്ചു.. ഞാനവളെ പിടിച്ച് മാറ്റി..കൊണ്ട്.. “മോളെ ഷമീന.. ഞാൻ നിന്റെ ആരാ”? ” എന്റെ ഇക്കാക്ക”!! “നിന്റെ ആങ്ങളയാ ഞാൻ, എന്റെ ചോരതന്നെയാ നീ.. അങ്ങെനെയുള്ള നിന്റെ ഈയിടെയായുള്ള പെരുമാറ്റം നമ്മുടെ ബദ്ധത്തിനു യോചിച്ചതല്ല..” അവൾ മിണ്ടാതെ […]

ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി 1[സാദിഖ് അലി] 266

ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി 1 Harambirappine Pranayicha Thottavaadi Part 1 | Author : Sadiq Ali ഒരു നാട്ടിൻ പുറം…. നാട്ടിലറിയപെടുന്ന ഒരു തറവാട് ആണു നാലകത്ത് തറവാട്.. ആ നാട്ടിലും ആ വീട്ടിലും അവസാനവാക്ക് പറയാനും അത് നടപ്പിലാക്കാനും തന്റേടവും സാമർഥ്യവുമുണ്ടായിരുന്ന കുഞുമൊയ്തീൻ സാഹിബിന്റെ മക്കളും മക്കടെ മക്കളും ഒക്കെ കൂട്ടുകുടുമ്പമായി താമസിച്ചിരുന്ന ഒരു വലിയ തറവാട്… നാട്ടിലെ ഏതൊരു വിഷയത്തിലും കുഞുമൊയ്തീൻ സാഹിബ് ഇടപെട്ടാൽ അത് പരിഹരിക്കപെടും എന്നത് നാട്ടുകാർക്കിടയിലെ വിശ്വാസമാണു. […]

അബ്രഹാമിന്റെ സന്തതി 6 [സാദിഖ് അലി] 297

*അബ്രഹാമിന്റെ സന്തതി 6* Abrahaminte Santhathi Part 6 | Author : Sadiq Ali Previous Part “ഇക്കാ”.. ദേ.. ഫോൺ ബെല്ലടിക്കുണു.. റൂമിൽ നിന്ന് നാദിയ വിളിച്ച് എന്നോട്. ” ഞാനിപ്പൊ വരളിയന്മാരെ, എന്നിട്ട് ആലോചിക്കാം ബാക്കി”! എന്ന് പറഞ്ഞ് ഞാൻ എണീറ്റ് റൂമിൽ പോയി ഫോണെടുത്തു.. “ജോർജ്ജ്” ഞാൻ തിരിച്ച് വിളിച്ചു.. “ആ ജോർജ്ജെ”!.. ‘ടാ ഹാജ്യാരുടെ വീട്ടിൽ നടക്കുന്നത് വല്ലൊ നീയറിയുന്നുണ്ടൊ”?!.. ” എന്താടാ”?! ഞാൻ ചോദിച്ചു.. അവൻ പറഞ്ഞു തുടങ്ങി, […]

അബ്രഹാമിന്റെ സന്തതി 5 [സാദിഖ് അലി] 285

*അബ്രഹാമിന്റെ സന്തതി 5* Abrahaminte Santhathi Part 5 | Author : Sadiq Ali Previous Part   കുറച്ച് കഴിഞ്ഞ് മുടന്തി മുടന്തി നാദിയാ കോണിപടിയിറങ്ങി വരുന്നു.. പെട്ടന്ന് ഞാനത് കണ്ടതും എന്റെവുള്ളൊന്നാളി.. ഞാൻ ചെന്ന് നാദിയാട്.. “എന്തുപറ്റി നാദിയാ.. എവിടേലും വീണൊ..”? എന്ന് ചോദിച്ച് ഞാനവളെ കൈയ്യിൽ പിടിച്ചു.. ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കിയതല്ലാതെ അവളൊന്നും പറഞ്ഞില്ല.. സത്യത്തിൽ ആ നോട്ടത്തിൽ ഞാനാകെ ഇല്ലാതായി.. കൈയ്യിലെ എന്റെ പിടുത്തം തട്ടിയകറ്റി അവൾ അടുക്കളയിലേക്ക് […]

