പ്രാർത്ഥന ഒക്കെ ചെയ്തിട്ടും അവൾ ഇടയ്ക്ക് ഇടയ്ക്ക് ഫോൺ എടുത്ത് അയാളുടെ വാട്സാപ്പ് നോക്കികൊണ്ടിരുന്നു. ഡിപി ഒന്നും ഇല്ലാ , ചെലപ്പോൾ നമ്പർ സേവ് ചെയ്യാത്തതു കൊണ്ടാവും. അങ്ങനെ ഓരോന്ന് ആലോചിച്ചു ആലോചിച്ചു അവൾ എങ്ങനെയോ ആ രാത്രി വെളുപ്പിച്ചു….
രണ്ടു ദിവസങ്ങൾക്കു ശേഷം..
ദേവി അയാൾ മനസ്സിൽ നിന്ന് പോണില്ലാലോ വെറുതെ ഒന്ന് മെസ്സേജ് ചെയ്ത് നോക്കിയാലോ. അല്ലേൽ വേണ്ട പുള്ളി എന്നോട് വീണ്ടും ദേഷ്യപ്പെട്ടാലോ, എന്തായാലും ഒന്ന് മസ്സാജ് ചെയ്ത് നോക്കാം.
ഒരുപാട് നേരം പിന്നേം ആലോചിച്ചു അവസാനം എന്തേലും വരട്ടെ എന്ന് വിചാരിച്ചു അവൾ അയാൾക് ഒരു ഹൈ മെസ്സേജ് അയച്ചു. അയച്ച് അര മണിക്കൂർ കഴിഞ്ഞ അവൾക് ഒരു റിപ്ലൈ വരണെ, അവൾ ആകാംക്ഷയോടെ നോക്കി
സന്തോഷ് : hey, ഹു ഈസ് ദിസ്
രാധു : ഞാൻ രാധുവാ
സന്തോഷ് : ഏത് രാധു
രാധു : അന്ന് ട്രെയിനിൽ വെച്ച കണ്ട കുട്ടി
സന്തോഷ് : ഓ എഡോ താൻ ആണോ , ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ലാട്ടോ അതാ പെട്ടന്ന് മനസിലാവാത്തെ
രാധു : ഹാ ശെരി
സന്തോഷ് : അതും അല്ല അന്നത്തെ തന്റെ പെർഫോമൻസ് കണ്ടപ്പോൾ ഞാൻ കരുതി ഇനി താൻ ഒരിക്കലും എന്നോട് മിണ്ടില്ല എന്നെ .
രാധു : മിണ്ടണ്ടാന്ന് വിചാരിചെയ, പിന്നെ എന്തോ പാവം തോന്നി.
സന്തോഷ് : ആഹാ അത് ഇപ്പൊ നന്നായല്ലോ, ഞാൻ അത്ര പാവം ഒന്നും അല്ലാട്ടോ.
രാധു : അല്ലെ ശോ ഞാൻ പാവം ആന്നു വിചാരിച്ച മെസ്സേജ് ചെയ്തേ, അപ്പോ ഞാൻ പോട്ടെ ബൈ.
സന്തോഷ് : അയ്യോ പോവല്ലേ ഞാൻ ചുമ്മാ പറഞ്ഞതാ ഞാൻ വെറും പാവമാടോ അമ്മയാണെ സത്യം ..

vaayikkaan nalla flow unde. azhuthinde style nannayittunde wish you all the best ❣️
കൊള്ളാം….🔥🔥 കളികൾ ഇല്ലങ്കിലും നല്ല പാർട്ട്……🥰🥰🥰
😍😍😍😍
കളികൾ ചേർക്കാൻ കുറച്ച് സമയം വേണം, next part ഉറപ്പായും start ചെയ്യാം
ഓക്കേ ഐ ആം വെയ്റ്റിംഗ്
won’t disappoint you bro, will try my level best
കൊള്ളാം
thank you