താര ദേവി 013 [ഡോ.കിരാതൻ] 120

അത് കേട്ടതും അരവിന്ദിന്റെ മുഖത്തെ ചിരി മാഞ്ഞു. അവൻ അല്പം ഗൗരവത്തിലും അത്ഭുതത്തിലും രാജേഷിനെ നോക്കി. “രാജേഷ്… നിങ്ങളുടെ ഒപ്പം വന്നിരിക്കുന്ന ആ മറ്റുള്ളവർ ആരാണ്?” അവൻ പതുക്കെ ചോദിച്ചു.

“ഓ അതോ… വലിയ പരിചയമൊന്നുമില്ലെടാ. ഒരു ട്രെയിൻ യാത്രയിൽ യാദൃശ്ചികമായി പരിചയപ്പെട്ടതാണ് ആ ഫാമിലിയെ. ഒരു ട്രിപ്പ് പോകാൻ പ്ലാൻ ചെയ്തപ്പോൾ അവർ കൂടെ വന്നു എന്ന് മാത്രം,”

സ്മിതയുമായുള്ള വിവാഹാലോചനയും മറ്റ് സങ്കീർണ്ണമായ കാര്യങ്ങളും ഇപ്പോൾ വിശദീകരിക്കാൻ സമയമില്ലാത്തതിനാൽ രാജേഷ് കാര്യം ചുരുക്കി പറഞ്ഞു.

അരവിന്ദ് രാജേഷിന്റെ അടുത്തേക്ക് അല്പം കൂടി ചേർന്നുനിന്നു രഹസ്യമായി പറഞ്ഞു, “രാജേഷ്, സംഗതി അത്ര പന്തിയല്ല. വലിയൊരു പ്രശ്നമുണ്ട്. ആ കോട്ടേജിലുള്ള ചെറുപ്പക്കാർ അവിടെ മാരകമായ സിന്തറ്റിക് ലഹരി ഉപയോഗിക്കുന്നുണ്ട്. റിസോർട്ട് മാനേജ്മെന്റിന്റെ ശ്രദ്ധയിൽ പെട്ടതുകൊണ്ട് ഞങ്ങൾ ഇതിനോടകം തന്നെ പോലീസിനെ വിവരം അറിയിച്ചിട്ടുണ്ട്. പോലീസ് ഏത് നിമിഷവും ഇങ്ങോട്ട് എത്തും.”

അരവിന്ദിന്റെ വാക്കുകൾ കേട്ടതും രാജേഷിന്റെ ഉള്ളിലൊരു മിന്നൽ പാഞ്ഞു. തന്റെ പ്രതികാര പദ്ധതികൾക്കിടയിൽ ഇങ്ങനെയൊരു പോലീസ് കേസ് വന്നാൽ അത് അമ്മയെയും തന്റെ കുടുംബത്തെയും ബാധിക്കുമെന്ന ഭയം അവനെ പിടികൂടി.

“എടാ… ഇതിൽ നിന്നും ഞങ്ങൾക്ക് ഒരു കുഴപ്പവുമില്ലാതെ രക്ഷപ്പെടാൻ എന്താണ് മാർഗം?” അവൻ അല്പം പരിഭ്രമത്തോടെ ചോദിച്ചു.

അരവിന്ദ് അവന്റെ ഭയം കണ്ട് പതുക്കെ ചിരിച്ചു.

“ഇതല്ല, ഇതിന്റെ അപ്പുറം ചാടിക്കടന്നവനാണ് ഈ കെ.കെ. ജോസഫ്!” കോളേജ് കാലത്തെ അവന്റെ സ്ഥിരം ഡയലോഗ് അവൻ വീണ്ടും ആവർത്തിച്ചു.

The Author

ഡോ.കിരാതൻ

[അന്ന് പുരാതനം], ആ കാലങ്ങളില്‍ കിരാതന്മാര്‍ ഉണ്ടായിരുന്നെത്രെ. [ഇന്ന് ആധുനികം], ഇവിടെ നോം ഡോ.കിരാതന്‍ നാമധേയം. തനി ഊള തൃശ്ശൂക്കാരന്‍ ..... ഒരു ജാതീ ഗെഡീ .

5 Comments

Add a Comment
  1. കിങ്ങിണി

    അടിപൊളി….രാജേഷ് അവരുടെ എല്ലാം തിന്നട്ടെ

  2. ഹായ് bro..

    താങ്കൾ ഇടയ്ക്ക് ഒരു ചെറിയ ഗ്യാപ്പെടുത്തപ്പോൾ ഞാൻ കരുതി ഇനി ഈ അടുത്ത കാലത്തൊന്നും തിരിച്ച് വരവ് ഉണ്ടാവില്ല എന്ന്, അതുകൊണ്ടുതന്നെ ഇതിന് മുൻപ് വന്ന രണ്ട് part ഞാൻ ശ്രെദ്ധിച്ചിരുന്നില്ല, ഇന്ന് ഈ part കണ്ടപ്പോൾ തന്നെ ഇതിന് മുൻപത്തെ രണ്ട് പാർട്ടും വായിച്ച ശേഷമാണ് ഈ part വായിച്ചത്..

    ഈ part എനിക്ക് ഒരുപാട് ഇഷ്ട്ടപ്പെട്ടു….. ഇനി രാജേഷിന്റെ rivenge പൊളിക്കട്ടെ❤️. സ്മിത എന്ന അവരാതി ഇനി രാജേഷിന് വേണ്ട. അവന് താരയും ജയയും ഉണ്ടല്ലൊ, അവന് അതുമതി….. ഇനി സ്മിതയുടെ പതനം കാണാൻ കാത്തിരിക്കുന്നു. അടുത്ത part ഉടൻ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു.

  3. Adipoli Dr.

    Ithoru maathiri Dhrishyam film kaanunna pole aayi… Mottham suspense…

    Kidu…. Aduttha part nu vendi katta waiting.

    Fetish kuraykkandaa… koottanam…..

  4. bro ethrem fettish ezhuthi ee kadha nashippikallu

  5. അവസാനത്തെ twist കലക്കി….

    വെയ്റ്റിങ് for the next parts…

Leave a Reply

Your email address will not be published. Required fields are marked *