ടോക്സിക് [സാത്യകി] 503

 

ഞാൻ പിന്നിലേക്ക് നോക്കി.. പെരിയവരുടെ മുറിയുടെ മുന്നിൽ ആണ്.. ഒരു പെണ്ണാണ്.. കണ്ടിട്ട് പക്ഷെ പെരിയവരുടെ മുറിയിൽ നിന്ന് ഇറങ്ങി വന്ന പെണ്ണാണ് എന്ന് തോന്നുന്നു. പുള്ളി പൂശി കൊണ്ടിരുന്ന പെണ്ണ്.. അതാരാണ് എന്ന് എനിക്ക് ശരിക്ക് കാണാൻ പറ്റിയില്ല.. എന്റെ കണ്ണുകളിൽ ടിവി ചാനലിൽ വരുന്നത് പോലെ ഗ്രേയിംസ് അവിടെ ഇവിടെ ആയി ഇപ്പോളും ഉണ്ട്. HD വിഷനിലേക്ക് എത്താൻ ഇനിയും കുറച്ചു നിമിഷം വേണ്ടി വരും..

 

പക്ഷെ ആ പെൺകുട്ടി എന്നെ കണ്ടിട്ടും എന്റെ അടുത്തേക്ക് വരാതെ തിരിഞ്ഞോടി. ഞാൻ അപ്പോളേക്ക് എഴുന്നേറ്റു. പക്ഷെ എനിക്ക് അവളുടെ മുഖം കാണുന്നതിന് മുന്നേ തന്നെ അവൾ ഓടി ലിഫ്റ്റിൽ കയറി മറഞ്ഞു.. ഒരുപക്ഷെ ഏതെങ്കിലും ഫേമസ് നായിക ആകും.. വെടി വക്കാൻ വന്നു മറ്റൊരാൾ കാണേണ്ട എന്ന് കരുതി ഓടിയത് ആകും..

 

ഞാൻ നെറ്റി തിരുമ്മി മുന്നോട്ടു നടന്നു.. മുഴച്ചിട്ട് ഉണ്ടെന്ന് തോന്നുന്നു.. വേദന നല്ലോണം ഉണ്ട്.. ഞാൻ പെരിയവരുടെ മുറിയുടെ മുന്നിൽ എത്തി.. ഇയാൾ എന്താ ഇറങ്ങി വരാത്തത്. സ്വന്തം മുറിയിൽ മോഷണം നടന്നത് ഒന്നും ഇയാൾ അറിഞ്ഞില്ലേ…? പാതി തുറന്നു കിടന്ന വാതിലിലൂടെ ഞാൻ അകത്തേക്ക് നോക്കി.. എന്റെ കണ്ണുകൾ ഗ്രേയിംസ് മാറി HD ആകാൻ തുടങ്ങിയിരുന്നു..

 

എന്നാൽ.. അകത്തു കണ്ട കാഴ്ച എന്റെ ശ്വാസം നിലപ്പിക്കുന്നത് ആയിരുന്നു..

 

സ്വന്തം ഹോട്ടലിൽ തന്റെ മുറിയിൽ അലക്സാണ്ടർ ചമ്പാരൻ മരിച്ചു കിടക്കുന്നു.. എനിക്ക് കൈ കാലുകൾ വിറയ്ക്കാൻ തുടങ്ങി

 

The Author

sathyaki

122 Comments

Add a Comment
  1. el dorodo ആയോ അളിയാ…

  2. അളിയാ ayo രണ്ടിൽഏതങ്കിലും plz response

  3. anna eni ennane baaki kadha edanath

    1. മാക്സിമം speedup ആക്കാം

  4. ജനതാദാസ്

    അണ്ണാ ബാക്കി എവിടെ
    ഞാൻ എന്നും വന്നു നോക്കുഉം
    സുനിയുടെ സുനിക്കുട്ടൻ റോസിന്റെ കുണ്ടി പൊളിക്കുമോ?

