ടോക്സിക് [സാത്യകി] 556

അശ്ലീലമായ ഒരു ചിരിയോടെ പെരിയവർ നടിയെ ചേർത്ത് നിർത്തി.. അവർ പിന്നെയും പരസ്പരം കുറെ നേരം സംസാരിച്ചു.. ഒടുക്കം പെരിയവർ കാറിൽ കയറി പോയ കൂട്ടത്തിൽ അവളെയും കൊണ്ട് പോയി. അതും മേക്കപ്പ് ഇട്ടു ഷോട്ടിന് റെഡി ആയിട്ട് ഇരിക്കുന്ന നടിയെ..

 

ഗോവർദ്ധൻ സാറിനോട് ഒരു പെർമിഷൻ പോലും ചോദിച്ചില്ല.. ഇന്നത്തെ ഷൂട്ട് കുളമായി എന്ന് പുള്ളിക്ക് മനസിലായി. സെറ്റിൽ ഉള്ള മിക്കവരും അന്ന് ആവശ്യത്തിനും അല്ലാത്തതിനും എല്ലാം പുള്ളിയുടെ വായിൽ നിന്ന് തെറി കേട്ടു. പെരിയവരെ തെറി വിളിക്കാൻ പറ്റില്ലല്ലോ. അതൊക്കെ പാവപ്പെട്ട നമ്മളെ പോലുള്ളവരുടെ തലയിൽ തീർക്കാം..

 

പെരിയവർ പിന്നെയും രണ്ട് മൂന്ന് ദിവസം കൂടി അവിടെ ഉണ്ടായിരുന്നു. സെറ്റിൽ അധികം അങ്ങനെ വരാറില്ല.. പക്ഷെ നായികമാർ ഇടയ്ക്കിടെ അങ്ങേരുടെ കാറിൽ കയറി G spot ലേക്ക് പോകുന്നതും വരുന്നതും കാണാം.

 

ഷൂട്ട് സെറ്റ് ഇട്ടതിൽ ഒരെണ്ണം കാടിനു അടുത്തുള്ള ഒരു സ്‌ഥലത്താണ്.. വലിയ കാട് അല്ല പക്ഷെ കണ്ടാൽ അങ്ങനെ ഒക്കെ തോന്നും. സിറ്റിക്ക് അടുത്ത് തന്നെ ആണ്. സെറ്റിന് വെളിയിൽ ഒരു നല്ല തട്ടുകട ഉണ്ട്.. ഞാനും സുനിയും ഇടയ്ക്ക് പരിപ്പ്വടയും ചായയും അടിക്കാൻ അവിടെ വന്നിരിക്കും.. ഷൂട്ടിംഗ് അടുത്തുള്ളത് കൊണ്ട് അവിടെ മിക്കപ്പോഴും നല്ല തിരക്ക് ഉണ്ടാകാറുണ്ട്.. ഇന്ന് പക്ഷെ വിപരീതമാണ്.. അധികം ആരും തന്നെ ഇല്ല.. മഴ ചെറുതായ് പൊടിയുന്നുണ്ട്.. ചിലപ്പോ അതാകും..

 

ചൂട് ചായ ഊതി കുടിച്ചു കൊണ്ടിരിക്കുന്നതിന് ഇടയിൽ ആണ് ഒരു ബ്ലാക്ക് പജീറോ കടയുടെ മുന്നിൽ വന്നു നിർത്തുന്നത്. അതിൽ നിന്ന് കാക്കി വസ്ത്രം ധരിച്ച ഒരു പെണ്ണാണ് പുറത്തിറങ്ങിയത്.. മഴ നനയാതെ ഇരിക്കാൻ ഒരു കോട്ട് പുറത്തൂടെ ഇട്ടിട്ടുണ്ട് എങ്കിലും അതൊരു പോലീസ്കാരിയാണെന്ന് എനിക്ക് മനസിലായി..

The Author

sathyaki

137 Comments

Add a Comment
  1. എൽ ഡൊറാഡോ അടുത്ത പാർട്ട്‌ അയച്ചിട്ടുണ്ട്

    1. ithinte backy eppo varum ?

      1. ഇനി ഇതാണ് എഴുതുന്നെ

  2. ഉണ്ണിക്കുട്ടൻ

    അണ്ണാ we are waiting……!

  3. el Dorado nirthiyo?

  4. അളിയോ, എവിടാടാ, തിരക്ക് ആണേൽ അത് പറ അളിയാ….. ബാക്കി അപ്ഡേഷൻ പറ എന്നേ….

    1. എൽ ഡൊറാഡോ അടുത്ത പാർട്ട്‌ അയച്ചിട്ടുണ്ട്

  5. sathyaki ചതിക്കരുത് el dorado kk വേണ്ടി കൊറേ ആയി കാത്തിരിക്കുവാ പകുതി ക്ക് ഇട്ടിട്ട് പോവില്ല എന്ന് പ്രതീക്ഷയോടെ ഇതും വായിച്ചു തുടങ്ങുവാ eldorado ye കൈ വിടല്ലേ 🙂

  6. el Dorado എന്താ വരാതെ വെയിറ്റിംഗ് 😊

  7. Jishnu S krishnan

    super😊

    1. bakki evide myle

Leave a Reply

Your email address will not be published. Required fields are marked *