ടോക്സിക് [സാത്യകി] 68

 

തിരിച്ചു അടിക്കാൻ വേണ്ടി എന്റെ കൈകൾ ഉയരുന്നതിന് മുന്നേ ഏതോ കൈകൾ അത് തടഞ്ഞു. ഞാൻ തിരിച്ചു അടിക്കുമെന്ന് കരുതിയ ആരോ ഒരാൾ എന്നെ തടഞ്ഞത് ആണ്.. ജയൻ ചേട്ടൻ ആയിരുന്നു അത്..

 

‘ബാലു… നീ വാ…’

ജയൻ ചേട്ടൻ എന്നെ അവിടുന്ന് മാറ്റാൻ ശ്രമിച്ചു

 

‘ഞാൻ ഒന്നും ചെയ്തില്ല.. ഇവൾ എന്തിനാണ് എന്നെ വെറുതെ തല്ലിയത്..’

ജയൻ ചേട്ടന്റെ കയ്യിൽ നിന്നും കുതറി മാറാൻ ഞാൻ ശ്രമിച്ചു..

 

അപ്പോളേക്കും ബഹളം കണ്ടു ആളുകൾ അവിടേക്ക് ഓടി കൂടി. താരയും അവളുടെ അസിസ്റ്റന്റ്റും എന്താണ് അവിടെ കിടന്ന് വിളമ്പിയത് എന്നെനിക്ക് മനസിലായില്ല. എനിക്ക് അത് കേൾക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. ഞാൻ എനിക്ക് ചുറ്റും നിന്നവരോട് എന്റെ നിരപരാധിത്വം തെളിയിക്കാൻ ശ്രമിച്ചു. അവർക്കെല്ലാം എന്റെ ഭാഗം മനസിലായി. പക്ഷെ ഞാൻ തിരിച്ചു ഒന്നും ചെയ്യാത്തത് ആണ് നല്ലതെന്ന് അവരിൽ പലരും എന്നോട് പറഞ്ഞു. ഉപദേശിച്ചു..

 

താരയുടെ ഊമ്പിയ സ്വഭാവങ്ങളിൽ ഒന്നാണ് ആളുകളോട് തട്ടി കയറലും കൈ വയ്ക്കലും. അതും എന്നെ പോലെ സിനിമയിൽ അഡ്രസ്സ് ഇല്ലാത്തവരോട്.. അവളോട് എതിർത്തു നിന്ന എല്ലാവരും ആ സിനിമയിൽ നിന്ന് ഔട്ട്‌ ആകും. പിന്നീട് അവസരങ്ങൾ കുറയുകയും ചെയ്യും.. വല്ലാത്ത പക ഉള്ളൊരു സ്ത്രീ ആണ്..

 

സെറ്റിൽ നിന്ന് പുറത്താക്കുന്നത് തന്നെ ആണ് ഇതിലും ഭേദം എന്ന് ഞാൻ ചിന്തിച്ചു. ഇവളുടെ അടിയും വാങ്ങി നാണം കെട്ട് ഇവിടെ തന്നെ തുടരേണ്ട കാര്യം ഇല്ലല്ലോ. പക്ഷെ പ്രശ്നം പിന്നെയും വഷളായി..

The Author

sathyaki

2 Comments

Add a Comment
  1. ഇതിനിടയിൽ വന്നു El dorado വരില്ലേ എന്ന് ആരെങ്കിലും ചോദിക്കുമെന്നറിയാം. El dorado വരാത്തതിന്റെ കാരണം ഇവിടം ആകെ മടുപ്പ് ആയത് കൊണ്ടാണ്. comment section ഒക്കെ മൊത്തത്തിൽ ശോകം. moderation ആണ് മെയിൻ ഇഷ്യൂ. ഈ സ്റ്റോറി മുമ്പ് പകുതി എഴുതി വച്ചത് കൊണ്ടാണ് കംപ്ലീറ്റ് ആക്കി ഇപ്പൊ ഇട്ടത്.

    എൽ ഡൊറാഡോ എഴുതില്ല എന്നല്ല പറഞ്ഞത്. എഴുതാൻ ഒരു motivation ഇല്ലായിരുന്നു. അതും ബാക്കി എഴുതി ഇടാൻ ശ്രമിക്കാം. രണ്ട് കഥയ്ക്കും നിങ്ങളുടെ സപ്പോർട്ട് ഉണ്ടായാൽ മതി – സാത്യകി

  2. ഒരു cinematic background ൽ ഫാന്റസി ഒക്കെ ഉള്ള സ്റ്റോറി ആണ് Toxic. കുറേ നാളായി മനസ്സിൽ ഉണ്ടായിരുന്ന സ്റ്റോറി ആണ്. മറ്റേ കഥകൾ പോലെ അല്ല കുറച്ചു വ്യത്യാസ്തമാണ്. അത് കൊണ്ട് എല്ലാവർക്കും അത് പോലെ ഇഷ്ടം ആകുമോ എന്നറിയില്ല. നല്ലതാണേൽ സപ്പോർട്ട് തരിക 🥲❤️

Leave a Reply

Your email address will not be published. Required fields are marked *