    1. റോസ് ഓടി രക്ഷപെട്ടു. ഇനി അടുത്ത ആളുടെ ഊഴം

      1. ജനത ദാസ്

        ഹയ്യോ ഡാ ♥️
        രക്ഷപെട്ടവരെ നമുക്ക് തിരിച്ചു കൊണ്ടുവരാലോ, എല്ലാം അണ്ണന്റെ കയ്യിലല്ലേ
        എന്തായാലും പെട്ടെന്ന് വരട്ടെ, പിന്നെ റോക്കി പോലെ പൊലിപ്പിക്കണം, കുറച്ചു സമയം എടുത്താലും കുഴപ്പമില്ല

  5. അളിയാ… നീ el-doraldo താ.. അതിൽ ആ ശിവക്ക് അത്രക്കും പ്രാദാന്യം കൊടുക്കുന്നത് ഒഴിവാക്ക്… എല്ലാം സെറ്റ് ആണ്.. വെയ്റ്റിങ്

    1. തരാം. ശിവ ആണ് മെയിൻ നായിക. അപ്പോൾ പിന്നെ പ്രാധാന്യം കൊടുക്കണ്ടേ

  6. ഇഷാനിയുടെ കുണ്ടിയെ തോൽപ്പിക്കാൻ ഇവിടെ vare നായികമാർ വന്നിട്ടില്ല….😁👍🫡 ഇനി ഇപ്പൊ ശിവ ആണ്. വെയിറ്റിംഗ് 🍑🍑🍑 surprise പെട്ടന് ഇട് thiss weekend കിട്ടിയാൽ കൊളമായിരുന്നു..

    1. Weekend ൽ ഒന്നും എഴുതി തീരില്ലെടാ

  7. അളിയാ next tha……El dorodo….. പിന്നെ toxic 🥹🥹🥹♥️♥️🥰🥰

    1. തരാം 🙂

  8. Ithu aadhyathe randilannum vethyasthamanallo. Thudakkam adipoli . Nayika aaranu aa kundicharakkano. Pinne saho thante kadhayile pennungalk ellam kidilan kundiya😜I like it.pinne lakshmi rai keri poyathu avar kandathalle pinnentha avale avar samsayikathe . Nayakan super hero aanalle👌 .kure samsayangal und next part varumbo marumennu ariyam.waiting ♥️♥️♥️♥️♥️♥️♥️♥️

    1. Thanks bro

      പെണ്ണിന്റെ ശ്രീത്വം കുണ്ടിയിൽ ആണല്ലോ 🫠അതില്ലാതെ എന്ത് നായിക 🌝

      പിന്നെ ലക്ഷ്മി ആണ് കേറി പോയത് എന്ന് അവർക്ക് ശരിക്കും ഉറപ്പില്ല. റൂമിൽ നിന്ന് ഇറങ്ങി പോയത് അവൾ തന്നെ ആണെന്നതിനും അത് പോലെ തന്നെ. ഉറപ്പ് ഉണ്ടേൽ തന്നെ ഇതൊന്നും ആരോടും പറയാൻ പറ്റില്ല. അത് കൊണ്ട് അതിനെ പുറകെ അവർ തത്കാലം പോയില്ല

  9. el dorodo…..tha……….. plzzzzzzzzzzzzzzzz

    1. theram 🙂

  10. മിത്രൻ

    ആശാനെ ഒന്നും പറയാൻ ഇല്ലാ എങ്ങനെ സാധിക്കുന്നു, കലക്കി തിമിർത്തു,,,

    എല്ദോറഡോ എന്ന് വരും??

