ടോക്സിക് [സാത്യകി] 556

 

എന്തെങ്കിലും ഒന്ന് സംഭവിച്ചിരുന്നു എങ്കിൽ കുറേ കൂടി ആശ്വാസം ആയേനെ എന്ന് എനിക്ക് തോന്നി. ഇങ്ങനെ ടെൻഷൻ അടിച്ചു അടിച്ചു അറ്റാക്ക് വരുത്തുന്നതിലും ഭേദം അതല്ലേ.. ഞാൻ എങ്ങനെ ഇവിടെ എത്തി എന്ന് എക്സ്പ്ലെയിൻ ചെയ്യാൻ വേണ്ടി ഞാൻ ഒന്ന് തൊണ്ട മുരടനക്കി..

 

‘നിനക്ക് എന്താ ചുമ ഉണ്ടോ..?

രോഹൻ രുക്സാനിയോട് ചോദിച്ചു

 

‘ഇല്ല..’

അവൾ പറഞ്ഞു

 

ഇതെന്ത് കഷ്ടമാണ്.. ഞാൻ ശബ്ദം ഉണ്ടാക്കിയിട്ടും ഇവർ എന്നെ മൈൻഡ് ചെയ്യാത്തത്..? എനിക്ക് സത്യം പറഞ്ഞാൽ ദേഷ്യം കൂടി വന്നു. ഞാൻ ഈ ലോകത്തെ ഇല്ലാത്ത പോലെ എന്നെ അവഗണിക്കുക ആണ് ഇവർ.. എനിക്ക് തന്നെ മൊത്തത്തിൽ സംശയങ്ങൾ തോന്നാൻ തുടങ്ങി. കാര്യം ഇവർ എന്നെ കാണാതെ ഇരിക്കുന്നത് എനിക്ക് നല്ലതിനാണ്.. പക്ഷെ ഇതെന്താ ഇപ്പൊ ഇങ്ങനെ..?

 

കാര്യം ഒന്ന് വ്യക്തമാക്കാൻ ഞാൻ ക്യാമറയുടെ അടുത്തേക്ക് നടന്നു. പതിയെ പതിയെ സ്റ്റെപ് വച്ച് ഞാൻ ക്യാമറയുടെ പിന്നിൽ എത്തി.. അത് ഇപ്പോളും വർക്കിംഗ്‌ ആണ്. രോഹൻ ഇങ്ങോട്ട് നടന്നപ്പോ അത് ബെഡിലേക്ക് തിരിച്ചു വച്ചിട്ടുണ്ട്.. ഇന്റർവ്യൂ എടുക്കാൻ വന്ന ക്യാമറയിൽ തന്നെ ഇന്റർവ്യൂ എടുക്കാൻ വന്നവളെ കളിക്കുന്നു.. വല്ലാത്തൊരു മൈരൻ തന്നെ..

 

ഞാൻ ക്യാമറയുടെ പിന്നിൽ നിന്നും കൈകൾ കൊണ്ട് അത് മറച്ചു.. പക്ഷെ അത്ഭുതം എന്ന് പറയട്ടെ ക്യാമറ മറഞ്ഞില്ല. ഇപ്പോളും ഫിലിം ചെയ്യുന്നത് ക്യാമറയിൽ കിട്ടുന്നുണ്ട്.. എന്റെ കൈ അത് മറയ്ക്കുന്നുണ്ട് എങ്കിൽ പോലും…..!

അവിശ്വസനീയം.. എന്റെ കൈകൾ ക്യാമറയിൽ പതിയുന്നില്ല.. ഞാൻ ആകെ അങ്കലാപ്പിൽ ആയി.. പോക്കറ്റിൽ നിന്ന് ഫോൺ എടുത്തു ഞാൻ ഒന്ന് കൂടി ചെക്ക് ചെയ്തു.. എന്റെ ഫോണിന്റെ ക്യാമറയിലും എന്നെ പതിയുന്നില്ല.. കുറച്ചു കൂടി വ്യക്തമായി പറഞ്ഞാൽ ക്യാമറയിൽ അല്ല എവിടെയും എന്നെ പതിയുന്നില്ല..

The Author

sathyaki

137 Comments

Add a Comment
  1. എൽ ഡൊറാഡോ അടുത്ത പാർട്ട്‌ അയച്ചിട്ടുണ്ട്

    1. ithinte backy eppo varum ?

      1. ഇനി ഇതാണ് എഴുതുന്നെ

  2. ഉണ്ണിക്കുട്ടൻ

    അണ്ണാ we are waiting……!

  3. el Dorado nirthiyo?

  4. അളിയോ, എവിടാടാ, തിരക്ക് ആണേൽ അത് പറ അളിയാ….. ബാക്കി അപ്ഡേഷൻ പറ എന്നേ….

    1. എൽ ഡൊറാഡോ അടുത്ത പാർട്ട്‌ അയച്ചിട്ടുണ്ട്

  5. sathyaki ചതിക്കരുത് el dorado kk വേണ്ടി കൊറേ ആയി കാത്തിരിക്കുവാ പകുതി ക്ക് ഇട്ടിട്ട് പോവില്ല എന്ന് പ്രതീക്ഷയോടെ ഇതും വായിച്ചു തുടങ്ങുവാ eldorado ye കൈ വിടല്ലേ 🙂

  6. el Dorado എന്താ വരാതെ വെയിറ്റിംഗ് 😊

  7. Jishnu S krishnan

    super😊

    1. bakki evide myle

Leave a Reply

Your email address will not be published. Required fields are marked *