അബ്രഹാമിന്റെ സന്തതി 4 [സാദിഖ് അലി] 289

*അബ്രഹാമിന്റെ സന്തതി 4* Abrahaminte Santhathi Part 4 | Author : Sadiq Ali | Previous Part   ഇരുപത്തിമൂന്ന് വർഷം മുമ്പ്, തൃശ്ശൂർ വലിയ മാർക്കറ്റിലെ ഒരു സായാഹ്നം.. കടകളും തൊഴിലാളികളും, പച്ചക്കറിയും മീനും ഇറച്ചിയുമൊക്കെ വാങ്ങാൻ വന്നിരുന്ന ആളുകളും ഒക്കെയായി അത്യാവശ്യം തിരക്കുണ്ടാായിരുന്നു അന്ന്.. അന്നത്തെ കാലത്ത് ഏറ്റവും വിലകൂടിയ ആഡംബരവാഹനം വന്ന് നിൽക്കുന്നു.. അതിന്റെ പിൻ സീറ്റിൽ നിന്ന് വെള്ള മുണ്ടും വെള്ള ഷർട്ടും ധരിച്ച ഒരാൾ ഇറങ്ങുന്നു.. കൂടെ പിന്നിൽ […]

അബ്രഹാമിന്റെ സന്തതി 2 [സാദിഖ് അലി] 282

*അബ്രഹാമിന്റെ സന്തതി 2* Abrahamithe Santhathi Part 2 | Author : Sadiq Ali | Previous Part   മയക്കത്തിൽ നിന്ന് ഞാനെഴുന്നേറ്റു.. ഞാദിയ എന്തൊക്കെയൊ പറയുന്നുണ്ട്.. എനിക്ക് വ്യക്തമായി ഒന്നും മനസിലായില്ല. ഞാൻ പതിയെ റിയാലിറ്റിയിലേക്ക് വന്നു.. “പ്രെഷർ വേരിയേഷൻ ആവും മോളെ..” പെട്ടന്ന് കാലാവസ്ഥ മാറിയതല്ലെ” ഉമ്മ പറഞ്ഞു.. “ഇപ്പൊ എങെനെയുണ്ട് ഇക്ക…നാദിയ ചോദിച്ചു..” ഞാൻ നാദിയടെ മുഖത്തേക്ക് നോക്കി.. ആ കണ്ണുകളിൽ എനിക്ക് നോക്കാൻ സാധിക്കുന്നുണ്ടായിരുന്നില്ല.. കുറ്റബോധം എന്റെ മനസിനെ […]

അബ്രഹാമിന്റെ സന്തതി [സാദിഖ് അലി] 296

*അബ്രഹാമിന്റെ സന്തതി* Abrahamithe Santhathi | Author : Sadiq Ali തിരിച്ചു കിട്ടാത്ത സ്നേഹം മനസിന്റെ വിങ്ങലാണു.. എന്നേതൊ കവി പറഞ്ഞിട്ടുണ്ട്.. മുമ്പ്.. ശരിയാണു.. കൊടുത്ത സ്നേഹം ഇരട്ടിയായ് കിട്ടുന്നതൊ???… ഹാാ.. അതൊരു സുഖമുള്ള,സന്തോഷമുള്ള കാര്യമാണല്ലെ..!! എന്നാൽ, കൊടുത്ത സ്നേഹം ഇരട്ടിയും അതിലധികവുമായി തിരിച്ചുകിട്ടിയിട്ടും അത് അനുഭവിക്കാൻ യോഗമില്ലെങ്കിലൊ!?? ഞാൻ സാദിഖ്, സാദിഖ് അലി ഇബ്രാഹിം. 34 വയസ്സ്. ഇബ്രാഹിം എന്റെ ഉപ്പയാണു. എനിക്ക് പതിമുന്ന് വയസ്സുള്ളപ്പോഴാണു ഉപ്പാടെ മരണം. എന്റെ ജീവിതത്തിൽ ഞാൻ ആദ്യമായി […]