    പ്ലീസ് സെക്കൻ്റ് ഹാഫ് വേഗം അയയ്ക്കൂ

    1. Thankyou സഹോ.

      second half ഉടനെ ഇടാൻ നോക്കാം

  11. നന്ദുസ്

    the incibility… സൂപ്പർ thought…
    ഇത് കിടുക്കും…
    ബാലു എന്നാ റാമിന് കിട്ടിയ അതിവയിശിഷ്ട്യമായ കഴിവ്… സൂപ്പർ…
    ഇനിയാണ് റാമിന്റെ കളികൾ കാണാനുള്ളത്…
    ആദ്യം തന്നേ താരക്ക് പണികൊടുക്കണം…
    അദൃശ്യനായി തന്നേ.. അവളുടെ അണ്ണാക്കിൽ തന്നേ കൊടുക്കണം…
    സൂപ്പർ സ്റ്റോറി…

    പിന്നെ മ്മടെ ജാനു ന്ത്യേ….

    കാത്തിരിപ്പ് തുടരുന്നു….
    ചെക്കന്റെ ഇൻസിബിൾ കളികൾ കാണാൻ….

    നന്ദുസ്…

    1. പണി കൊടുക്കാം.
      ജാനു വരും ❤️

  12. കഥ ഏതായാലും നീ വേറെ ലെവൽ ആണ് മോനെ. തുടരുക കാത്തിരിക്കും

    1. Thanks bro❤️

  13. sathyaki bro namichu.,
    kidilan fantasy crime thriller type story
    kidilan intro
    kepp going bro
    and el Dorado marakkale
    waiting for ur writings…khudos

    1. thankyou bro❤️❤️❤️

  14. എൽ ഡൊറാഡോ ബാക്കി വരുമോ

    1. വരും

  15. koreee naalukalk shesham sathyaki is back with a bang
    very nice intresting story and waiting for El Dorado next part
    ethreyum vegam vaayikkan pattane ennum athepolee thanne nallonam ezhuthan sathyaki kk sadhikkatte enn wish cheyyunnuu ❤️

    1. thankyou bro❤️❤️❤️

  16. ബ്രോ എൽഡറാഡോ ബാക്കി വരില്ലേ

    1. വരും

  17. Bro eldorado bakki varille

  18. കഥ വായിച്ചില്ല,വായിക്കണം….നിങ്ങളുടെ ഒരു ആരാധകൻ എന്ന നിലയിൽ നിങ്ങൾ ഒരു കഥയും പാതി വഴിക്കു അവസാനിപ്പിച്ചു പോകില്ല എന്ന് നല്ല വിശ്വാസം ഉണ്ട്…..waiting bro…. For എൽ ഡോറഡോ

    1. കഥ ഇഷ്ടം ആയെങ്കിൽ പറയൂ

  19. AnuSitara & Nithya Menon പോലുളള നായികമാർ വരട്ടെ

    1. വരുത്താം 😌

      1. വെയിറ്റിംഗ്

  20. I came here to read only your stories, not much into erotics, it’s soo nice to see the way you narrates a story!

    1. thankyou bro 🥺❤️ your words means a lot ❤️

  21. അങ്ങനെ കാത്തിരിക്കാൻ സത്യകയുടെ ഒരു കിടിലൻ കഥ കൂടെ ♥️♥️♥️♥️👍👍🔥🔥🔥🔥 waiting El dorodo & toxic

    1. 😌❤️🫂

  22. അങ്ങനെ കാത്തിരിക്കാൻ സത്യകയുടെ ഒരു കിടിലൻ കഥ കൂടെ♥️♥️♥️♥️👍👍🔥🔥🔥🔥 waiting El dorodo & toxic

    1. 😌❤️

  23. വൈദ്യർ – മോഡറേഷൻ വേണ്ടാത്തവർക്കു പ്രോഗ്രാമിങിൽ ചില മാറ്റങ്ങൾ വരുത്തി സാത്യകിയെ പോലുള്ള എഴുത്തുകാർക്ക് മോഡറേഷൻ ഒഴിവാക്കാൻ പറ്റുമോ

    സാത്യകി – തിരക്ക് മൂലം കഥ പൂർണമായി വായിച്ചില്ല ഒന്ന് ഓടിച്ചുവിട്ടു വായിച്ചു ഇനി വായിക്കണം കണ്ടിടത്തോളം ഇതൊരു കിണ്ണം കാച്ചിയ സംഭവമാണ്. ചുവന്നകല്ല് മോതിരം മദനം – ഒരു യൂണിവേഴ്‌സ് ഒരുക്കാനുള്ള വകയുണ്ട് –

