ഇതെല്ലാം നിങ്ങളെ അറിയിക്കണം എന്നുണ്ടായിരുന്നു എന്നാൽ ഈ mail-id, password വേറെയെങ്ങും ഞാൻ കുറിച്ചിട്ടില്ല. ഡിസ്പ്ലേ ശെരിയായാൽ മാത്രമേ നിങ്ങൾക്ക് എന്തെങ്കിലും അപ്ഡേറ്റ്സ് തരാൻ കഴിയുമായിരുന്നുള്ളു. ഇതെല്ലാം ഒരു എസ്ക്യൂസ് അല്ലെന്ന് അറിയാം എന്നാലും പറഞ്ഞെന്നെ ഉള്ളു.
രണ്ടോ മൂന്നോ പാർട്ടോടുകൂടി കഥ അവസാനിക്കും. കഥയിൽ ഡൌട്ട് എന്തെങ്കിലും ഉണ്ടെങ്കിൽ അറിയിക്കുക. നിങ്ങൾക്ക് കണ്ടിന്യൂറ്റി നഷ്ട്ടം ആയെങ്കിൽ ഒരിക്കൽ കൂടി ക്ഷമ ചോദിക്കുന്നു.ഫോൺ കംപ്ലയിന്റ് ആവും വരെ നല്ലപോലെ എഴുതാൻ പറ്റി. റിപ്പയർ ചെയ്ത ശേഷം സമ്പത്തികമായും മാനസികമായും അൽപ്പം ഡൌൺ ആണ് അത് കഥയെ എത്രമാത്രം ബാധിച്ചെന്ന് അറിയില്ല. വായിച്ച് അഭിപ്രായം പറയുക.
пї$нїпѳча
