ട്രെയ്നിലെ സുന്ദരി 2 [നരേന്ദ്രൻ] 208

അവൾ ആലോചിക്കുവായിരുന്നു ഞാൻ എന്തിനാ അയാളെ പറ്റി വീണ്ടും വീണ്ടും ഓർക്കണേ , അയാൾ ആരാ എന്റെ , അയാൾ എന്നോട് ചെയ്തത് ഒക്കെ വെച്ച് നോക്കുമ്പോൾ എനിക്ക് ദേഷ്യം അല്ലെ വരേണ്ടേ, പിന്നെ എന്താ എനിക്ക് ദേഷ്യം വരാത്തെ.

അയാൾ എന്തിനാ നമ്പർ തരില്ലെന്ന് പറഞ്ഞെ, ഹാ അല്ലേലും നമ്പർ ഒക്കെ ആരേലും ചോദിച്ച ഉടനെ തരുമോ. എന്തായാലും ഇനി കാണുമ്പോൾ തരാം എന്നല്ലേ പറഞ്ഞേ അപ്പോ ഇനി കാണുമ്പോൾ വാങ്ങാലോ

രാധു : അയ്യോ
സൂര്യ : എന്താടി എന്ത് പറ്റി?

രാധു : എടി ഇനി അയാളെ കാണാൻപറ്റുമോ, കാണാതെ നമ്പർ എങ്ങനെയാ വാങ്ങിക്കുന്നെ
റോഷ്നി : ദേ ഒരു കുത്തു വെച്ച് തന്നാൽ ഉണ്ടല്ലോ , മനുഷ്യന്റെ നല്ല ജീവൻ അങ്ങ് പോയി. അവളുടെ ഒരു കയ്യോ, ഇനി നീ ആ കിളവന്റെ കാര്യം എങ്ങാനും ഇവിടെ പറഞ്ഞാൽ അതോടെ നിന്റെ അവസാനമാ മോളെ, പറഞ്ഞില്ലാന്ന് വേണ്ട, മനസ്സിലായോ

രാധു : മ്മ്..
റോഷ്നി : ഹാ എങ്കിൽ നിനക്ക് കൊള്ളാം, ശരി പിജി എത്തി ഇറങ്ങാൻ നോക്ക്.

അടുത്ത വെള്ളിയാഴ്ച്ച…

രാധു : എടി എനിക്ക് ഒരു ഹെല്പ് വേണം.
സൂര്യ : അതിനെന്താ മോളുസേ, ചെയ്യാലോ
രാധു : അതെ എനിക്ക് അയാളെ ഒന്നുടെ ഒന്ന് കാണണം.
സൂര്യ : ആരെയാ ഒന്നുടെ കാണേണ്ടേ

രാധു : അന്ന് ട്രെയിനിൽ വെച്ച് കണ്ടില്ലേ എനിക്ക് പുള്ളിയെ ഒന്നുടെ ഒന്ന് കാണണം
സൂര്യ : അത്രേ ഉള്ളോ അത് സിമ്പിൾ അല്ലെ , ഹേ അയ്യോ എന്താ പറഞ്ഞെ ഒന്നുടെ പറഞ്ഞേ.
രാധു : എടി നമ്മൾ അന്ന് ട്രെയിനിൽ വെച്ച് ഒരാളെ കണ്ടില്ലേ എനിക്ക് പുള്ളിയെ ഒന്നുടെ ഒന്ന് കാണണമെന്ന്

സൂര്യ : നിനക്കു എന്താ പെണ്ണെ വയ്യേ, പനി എന്തേലും ഉണ്ടോ , നോക്കട്ടെ.
രാധു : എനിക്ക് ഒരു കുഴപ്പോം ഇല്ല നീ എന്നെ ഹെല്പ് ചെയ്യുമോ അത് പറ.

The Author

7 Comments

Add a Comment
  1. vaayikkaan nalla flow unde. azhuthinde style nannayittunde wish you all the best ❣️

  2. പൊന്നു.🔥

    കൊള്ളാം….🔥🔥 കളികൾ ഇല്ലങ്കിലും നല്ല പാർട്ട്……🥰🥰🥰

    😍😍😍😍

    1. നരേന്ദ്രൻ

      കളികൾ ചേർക്കാൻ കുറച്ച് സമയം വേണം, next part ഉറപ്പായും start ചെയ്യാം

  3. ആട് തോമ

    ഓക്കേ ഐ ആം വെയ്റ്റിംഗ്

    1. നരേന്ദ്രൻ

      won’t disappoint you bro, will try my level best

  4. കൊള്ളാം

    1. നരേന്ദ്രൻ

      thank you

Leave a Reply

Your email address will not be published. Required fields are marked *