അത് കേട്ട് ഞാൻ അത്യാവശ്യം ചമ്മി അവർ പോകുന്നതും നോക്കി അവിടെ ഇരുന്നു.
സൂര്യ : എടി മോളെ നീ ഒന്ന് നിന്നെ, ഈ ട്വിസ്റ്റ് ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ലടി, ഓ എന്റെ പൊന്നോ എന്തൊക്കെയാടി നീ അയാളെ പറഞ്ഞെ നിനക്കു ഞങ്ങളോട് ഇത്രേം സ്നേഹം ഉണ്ടെന്ന് ഞാൻ അറിഞ്ഞില്ലടി, ഞാൻ വിചാരിച്ചു നിനക്ക് അയാളെ കണ്ട് പ്രേമം ആയി നീ ഐ ലവ് യൂ പറയാൻ നടന്നതാന്നെ.
എന്തായാലും പൊളിച്ചു മുത്തേ. ലവ് യൂ ടി എനിക്ക് ഇത്രേം സന്തോഷം ഈ ഇടക്കാലത്തൊന്നും വന്നിട്ടില്ല. അയാളുടെ മുഖം ഒന്ന് കാണണം ആയിരുന്നു, ഓ ഓർക്കും തോറും നിന്നെ അങ്ങ് കടിച്ചുതിന്നാൻ തോന്നുവാടി പെണ്ണെ.
രാധു : അങ്ങനെ ഒന്നും ഞാൻ എന്റെ കൂട്ടുക്കാരെ വിട്ടുകൊടുക്കില്ല ടി. എനിക്ക് നിങ്ങളെക്കാൾ വലുതല്ല ഇന്നലെ കണ്ട ആ ചേട്ടൻ. ശെരി വാ സമയം കളയണ്ട റൂമിൽ പോയി കിടന്ന് ഉറങ്ങാം, നല്ല ക്ഷീണം ഉണ്ട്.
സൂര്യ : ഓക്കേ മോളെ കം ലൈറ്റ്സ് ഗോ ..
അന്ന് രാത്രി …
ശെരിക്കും ഇന്നവൾ യാദൃച്ഛികമായി അവിടെ വന്നതാണോ അതോ അവൾ എന്നെ തിരക്കി കണ്ടുപിടിച്ചതാണോ. എന്നാലും അവൾ എന്നോട് അങ്ങനെ ഒക്കെ പറയും എന്ന് ഞാൻ വിചാരിച്ചില്ല, അപ്പോൾ ആള് ടെറർ ആണ് കാണും പോലെ സോഫ്റ്റ് ഒന്നും അല്ല.
സത്യത്തിൽ അവൾ അങ്ങനെ ഒക്കെ പറഞ്ഞിട്ടും എനിക്ക് എന്താ അവളോട് ദേഷ്യം ഒന്നും തോന്നുന്നില്ലല്ലോ. പെണ്ണ് അത്ര സുന്ദരി ഒന്നും അല്ല പക്ഷെ എന്തോ ഒന്ന് അവളിൽ ഉണ്ട് , എല്ലാരേയും മയക്കുന്ന എന്തോ ഒന്ന് …
ശ്ശെ പുല്ല് പെണ്ണ് മനസ്സിൽ നിന്ന് പോകുന്നില്ലല്ലോ. ശെടാ ഉറക്കം വരുന്നില്ലാലോ അവളോട് സോറി ഒക്കെ പറഞ്ഞു അവൾ പോയതല്ലേ ഞാൻ എന്തിനാ പിന്നേം അവളെ തന്നെ ഓർത്തു ഓർത്തു ഇരിക്കണേ.. ഇങ്ങനെ ആണേൽ മോനെ സന്തോഷേ നീ കുറച്ച ബുദ്ധിമുട്ടും കേട്ടോ.

vaayikkaan nalla flow unde. azhuthinde style nannayittunde wish you all the best ❣️
കൊള്ളാം….🔥🔥 കളികൾ ഇല്ലങ്കിലും നല്ല പാർട്ട്……🥰🥰🥰
😍😍😍😍
കളികൾ ചേർക്കാൻ കുറച്ച് സമയം വേണം, next part ഉറപ്പായും start ചെയ്യാം
ഓക്കേ ഐ ആം വെയ്റ്റിംഗ്
won’t disappoint you bro, will try my level best
കൊള്ളാം
thank you