താര ദേവി 013 [ഡോ.കിരാതൻ] 120

ബാഗ് വലിച്ചുതുറന്ന് രക്തസമ്മർദ്ദം കൂടുമ്പോൾ കഴിക്കേണ്ട ഗുളിക അവൾ തപ്പി എടുത്തു. വിറയ്ക്കുന്ന കൈകളോടെ ആ ഗുളികയെടുത്ത് അവൾ ചുണ്ടിന്റെ അടിയിൽ വെച്ചു. സാധാരണ ഗതിയിൽ ബി.പി കൂടുമ്പോൾ ഗുളിക കഴിച്ച് കുറച്ചുനേരം ശാന്തമായി കിടക്കുകയാണ് അവളുടെ പതിവ്.

മറ്റൊന്നും ആലോചിക്കാതെ, മനസ്സിലെ കനലുകൾ അടക്കിപ്പിടിച്ച് അവൾ ആ ആഡംബര കിടക്കയിൽ മലർന്നു കിടന്നു. എങ്കിലും അവളുടെ കണ്ണുകളിൽ പ്രതികാരത്തിന്റെ ഒരു പുതിയ വെളിച്ചം മിന്നിമറയുന്നുണ്ടായിരുന്നു. സ്മിതയെ എങ്ങനെയൊക്കെ ഒതുക്കണമെന്നും, ജയയെ എങ്ങനെ തന്റെ കാൽക്കീഴിൽ എത്തിക്കണമെന്നുമുള്ള ചിന്തകൾ ഗുളികയുടെ മയക്കത്തിനിടയിലും അവളുടെ ഉള്ളിൽ വന്യമായി പുകഞ്ഞുകൊണ്ടിരുന്നു.

ആ വലിയ ആഡംബര മുറിക്കുള്ളിൽ ഒരു ശ്മശാനത്തിന്റെ മൂകത പടർന്നുപിടിച്ചിരുന്നു. എയർകണ്ടീഷണറിന്റെ നേർത്ത ഇരമ്പൽ അല്ലാതെ മറ്റൊന്നും അവിടെ കേൾക്കാനില്ല. രാജേഷ് ബാഗിൽ നിന്നും കരുതിയിരുന്ന മദ്യക്കുപ്പി പുറത്തെടുത്തു. ഉള്ളിലെ ദേഷ്യം തണുപ്പിക്കാനെന്നവണ്ണം അവൻ പതുക്കെ ഗ്ലാസിലേക്ക് പകർന്നു. ഓരോ സിപ്പിലും സ്മിതയോടും അവളുടെ അച്ഛനോടും ഉള്ള പക അവന്റെ ഉള്ളിൽ കനലായി എരിഞ്ഞു.

അപ്പുറത്തെ കോട്ടേജിൽ നിന്നും സ്മിതയുടെയും ആ ഫ്രീക്കൻ പിള്ളേരുടെയും ഒപ്പം സുകുമാരന്റെയും അട്ടഹാസങ്ങൾ ഉയർന്നു കേൾക്കാം.

അവർ വല്ലാതെ ആഘോഷിക്കുകയാണ്.

രാജേഷ് ജനാലയ്ക്കൽ വന്നുനിന്ന് പുറത്തേക്ക് നോക്കി. അല്പം കഴിഞ്ഞ് ചിരിയും വിളിയും കാറിനടുത്തേക്ക് നീങ്ങി. എല്ലാവരും കൂടി ആ റെഡ് പോളോ കാറിൽ കയറി എങ്ങോട്ടോ പാഞ്ഞുപോകുന്നത് അവൻ കണ്ടു. “എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ…” എന്ന പഴയ സിനിമ ഡയലോഗ് ഒരു കള്ളച്ചിരിയോടെ മന്ത്രിച്ചുകൊണ്ട് അവൻ ബാക്കി മദ്യം കൂടി തൊണ്ടയിലേക്ക് ഒഴിച്ചു.

The Author

ഡോ.കിരാതൻ

[അന്ന് പുരാതനം], ആ കാലങ്ങളില്‍ കിരാതന്മാര്‍ ഉണ്ടായിരുന്നെത്രെ. [ഇന്ന് ആധുനികം], ഇവിടെ നോം ഡോ.കിരാതന്‍ നാമധേയം. തനി ഊള തൃശ്ശൂക്കാരന്‍ ..... ഒരു ജാതീ ഗെഡീ .

5 Comments

Add a Comment
  1. കിങ്ങിണി

    അടിപൊളി….രാജേഷ് അവരുടെ എല്ലാം തിന്നട്ടെ

  2. ഹായ് bro..

    താങ്കൾ ഇടയ്ക്ക് ഒരു ചെറിയ ഗ്യാപ്പെടുത്തപ്പോൾ ഞാൻ കരുതി ഇനി ഈ അടുത്ത കാലത്തൊന്നും തിരിച്ച് വരവ് ഉണ്ടാവില്ല എന്ന്, അതുകൊണ്ടുതന്നെ ഇതിന് മുൻപ് വന്ന രണ്ട് part ഞാൻ ശ്രെദ്ധിച്ചിരുന്നില്ല, ഇന്ന് ഈ part കണ്ടപ്പോൾ തന്നെ ഇതിന് മുൻപത്തെ രണ്ട് പാർട്ടും വായിച്ച ശേഷമാണ് ഈ part വായിച്ചത്..

    ഈ part എനിക്ക് ഒരുപാട് ഇഷ്ട്ടപ്പെട്ടു….. ഇനി രാജേഷിന്റെ rivenge പൊളിക്കട്ടെ❤️. സ്മിത എന്ന അവരാതി ഇനി രാജേഷിന് വേണ്ട. അവന് താരയും ജയയും ഉണ്ടല്ലൊ, അവന് അതുമതി….. ഇനി സ്മിതയുടെ പതനം കാണാൻ കാത്തിരിക്കുന്നു. അടുത്ത part ഉടൻ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു.

  3. Adipoli Dr.

    Ithoru maathiri Dhrishyam film kaanunna pole aayi… Mottham suspense…

    Kidu…. Aduttha part nu vendi katta waiting.

    Fetish kuraykkandaa… koottanam…..

  4. bro ethrem fettish ezhuthi ee kadha nashippikallu

  5. അവസാനത്തെ twist കലക്കി….

    വെയ്റ്റിങ് for the next parts…

Leave a Reply

Your email address will not be published. Required fields are marked *