താര ദേവി 013 [ഡോ.കിരാതൻ] 40

കൂട്ടുകാരന്റെ ആ പുകഴ്ത്തൽ കേട്ടതും താരയുടെ ഉള്ളം തണുത്തു. അവൾ വല്ലാത്തൊരു ഉത്സാഹത്തോടെ തന്റെ മുഴുത്ത മാറിടങ്ങൾ കുലുങ്ങുമാറ് ഉറക്കെ ചിരിച്ചു. അവളുടെ ആ ചിരിയിൽ ഒരു പെണ്ണിന്റെ ആത്മസംതൃപ്തി മുഴുവൻ നിഴലിച്ചു നിന്നിരുന്നു.

അരവിന്ദ് അവരെ റിസോർട്ടിന്റെ ഏറ്റവും ഉള്ളിലായുള്ള പുതിയ കോട്ടേജിലേക്ക് കൂട്ടിക്കൊണ്ടുപോയി അതിന്റെ വാതിൽ തുറന്നു കൊടുത്തു. ചുറ്റും മറ്റ് കോട്ടേജുകൾ ഒന്നുമില്ലാത്ത വന്യമായൊരു പ്രകൃതിയായിരുന്നു അത്. പൂർണ്ണമായ സ്വകാര്യത ഉറപ്പുനൽകുന്ന ആ ആഡംബര കോട്ടേജിന്റെ ഉള്ളിൽത്തന്നെ ഒരു കൊച്ചു സ്വിമ്മിംഗ് പൂളും ഒരുക്കിയിരുന്നു.

മുറിക്കുള്ളിലേക്ക് കയറിയ താരയുടെ കണ്ണുകൾ ആദ്യം തിരഞ്ഞത് അവിടുത്തെ ടോയ്‌ലറ്റിന്റെ ഭാഗമായിരുന്നു. പഴയ മുറിയിലേതുപോലെ തന്നെ, നഗ്നത മുഴുവൻ പുറത്തേക്ക് കാട്ടുന്ന സുതാര്യമായ സ്ഫടികച്ചില്ലിന്റെ ചുമരുകളായിരുന്നു ആ ബാത്ത്റൂമിനും ഉണ്ടായിരുന്നത്. അത് കണ്ടതും താരയുടെ ചുണ്ടിൽ ഒരു കള്ളച്ചിരി വിരിഞ്ഞു.

അല്പസമയത്തിനുശേഷം ലഗേജ് എടുക്കുവാൻ വേണ്ടി മൂന്നു പേരും പഴയ കോട്ടേജിലേക്ക് നടന്നു.

രാത്രിയുടെ അന്തരീക്ഷത്തിൽ ചീവീടുകളുടെ ശബ്ദം അവർക്ക് കേൾക്കാമായിരുന്നു.

അരവിന്ദ് നല്ല ആവേശത്തോടെയായിരുന്നു മുന്നിൽ നടന്നത്. കോളേജ് കാലം തൊട്ടേ ഇതുപോലെയുള്ള തരികിട പരിപാടികൾ ഒപ്പിക്കാനും, അതിൽ പെടുന്നവരെ സമർത്ഥമായി രക്ഷിച്ചെടുക്കാനും അവന് പ്രത്യേകമൊരു കഴിവുണ്ടായിരുന്നു. റിസോർട്ടിന്റെ പുറകുവശത്തെ വിജനമായ വഴിയിലൂടെ അവർ പഴയ കോട്ടേജിലേക്ക് തിരിച്ചെത്തി.

The Author

ഡോ.കിരാതൻ

[അന്ന് പുരാതനം], ആ കാലങ്ങളില്‍ കിരാതന്മാര്‍ ഉണ്ടായിരുന്നെത്രെ. [ഇന്ന് ആധുനികം], ഇവിടെ നോം ഡോ.കിരാതന്‍ നാമധേയം. തനി ഊള തൃശ്ശൂക്കാരന്‍ ..... ഒരു ജാതീ ഗെഡീ .

2 Comments

Add a Comment
  1. bro ethrem fettish ezhuthi ee kadha nashippikallu

  2. അവസാനത്തെ twist കലക്കി….

    വെയ്റ്റിങ് for the next parts…

Leave a Reply

Your email address will not be published. Required fields are marked *