ട്രെയ്നിലെ സുന്ദരി 2 [നരേന്ദ്രൻ] 80

അവളോടും എന്റെ വീട്ടുകാരോടും ഒക്കെ പറഞ്ഞു പറഞ്ഞു മടുത്തു, ഒരുപാട് പേരെ കൊണ്ടൊക്കെ സംസാരിച്ചു നോക്കി, അവസാനം അവൾ കൂടും കുടുക്കയും എടുത്ത് അവളുടെ വീട്ടിൽ പോയി, ഞാൻ നേരെ ഇങ്ങോട്ടും.

രാധു : ഇനി എന്താ മാഷിന്റെ പ്ലാൻ, എല്ലാം സോൾവ് ചെയ്യണ്ടേ
സന്തോഷ് : ചെയ്യണം, പക്ഷെ അത് അവര്ക് കൂടെ തോന്നണ്ടേ. അങ്ങനെ തോന്നി വരട്ടെ അപ്പോ നോക്കാം

രാധു : ശെരി എന്ന ഫുഡിന് ടൈം ആയി പിന്നെ കാണാം ടേക്ക് കെയർ
സന്തോഷ് : ഓക്കേ ബൈ
അന്ന് രാത്രി …

സന്തോഷ് : അതെ ഉറങ്ങിയോ
രാധു : ഇല്ലെങ്കിൽ

സന്തോഷ് : ചുമ്മാ അങ്ങ് ജാഡ കാണിക്കുവാ അല്ലെ
രാധു : ഞാൻ ഉറങ്ങുവാ ഗുഡ് നൈറ്റ്

സന്തോഷ് : അയ്യോ സോറി സോറി പോകല്ലേ, എനിക്കാ ജാഡ പറഞ്ഞപ്പോൾ മാറിപ്പോയതാ.
രാധു : ഹ്മ്മ് അങ്ങനാണേൽ ഓക്കേ, ഇനി കാര്യം പറ

സന്തോഷ് : അതെ ഈ ശനിയാഴ്ച എന്താ പരിപാടി ഫ്രീ ആണോ
രാധു : എന്താ മോന്റെ ഉദ്ദേശം, കറങ്ങാൻ ഒക്കെ ആണേൽ നോക്കണ്ട ഞാൻ വരില്ല.

സന്തോഷ് : എഡോ വേറെ ഒന്നിനും അല്ല ഒരു കോഫി കുടിക്കാൻ ആടോ
രാധു : വേറെ എന്തേലും പറയാൻ ഉണ്ടോ
സന്തോഷ് : ഒറ്റയ്ക്ക് വരാൻ പറ്റുമോ.

രാധു : ഇനി മെസ്സേജ് ചെയ്യണ്ട ഞാൻ വരില്ല, ഓക്കേ ഗുഡ് നൈറ്റ്
സന്തോഷ് : ശെരി ഗുഡ് നൈറ്റ്

അന്ന് രാത്രി ഒരു മണിക്ക് ശേഷം എനിക്ക് ഒരു മെസ്സേജ് വന്നു, പക്ഷെ ഉറങ്ങിപോയത് കൊണ്ട് രാവിലെയാ ഞാൻ ആ മെസ്സേജ് കണ്ടേ , വായിച്ചപ്പോൾ ഞാൻ ചിരിച്ചു പോയി

” അന്ന് കണ്ട കഫേ ഇല്ലേ അവിടെ 5pm”

തുടരും ….

എന്റെ മലയാളം ടൈപ്പിംഗ് ഒക്കെ കണക്കാ അത് കൊണ്ടാ ലേറ്റ് ആവുന്നേ, എല്ലാവരും ക്ഷമിക്കണം, അടുത്ത പാർട്ട് കുറച്ചൂടെ നേരത്തെ തരാം.

The Author

4 Comments

Add a Comment
  1. പൊന്നു.🔥

    കൊള്ളാം….🔥🔥 കളികൾ ഇല്ലങ്കിലും നല്ല പാർട്ട്……🥰🥰🥰

    😍😍😍😍

  2. ആട് തോമ

    ഓക്കേ ഐ ആം വെയ്റ്റിംഗ്

  3. കൊള്ളാം

    1. നരേന്ദ്രൻ

      thank you

Leave a Reply

Your email address will not be published. Required fields are marked *