സൂര്യ : തനിച്ച് അങ്ങ് പോയാമതി, ഞാൻ എങ്ങും ഇല്ല ഇനി. എടി റോഷ്നി ഇവൾക് അയാളോട് പ്രേമം ആണോന്ന് എനിക്ക് ഒരു സംശയം ഇല്ലാതെ ഇല്ല .
രാധു : പ്രേമോ എനിക്കോ പോടി നിനക്ക് വട്ടാ.
റോഷ്നി : ഹാ വട്ട് ആർക്കാനൊക്കെ ഉടനെ എല്ലാർക്കും മനസിലാകും, സൂക്ഷിച്ചാൽ ദുഖിക്കണ്ട മോളെ.
രാധു : നീ എന്താടി അങ്ങനെ പറഞ്ഞെ, എനിക്ക് ഒന്ന് കണ്ടു സംസാരിക്കണം എന്നെ ഉള്ളു ഞാൻ പറഞ്ഞല്ലോ
റോഷ്നി : ഹ്മ്മ് ഓക്കേ ഓക്കേ എന്തേലും ഒക്കെ കാണിക്ക്. ഞാൻ ഒന്നും പറയുന്നില്ല .
അങ്ങനെ അടുത്ത ശനിയാഴ്ച
എനിക്ക് എറ്റവും ഇഷ്ട്ടപെട്ട കഫേയിൽ നിന്ന് അവരുടെ സ്പെഷ്യൽ കോഫിയും കുടിച്ചു ഫോൺ നോക്കിയിരിക്കുവായിരുന്നു ഞാൻ.
പെട്ടെന്നാണ് ഒരു മധുരമുള്ള സ്വരം കേൾക്കുന്നേ ” സർ വിരോധം ഇല്ലേൽ ഞങ്ങൾ ഇവിടെ ഇരുന്നോട്ടെ”
തമിഴ്നാട്ടിൽ ആരാടാ മലയാളം പറയുന്നേ അതും ഞാൻ മലയാളായി ആണോ എന്നുപോലും ചോദിക്കാതെ, അങ്ങനെ ചിന്തിച്ചാ നോക്കിയേ, നോക്കിയപ്പോൾ ആണ് ഞാൻ ശെരിക്കും ഞെട്ടിയെ.
ആരെ ആണോ കാണാൻ ഒരുപാട് കൊതിച്ചെ, ഒന്നുടെ കാണാൻ സാധിച്ചിരുന്നെങ്കിൽ എന്ന് ഒരുപാട് ആഗ്രഹിച്ചേ ആ ആള് തന്നെ വന്നു മുന്നിൽ നിൽക്കുന്നു. ഇനി ഇത് എങ്ങാനും സ്വപ്നം ആണോ എന്നറിയാൻ ഞാൻ ഒന്ന് നുള്ളി നോക്കി. അല്ല സ്വപ്നം അല്ല വേദന ഉണ്ട് .
സൂര്യ : സർ ഒന്നും പറഞ്ഞില്ല , ഇരുന്നോട്ടെ
സന്തോഷ് : ഹേ എന്തിനാ ചോദിക്കണേ ഇരുന്നൂടെ . നിങ്ങൾ എന്താ ഇവിടെ, ആരെ എങ്കിലും കാണാൻ വന്നതാണോ.
സൂര്യ : അതെന്താ കോഫീ കുടിക്കാൻ വരാൻ പാടില്ലാന്നുണ്ടോ.
സന്തോഷ് : അയ്യോ അങ്ങനെ ഒന്നും ഇല്ല ചുമ്മാ കണ്ടപ്പോൾ ചോദിച്ചതാ. തന്റെ കാലു ശെരിയായോ, എപ്പോ എങ്ങനെ ഉണ്ട്.

vaayikkaan nalla flow unde. azhuthinde style nannayittunde wish you all the best ❣️
കൊള്ളാം….🔥🔥 കളികൾ ഇല്ലങ്കിലും നല്ല പാർട്ട്……🥰🥰🥰
😍😍😍😍
കളികൾ ചേർക്കാൻ കുറച്ച് സമയം വേണം, next part ഉറപ്പായും start ചെയ്യാം
ഓക്കേ ഐ ആം വെയ്റ്റിംഗ്
won’t disappoint you bro, will try my level best
കൊള്ളാം
thank you