താര ദേവി 009 [ഡോ.കിരാതൻ] 11

“സ്മിതയെ കല്യാണം കഴിച്ച് ഞാനൊന്ന് ഈ വീട്ടിലേക്ക് വന്നോട്ടെ… ആ തന്തപ്പടിയെ ഞാൻ നിലയ്ക്ക് നിർത്തിക്കോളാം.”

“ഇനി എനിക്ക് ആകെ ഒരു പ്രതീക്ഷ നീ മാത്രമാടാ മോനേ…” ജയ അവനോട് വല്ലാതെ ചേർന്നുനിന്നു.

ആ സമയത്താണ് ജയയുടെ ഫോൺ നിലവിളിച്ചത്. നോക്കുമ്പോൾ സുകുമാരനാണ്.

രാജേഷ് ഫോൺ വാങ്ങി സ്പീക്കറിലിട്ടു.

“എടി പൊലയാടി മോളെ… എന്തായി നിന്റെ ഒരുക്കം?” സുകുമാരന്റെ കുഴഞ്ഞ ശബ്ദം സ്പീക്കറിൽ കേട്ടു.

ജയയുടെ മുഖം വല്ലാതെയായി.

“അങ്ങേരുടെ പതിനാറാം അടിയന്തരത്തിന്റെ സദ്യ ഒരുക്കുകയാണെന്ന് പറ ആ മൈരനോട്!” രാജേഷ് ജയയുടെ ചെവിയിൽ പതുക്കെ മന്ത്രിച്ചു:

ജയയുടെ ചുണ്ടിൽ ഒരു കള്ളച്ചിരി വിരിഞ്ഞു.

“ഞാൻ എല്ലാം റെഡിയാക്കുകയാണ്. നിങ്ങൾ എപ്പോഴാ വരിക?”

“ഒരു രണ്ട് മണിക്കൂർ എടുക്കും…” സുകുമാരൻ മദ്യലഹരിയിൽ കുഴഞ്ഞു.

“താൻ അവിടെ ഇരുന്ന് കള്ളു കുടിക്കുകയാണോ മനുഷ്യാ?” ജയ ദേഷ്യപ്പെട്ടു.

“ഈ വാനിൽ നിറയെ കുപ്പിയുണ്ടെടി… നല്ല ഒന്നാന്തരം സാധനം! അതിന് നിനക്കെന്താടി പൊലയാടി മോളെ…” സുകുമാരൻ വീണ്ടും പച്ചത്തെറി വിളിക്കാൻ തുടങ്ങി.

“പോയി ചാവടാ പല തന്തയ്ക്ക് ഉണ്ടായ മൈരേ എന്ന് വിളിക്ക് ആന്റി!”. രാജേഷ് ജയയെ മുറുക്കിപ്പിടിച്ച് ചെവിയിൽ പതുക്കെ പറഞ്ഞു:

രാജേഷിന്റെ സാമീപ്യം ജയയ്ക്ക് വല്ലാത്തൊരു ധൈര്യം നൽകി.

“താൻ പോടോ പൊലയാടി മോനെ! കള്ളും കുടിച്ച് ആ പെണ്ണിന്റെ കല്യാണം മുടക്കരുത് കേട്ടോടാ പല തന്തയ്ക്ക് ഉണ്ടായവനേ…” ജയ ആഞ്ഞു വിളിച്ചു.

മറുപുറത്ത് സുകുമാരൻ ഒന്ന് ഞെട്ടി.

“നീ തെറി വിളിക്കുന്നത് രാജേഷ് മോൻ കേട്ടോ?” അയാൾ പതുക്കെ ചോദിച്ചു.

The Author

ഡോ.കിരാതൻ

[അന്ന് പുരാതനം], ആ കാലങ്ങളില്‍ കിരാതന്മാര്‍ ഉണ്ടായിരുന്നെത്രെ. [ഇന്ന് ആധുനികം], ഇവിടെ നോം ഡോ.കിരാതന്‍ നാമധേയം. തനി ഊള തൃശ്ശൂക്കാരന്‍ ..... ഒരു ജാതീ ഗെഡീ .

Leave a Reply

Your email address will not be published. Required fields are marked *