തമ്പുരാട്ടി 6 [രാമന്‍] 1557

“പിന്നല്ലേ ….”ചിരി വിട്ട് അനുഷേച്ചി സീരിയസ് ആയി “ഏട്ടത്തിയുടെ വീട്ടിൽ പോയാ അവരെന്തേലും ചീത്തപോലെ പറയണേൽ തർക്കിക്കാൻ ഒന്നും പോവരുത് .ഒന്നും പറയാനും നിക്കണ്ട.തീരെപറ്റൂല്ല തോന്നിയ ഏട്ടത്തിയെയും കൂട്ടി തിരിച്ചു പോന്നാ മതി ട്ടോ? കച്ചറ ഒന്നും കൂടരുത്. ” ചേച്ചിക്ക് എന്തോരും കരുതലാണ് എന്ന് ഞാൻ ആലോചിച്ചു പോയി.ഇതൊക്കെ പറഞ്ഞു തരാനും ശാസിക്കാനും എല്ലാം കാലവും ഈ പെണ്ണ് തന്നെയേ ഉണ്ടായിരുന്നുള്ളു.ഞാനെല്ലാം മൂളി കേട്ടു. കാത്തിരിക്കാണ് പെട്ടന്ന് വരണം എന്ന് പറഞ്ഞു ചേച്ചി ഫോൺ വെച്ചപ്പോഴും എനിക്ക് അനുഷേച്ചിയോട് ഇനിയും വർത്താനം പറഞ്ഞിരിക്കാനുള്ള കൊതിയായിരുന്നു. നടന്നില്ല. ഫോൺ വിളിച്ചു കഴിയാൻ കാത്തു നിന്ന ഏട്ടത്തിയുടെ നേരെ ഞാൻ തിരിഞ്ഞു. ആ മുഖത്തു മുഴുവൻ പേടിയോ ബുദ്ധിമുട്ടോ എന്തോ കണ്ടു.

“നമുക്ക് പോണോ…അപ്പായും അമ്മച്ചിയും എന്നെ കണ്ടാ…എനിക്ക്…എനിക്ക് പറ്റും തോന്നണില്ല…” മുഖം വീണ്ടും കരച്ചിലിലേക്ക് എത്തി. എനിക്കും അതൊരു കൺഫ്യൂഷൻ തന്നയുണ്ടാക്കി. ഏട്ടത്തിക്ക് പറ്റൂല്ലേൽ പോണോ ,പോണ്ടേ?  എന്നുള്ള ചിന്ത. പിന്നെ ആലോചിക്കാൻ ഒന്നും ഇല്ലായിരുന്നു. എന്തായാലും ഇവിടെ വരെ ഏട്ടത്തിക്ക് ധൈര്യം കൊടുത്ത് എത്തി. ബാക്കി കൂടെ അങ്ങു ,ഉള്ള ധൈര്യം വെച്ചു പോവാം. ചീത്ത കേൾക്കാണേൽ കേൾക്കട്ടെ. തീരെ അവർ അടുപ്പിക്കുന്നില്ലേൽ അനുഷേച്ചി പറഞ്ഞ പോലെ തിരിച്ചു പോരാലോ.

“ഏട്ടത്തിയുടെ അവസ്ഥ എനിക്ക് മനസ്സിലാവും. എന്നാലും ഇവിടെ വരെ വന്നില്ലേ നമുക്ക് പോയി നോക്കാ ഏട്ടത്തി. പേടിക്കണ എന്തിനാ ഞാനില്ലേ? എന്നെ കണ്ടാ അങ്ങനെ ആരും ചീത്ത പറയൂല്ലന്ന അനുഷേച്ചി പറയൽ. തമ്പുരാട്ടി എന്നെയൊക്കെ കുറച്ചേ ചീത്ത പറഞ്ഞുള്ളു എന്ന് പോലും. ഏട്ടത്തിയുടെ ഹസ്ബന്റ് ഇല്ലേ …എന്റെ ഏട്ടൻ. മണിക്കൂർ വെച്ച് പള്ള നിറയെ ചീത്തയും ,ചന്തി നിറയെ തല്ലും വാങ്ങിക്കാൻ നല്ല കഴിവായിരുന്നു..“ ഞാൻ സ്വകാര്യം പോലെ ഓർത്തെടുത്തു പറഞ്ഞു. ഏട്ടത്തിക്ക് ഏട്ടന്റെ കാര്യം കേട്ടപ്പോ ചിരിയും പിന്നെ ഒരു കുറുമ്പുള്ള ദേഷ്യവും. കണവനെ പറഞ്ഞോണ്ട് ആവും. എന്തായാലും പോയി നോക്കാമെന്ന കാര്യം തന്നെ ത്വീരുമാനിച്ചു. ഇത്തിരി നേരം കൂടെ ഏട്ടത്തിയുടെ മനസ്സ് റെഡിയാവാൻ അവിടെ നിന്ന ശേഷമാണ് വീണ്ടും കാറിലേക്ക് കേറിയത്.

The Author

രാമൻ

www.kkstories.com

42 Comments

Add a Comment
  1. next part eppola

  2. bro next part eppozha

  3. സൂര്യ പുത്രൻ

    nannayirinnu

  4. Ith oru kalakku kalakkum.. ♥️

  5. രഞ്ജിത ടി എസ്

    എന്നടാ പണ്ണി വെച്ചിറുക്ക്… 🔥🔥

  6. ❤️❤️❤️

  7. Adhi eniyenna Sreedhevi thambhurattiye kalikkunne Pengade poottillum adiche, Chettathiyude poottilum adichitte ollo?

Leave a Reply

Your email address will not be published. Required fields are marked *