ആ പഴയ സിനിമാ ഡയലോഗ് കൂട്ടുകാരന്റെ നാവിൽ നിന്നും കേട്ടപ്പോൾ രാജേഷിന് വലിയൊരു ആശ്വാസമാണ് ലഭിച്ചത്. ഈ പ്രതിസന്ധി ഘട്ടത്തിൽ നിന്നും അരവിന്ദ് തങ്ങളെ സുരക്ഷിതമായി രക്ഷിച്ചെടുക്കുമെന്നും, ആ ഫ്രീക്കൻ പിള്ളേരെയും സ്മിതയെയും കുടുക്കാൻ ഇതൊരു നല്ല അവസരമായി മാറ്റാമെന്നും അവൻ ഉള്ളിൽ കണക്കുകൂട്ടി.
അരവിന്ദ് പതുക്കെ രാജേഷിന്റെ അടുത്തേക്ക് നീങ്ങി,
“ഭക്ഷണം കഴിഞ്ഞ് നീ നേരെ റിസപ്ഷനിലേക്ക് വാ, ബാക്കി അവിടെ വെച്ച് പറയാം,” എന്ന് രഹസ്യമായി മന്ത്രിച്ചു.
താര ഇതൊക്കെ കൃത്യമായി കേൾക്കുന്നുണ്ടായിരുന്നു. എന്നാൽ അവളുടെ മുഖത്ത് പേടിയുടെ ഒരു നിഴൽ പോലും ഉണ്ടായിരുന്നില്ല. എന്തുവന്നാലും നേരിടാൻ ഉറച്ചതുപോലെയുള്ള ആ ഭാവം രാജേഷിന് വലിയൊരു ആത്മവിശ്വാസം നൽകി. അമ്മയുടെ കൂടെയുള്ളപ്പോൾ തനിക്ക് യാതൊന്നും സംഭവിക്കില്ലെന്ന ധൈര്യത്തിൽ അവൻ ബാക്കി ഭക്ഷണം കൂടി വേഗം കഴിച്ചുതീർത്തു.
ഭക്ഷണത്തിന് ശേഷം രാജേഷും താരയും നേരെ റിസപ്ഷനിലേക്ക് നടന്നു. അവിടെ കമ്പ്യൂട്ടർ സ്ക്രീനിൽ എന്തൊക്കെയോ വിവരങ്ങൾ തിരുത്തിക്കുറിച്ചുകൊണ്ട് അരവിന്ദ് നിൽപ്പുണ്ടായിരുന്നു. അവരെ കണ്ടതും അവൻ കമ്പ്യൂട്ടർ ഓഫാക്കി അരികിലേക്ക് വന്നു.
“രാജേഷ്… നിങ്ങൾക്ക് മറ്റ് കോട്ടേജുകളിൽ നിന്നും മാറി, അല്പം പുറകിലായി ഒരു ഇൻഡിപെൻഡന്റ് കോട്ടേജ് ഞാൻ റെഡിയാക്കിയിട്ടുണ്ട്. തൽക്കാലം അങ്ങോട്ട് മാറുന്നതാണ് സുരക്ഷിതം,” എന്ന് പറഞ്ഞുകൊണ്ട് അരവിന്ദ് അവർക്ക് വഴി കാണിക്കാനായി മുന്നോട്ട് നടന്നു.
“ഇത് പിന്നീട് വല്ല കുഴപ്പവുമാകുമോടാ?” രാജേഷ് അല്പം ആശങ്കയോടെ ചോദിച്ചു.

അടിപൊളി….രാജേഷ് അവരുടെ എല്ലാം തിന്നട്ടെ
ഹായ് bro..
താങ്കൾ ഇടയ്ക്ക് ഒരു ചെറിയ ഗ്യാപ്പെടുത്തപ്പോൾ ഞാൻ കരുതി ഇനി ഈ അടുത്ത കാലത്തൊന്നും തിരിച്ച് വരവ് ഉണ്ടാവില്ല എന്ന്, അതുകൊണ്ടുതന്നെ ഇതിന് മുൻപ് വന്ന രണ്ട് part ഞാൻ ശ്രെദ്ധിച്ചിരുന്നില്ല, ഇന്ന് ഈ part കണ്ടപ്പോൾ തന്നെ ഇതിന് മുൻപത്തെ രണ്ട് പാർട്ടും വായിച്ച ശേഷമാണ് ഈ part വായിച്ചത്..
ഈ part എനിക്ക് ഒരുപാട് ഇഷ്ട്ടപ്പെട്ടു….. ഇനി രാജേഷിന്റെ rivenge പൊളിക്കട്ടെ❤️. സ്മിത എന്ന അവരാതി ഇനി രാജേഷിന് വേണ്ട. അവന് താരയും ജയയും ഉണ്ടല്ലൊ, അവന് അതുമതി….. ഇനി സ്മിതയുടെ പതനം കാണാൻ കാത്തിരിക്കുന്നു. അടുത്ത part ഉടൻ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു.
Adipoli Dr.
Ithoru maathiri Dhrishyam film kaanunna pole aayi… Mottham suspense…
Kidu…. Aduttha part nu vendi katta waiting.
Fetish kuraykkandaa… koottanam…..
bro ethrem fettish ezhuthi ee kadha nashippikallu
അവസാനത്തെ twist കലക്കി….
വെയ്റ്റിങ് for the next parts…