ട്രെയ്നിലെ സുന്ദരി 2 [നരേന്ദ്രൻ] 87

ട്രെയ്നിലെ സുന്ദരി 2

Trainile Sundari Part 2 | Author : Narendran

[ Previous Part ] [ www.kkstories.com ]


 

എല്ലാവരും തന്ന സപ്പോർട്ടിനും സ്നേഹത്തിനും ഒരുപാട് ഒരുപാട് നന്ദി. ലൈക്സ് ഒക്കെ കണ്ട് ഞാൻ തന്നെ ഞെട്ടി പോയി. എന്നാൽ ആവുന്ന വിധം നല്ല രീതിയിൽ എഴുതുവാൻ ഞാൻ ശ്രമിക്കാം എല്ലാവരും ഇത്പോലെ സപ്പോർട്ട് തന്നു പ്രോത്സാഹിപ്പിക്കണം എന്ന് അപേക്ഷിക്കുന്നു. അപ്പൊ മുൻപത്തെ പാർട്ട് വായിക്കാത്തവർ ആ പാർട്ട് വായിച്ച ശേഷം വായന തുടരുവാൻ അഭ്യർത്ഥിക്കുന്നു.

…ഈ സമയം ക്യാബിൽ…

റോഷ്നി : എടി സൂര്യേ നീ എന്തിനാ അയാളുടെ നമ്പർ ചോദിയ്ക്കാൻ പോയെ. ചുമ്മാ അയാളുടെ ജാഡ കാണാൻ ആണോ.

സൂര്യ : ഒന്നും പറയണ്ട ദേ ഇരിക്കുന്ന ഇവളുടെ ഒറ്റ നിർബന്ധം കൊണ്ടാ ഞാൻ അയാളോട് നമ്പർ ചോദിയ്ക്കാൻ പോയെ. അയാളുടെ സംസാരം കേട്ടപ്പോൾ എനിക്ക് തന്നെ ചോദിക്കണ്ടാന്നു തോന്നിപോയി. എന്ത് ജാഡ ആടി അങ്ങേർക്. കിളവൻ ആയി എന്നിട്ടും ഹൃഥ്വിക് റോഷൻ ആണെന്നാ വിചാരം. കണ്ടേച്ചാലും മതി.

റോഷ്നി : ഇതൊക്കെ കേട്ടിട്ടും ഒന്നും അറിയാത്ത പോലെ ഇരിക്കുന്ന കണ്ടില്ലേ , എടി രാധു നീ ഇവിടെ ഒന്നും അല്ലെ.

റോഷ്നി അതും പറഞ്ഞ് അവളെ കുലുക്കി വിളിച്ചു.

രാധു പെട്ടെന്ന് ഞെട്ടി അവരെ നോക്കി, എന്നിട്ട് ചോദിച്ചു ” എന്താടി പിജി എത്തിയോ, എന്ത് പറ്റി”

സൂര്യ : ആഹ് ബെസ്റ്റ്, ഇതിലും ഭേദം വിളിക്കാതെ ഇരിക്കുന്നതായിരുന്നു. ഒന്നും ഇല്ല മോളെ നീ ഉറങ്ങിക്കോ

രാധു ഒന്ന് ഇളിച്ചു കാണിച്ചു എന്നിട്ട് പിന്നേം പുറത്തു നോക്കി ഇരിക്കാൻ തുടങ്ങി .

The Author

4 Comments

Add a Comment
  1. പൊന്നു.🔥

    കൊള്ളാം….🔥🔥 കളികൾ ഇല്ലങ്കിലും നല്ല പാർട്ട്……🥰🥰🥰

    😍😍😍😍

  2. ആട് തോമ

    ഓക്കേ ഐ ആം വെയ്റ്റിംഗ്

  3. കൊള്ളാം

    1. നരേന്ദ്രൻ

      thank you

Leave a Reply to നരേന്ദ്രൻ Cancel reply

Your email address will not be published. Required fields are marked *