    പിന്നെ ജാനു മനസ്സിൽനിന്നും പോകുന്നില്ല കേട്ടോ

    1. നമുക്ക് മാത്രമായ് ഒഴിവാക്കി തരണം എന്ന് ഞാൻ പറയില്ല. സൈറ്റ് മൊത്തത്തിൽ ശോകം ആണ് moderation കൊണ്ടാണോ എന്നും അറിയില്ല. എനിക്ക് എന്തായാലും ഇത് വൻ unsahikkable ആണ്

      ജാനു will return in El dorado 10th part ❤️

  24. wowwww intrested kollam adutha partinu waiting

    1. Thanks bro ❤️

  25. Good writing, please continue
    You are the best author in this site.. i am giving the review for some one here the first time.
    And please dont stop el dlrado

    1. El dorado നിർത്തില്ല
      and thankyou bro ❤️❤️❤️❤️

  26. Entha saho inganokke parayunne.😳😳 Ennum ee site keri nokunna thanne ningaldeyokke kadha vanno ennu nokkan vendiya . El dorado bakki ezhuthan sramikku saho. Rocky pole oru kavyam ezhuthiya aalingane parayum ennu karuthiyilla. Ithu vayichu abhiprayam idam♥️♥️

    1. സ്റ്റോറി ഇട്ടു കഴിഞ്ഞു അതിന് കിട്ടുന്ന അഭിപ്രായം ആണ് ബ്രോ അടുത്തത് എഴുതാൻ ഉള്ളൊരു inspiration.
      ഇപ്പൊ ആണേൽ സ്റ്റോറി ഇട്ടു അടുത്ത ദിവസം ആകും ആരുടെ എങ്കിലും കമന്റ് ഇതിൽ വരാൻ. വന്നു നോക്കി നോക്കി മടുത്തു പിന്നെ ഇങ്ങോട്ട് വരാതെ ആകും. അതൊക്കെ തന്നെ നേരത്തെ പറ്റിയത്. El dorado എന്തായാലും വരും. പക്ഷെ delay ആകാതെ കറക്റ്റ് ആയി വരണം എങ്കിൽ ഇതിന് ഒരു പരിഹാരം കണ്ടേ പറ്റൂ

      1. സാത്യകി ഭായ്, കഥ ഒന്ന് കൂടി വായിച്ചു
        നമ്മുടെ റോസും, സുനിയും റോഷനും ഒരു കളി ആകാമായിരുന്നു എന്ന് തോന്നി ആ കുഴപ്പമില്ല ഇനിയും സമയം ഉണ്ടല്ലോ.

        റോക്കിക്കു ശേഷം തങ്ങളുടെ ഒരു കഥയും വായിച്ചിട്ടില്ല, വേറെ ഒന്നും കൊണ്ടല്ല റോക്കി ഭായ് സുപ്പർ ആയിരുന്നു, മനസ്സിൽ നിന്ന് പോകുന്നില്ല, പിന്നെയും വായിച്ചു

        എനിക്ക് തീരെ ക്ഷമ ഇല്ല വേഗം വരട്ടെ അടുത്ത ഭാഗം.

      2. Saho ningalde story vannal 3 days okke eduthanu vayikunnathu. Athraku ningalde ezhuth ishtam aayonda . Pathiye time eduthu aaswadichu vayikunna suham onnu vereya.otta iruppil vayichal pettanu theernu povulle athukondanu.ithum full vayichilla.muzhuvanum aaswadichu vayikkanam .athilanu oru suham.pinne saho paranje seriya nalla kdhakalku support kuravanu.kundan kadhakalka likes.ee site allathe ingane vayikkan vere option illalo vayikkan..

Leave a Reply

Your email address will not be published. Required fields are marked *