ഞാൻ സുനിയോട് ചോദിച്ചു
‘അണ്ടി.. നീ എന്താ അവരോട് സംസാരിച്ചത്..?
‘അവർ ഒരാളുടെ ഫോട്ടോ കാണിച്ചു അയാളെ തപ്പി വന്നതാ..’
ഞാൻ പറഞ്ഞു
‘ആരുടെ..?
സുനി ചോദിച്ചു
‘പേര് അറിയില്ല.. ആ ആളെ ഞാൻ കുറച്ചു ദിവസം മുന്നേ ചമ്പാരന്റെ കാറിൽ കണ്ടിരുന്നു..’
ഞാൻ പറഞ്ഞു
‘എന്നിട്ട്.. നീ അത് അവരോട് പറഞ്ഞോ..?
സുനി ചോദിച്ചു
‘യാ.. പറഞ്ഞു..’
‘പൊന്നു മൈരേ.. ഇവന്മാരുടെ ഒക്കെ ഇടയിൽ കയറിയാൽ പണി കിട്ടുമെന്ന് അറിയുന്നത് അല്ലേ..? വേലിയിൽ ഇരുന്ന പാമ്പിനെ എടുത്തു കോണകത്തിൽ ഇടല്ലേ..’
സുനി പറഞ്ഞു
‘അതിന് ഞാൻ വേറെ ഒന്നും പറഞ്ഞില്ലല്ലോ.. അയാളെ ഇവിടെ കണ്ടു എന്നെ പറഞ്ഞുള്ളു..’
ഞാൻ പറഞ്ഞു
‘ഓ.. ഉവ്വ്.. ഉവ്വ്..’
സുനി പറഞ്ഞു
സുനിയുടെ നാക്ക് കരിനാക്ക് ആണോന്ന് എനിക്ക് സംശയം ഉണ്ട്. കാരണം എനിക്ക് പണി പതിനെട്ടിന്റെ വരുന്നുണ്ടായിരുന്നു..
അന്ന് വൈകിട്ട് സോങ്ങിന്റെ ചില ഭാഗങ്ങൾ ഷൂട്ട് ചെയ്യാൻ ഉണ്ടായിരുന്നു.. താരയുടെ ഇൻട്രോ സോങ് ആണ്.. കുറേ ലൈറ്റ് സെറ്റപ്പ് ചെയ്യാൻ ഉണ്ടായിരുന്നു.. സുനി രോഹന്റെ ഒപ്പം ആയിരുന്നു..
വർക്കിന് ഇടയിൽ ഞാൻ അവിടെ ഇട്ടിരുന്ന ഒരു കസേരയിൽ കയറി ഇരുന്നു.. ഡാൻസിനു ഉള്ള പ്രോപ്പർട്ടി ആണ്. നന്നായി അലങ്കരിച്ചിട്ടുണ്ട്.. ഇരുന്നപ്പോൾ തന്നെ എന്റെ കുണ്ടിയിൽ എന്തോ പെരുപ്പെരുപ്പ് അനുഭവപ്പെട്ടു.. ഏർത്ത് അടിച്ചതാണ്.
‘മൈര്…’
ഷോക്ക് കിട്ടി ഞാൻ ചാടി എഴുന്നേറ്റു
‘എന്താടാ..?
ജയൻ ചേട്ടൻ എന്റെ അടുത്തുണ്ടായിരുന്നു

ഇതിനിടയിൽ വന്നു El dorado വരില്ലേ എന്ന് ആരെങ്കിലും ചോദിക്കുമെന്നറിയാം. El dorado വരാത്തതിന്റെ കാരണം ഇവിടം ആകെ മടുപ്പ് ആയത് കൊണ്ടാണ്. comment section ഒക്കെ മൊത്തത്തിൽ ശോകം. moderation ആണ് മെയിൻ ഇഷ്യൂ. ഈ സ്റ്റോറി മുമ്പ് പകുതി എഴുതി വച്ചത് കൊണ്ടാണ് കംപ്ലീറ്റ് ആക്കി ഇപ്പൊ ഇട്ടത്.
എൽ ഡൊറാഡോ എഴുതില്ല എന്നല്ല പറഞ്ഞത്. എഴുതാൻ ഒരു motivation ഇല്ലായിരുന്നു. അതും ബാക്കി എഴുതി ഇടാൻ ശ്രമിക്കാം. രണ്ട് കഥയ്ക്കും നിങ്ങളുടെ സപ്പോർട്ട് ഉണ്ടായാൽ മതി – സാത്യകി
ഒരു cinematic background ൽ ഫാന്റസി ഒക്കെ ഉള്ള സ്റ്റോറി ആണ് Toxic. കുറേ നാളായി മനസ്സിൽ ഉണ്ടായിരുന്ന സ്റ്റോറി ആണ്. മറ്റേ കഥകൾ പോലെ അല്ല കുറച്ചു വ്യത്യാസ്തമാണ്. അത് കൊണ്ട് എല്ലാവർക്കും അത് പോലെ ഇഷ്ടം ആകുമോ എന്നറിയില്ല. നല്ലതാണേൽ സപ്പോർട്ട് തരിക 🥲❤️