ടോക്സിക് [സാത്യകി] 556

 

ഇന്നത്തെ ദിവസം ഇവളെ ഇനി വിളിക്കാൻ മലയാളത്തിൽ തെറികൾ ഒന്നും ബാക്കിയില്ല. ഇനി പുതിയത് ഇറങ്ങണം എങ്കിൽ സായിപ്പ് ഓപ്പിയോ നാഗ അക്കയോ പോലെ ഉള്ള ഭാഷ കുതുകികൾ മനസ്സ് വയ്ക്കണം.. തല്ക്കാലം കൂത്തിച്ചി എന്ന് മനസ്സിൽ സ്മരിച്ചു ഞാൻ തിരിച്ചു നടന്നു..

 

ഇതേ സമയം 666 ആം നമ്പർ റൂമിൽ ഒരു കൊട്ടിക്കലാശം നടക്കുകയായിരുന്നു.. പെരിയവരുടെ തിളച്ച പാൽ ലക്ഷ്മിയുടെ പൂറിലേക്ക് തെറിച്ചു.. സുരതത്തിന്റെ പാരമ്യത്തിലും പെരിയവരുടെ ഇന്ദ്രിയങ്ങൾ അയാൾക്ക് പെട്ടന്നൊരു അപായ സൂചന കൊടുത്തു..

 

ഇരുട്ടിൽ ഒരാൾ.. അയാൾ ലക്ഷ്മിക്ക് പിറകിൽ ഉണ്ട്.. അവൻ എങ്ങനെ ഇവിടെ എത്തി.. ഡോർ ഓപ്പൺ ആയിരുന്നു.. താൻ ലോക്ക് ആക്കിയിരുന്നത് ആണല്ലോ.. പെരിയവരുടെ മനസിലൂടെ ഒരായിരം ചിന്തകൾ ആ നിമിഷം കൊണ്ട് കടന്നു പോയി..

 

ആദ്യം പ്രവർത്തിച്ചത് ഇരുട്ടിൽ നിന്ന ആളായിരുന്നു.. ലക്ഷ്മിയെ തള്ളി മാറ്റി അയാൾ പെരിയവരുടെ അടുത്ത് എത്തി.. കട്ടിലിൽ ബന്ധിച്ച കയ്യിൽ അയാൾ മുറുകെ പിടിച്ചു.. പക്ഷെ അയാൾ പ്രതീക്ഷിച്ചത് ആ കയ്യിൽ അയാൾ കണ്ടില്ല..

 

പെട്ടന്നാണ് കട്ടിലിന്റെ തടി പൊട്ടിച്ചു കൊണ്ട് പെരിയവരുടെ ഇടത് കൈ ചലിച്ചത്.. ഒറ്റ വലിയിൽ ആ ബലമുള്ള തടി നുറുക്കൻ അയാൾക്ക് സാധിച്ചു.. കയ്യിൽ വിലങ്ങു അപ്പോളും ഉണ്ടായിരുന്നു എങ്കിലും ഇടത് കൈ ഏറെക്കുറെ സ്വാതന്ത്രമായിരുന്നു.. ആ കൈ കൊണ്ട് എതിരാളിയെ ആക്രമിക്കാൻ പെരിയവർ ശ്രമിച്ചു..

 

അപ്പോളാണ് താൻ തേടി നടന്നത് അജ്ഞാതൻ കാണുന്നത്.. പിന്നെ ഒട്ടും അമാന്തിച്ചില്ല. കയ്യിലിരുന്ന ആയുധം വായുവിൽ വീശി.. ചോര ആ മുറിയിലെ ഭിത്തിയിൽ തെറിച്ചു..

The Author

sathyaki

137 Comments

Add a Comment
  1. എൽ ഡൊറാഡോ അടുത്ത പാർട്ട്‌ അയച്ചിട്ടുണ്ട്

    1. ithinte backy eppo varum ?

      1. ഇനി ഇതാണ് എഴുതുന്നെ

  2. ഉണ്ണിക്കുട്ടൻ

    അണ്ണാ we are waiting……!

  3. el Dorado nirthiyo?

  4. അളിയോ, എവിടാടാ, തിരക്ക് ആണേൽ അത് പറ അളിയാ….. ബാക്കി അപ്ഡേഷൻ പറ എന്നേ….

    1. എൽ ഡൊറാഡോ അടുത്ത പാർട്ട്‌ അയച്ചിട്ടുണ്ട്

  5. sathyaki ചതിക്കരുത് el dorado kk വേണ്ടി കൊറേ ആയി കാത്തിരിക്കുവാ പകുതി ക്ക് ഇട്ടിട്ട് പോവില്ല എന്ന് പ്രതീക്ഷയോടെ ഇതും വായിച്ചു തുടങ്ങുവാ eldorado ye കൈ വിടല്ലേ 🙂

  6. el Dorado എന്താ വരാതെ വെയിറ്റിംഗ് 😊

  7. Jishnu S krishnan

    super😊

    1. bakki evide myle

Leave a Reply

Your email address will not be published. Required fields are marked *