‘അത് സാരല്ല ഹരിയേട്ടാ’
‘എന്നാല്‍ കഴിച്ചോ ‘ ഞങ്ങൾ ഭക്ഷണം കഴിച്ച് ബില്ലും കൊടുത്തു പുറത്തിറങ്ങി . കാറിൽ വന്നിരുന്ന് ഞാൻ മാപ്പിൽ അടുത്തുള്ള ഹോട്ടലുകളുടെ ലിസ്റ്റ് എടുത്തു .
അതിൽ നിന്നും തടാക കരയിൽ ഉള്ള ഒരു വുഡ് ഹൗസ് ഹോം സ്റ്റേ കണ്ടു . നമ്പർ എടുത്ത് വിളിച്ചു .ഒരു സ്ത്രീ ആണ് മറുതലക്കല്‍ . ഫാമിലി ആണെന്നും , മഴയത്ത് പെട്ട് പോയതാണെന്നും പറഞ്ഞപ്പോള്‍ റൂം റെഡി ആണെന്ന് റീപ്ലേ കിട്ടി . നെറ്റില്‍ കണ്ട റേറ്റിൻ തന്നെ റൂം ഉറപ്പിച്ച് കാള്‍ കട്ട് ചെയ്തു
ലൊക്കേഷൻ നോക്കി അങ്ങോട്ടു തിരിക്കാൻ നേരത്താണ് രാതി മാറ്റിയിടാൻ ഒന്നും ഇല്ല എന്നോര്‍മ വന്നത് . കാര്‍ ഞാൻ ഒരു ഡ്രസ്സ് കിട്ടുന്ന ഷോപ്പില്‍ സൈഡ് ആക്കി , ആദ്യം എനിക്കുള്ള ഒരു ട്രൗസറും ഒരു ടീഷർട്ടും വാങ്ങി .
ശേഷം നിമ്മിക്കുള്ളത് എടുക്കാനായി ഞങ്ങള്‍ ലേഡീസ് സെക്ഷനിലേക്കു പോയി .
‘നിനക്കെന്താ എടുക്കണ്ട ?, രാത്രിക്കുള്ളത് എടുത്തോ , രാവിലെ ഇതിട്ടു തന്നെ പോയാൽ പോരെ ?’
‘അത് മതി , ‘
രാത്രിക്കു എന്താ എടുക്കണ്ടെ , പാന്റും ടീഷർട്ടും ആയാലോ, അതോ ഷോർട്സ് ആക്കണോ ‘
‘പാന്റ് മതി ‘
‘ഉം ‘ ഞങ്ങൾ കുഴപ്പമില്ലാത്ത ഒരു സെറ്റ് നോക്കി എടുത്തു .
‘ അല്ലടോ , ഉള്ളിൽ ഇടുന്നതൊന്നും വേണ്ടേ ‘
ഞാൻ ചോതിച്ചത് കേട്ടു അവളൊന്നു ഞെട്ടി എന്നു തോന്നി
‘വേണ്ട, ഇപ്പോ ഇത് മതി’ അതും പറഞ്ഞ് അവൾ തിരിച്ചു നടക്കാൻ തുടങ്ങി .
ഞാൻ ലേഡീസ് ഇന്നർ സെക്ഷനിലേക്കു കയറി , അവളെ വിളിച്ചു .
‘വാ , വന്നു നോക്കി എടുക്ക് ‘
‘വേണ്ട ഹരിയേട്ടാ , ഇപ്പൊ ആവശ്യല്ല്യ ‘
‘പിന്നെ ,ഇത്രേം നേരം ഇട്ടതല്ലേ നീ നാളെ അങ്ങ് എത്തണ വരെ ഇടാൻ പോണത് , ഇങ്ങു വാ പെണ്ണെ ‘
അവൾ വന്നില്ല , ചിണുങ്ങി അവിടെ തന്നെ നിന്നു
‘നീ എടുത്തില്ലേൽ ഞാൻ എടുക്കും ട്ടോ ,’
‘വേണ്ട ഹരിയേട്ടാ’
ഞാൻ അവളുടെ ചിണുങ്ങൾ മൈൻഡ് ചെയ്യാതെ ഉള്ളിലേക്ക് കയറി . ആദ്യം തന്നെ
അടുത്ത ഭാഗം എവിടെ
Bro , എന്താ ഇപ്പ പറയ . വാക്കുകൾ കിട്ടുന്നില്ല അത്രയ്ക്കും ഉണ്ട് പറയാൻ . ഓരോ വരികളുക്കും ഒടുക്കത്തെ ഫീൽ ആണ് . വളരെ ഇഷ്ടപ്പെട്ടു വായിച്ച് തീർന്നത് അറിഞ്ഞില്ല . അത്രക്ക് അടിപൊളി ആണ് .അടുത്ത part ine വേണ്ടി waiting……..
Hats off അടിപൊളി എന്തൊരു ഫീൽ അടുത്ത പാർട്ട് പെട്ടന്ന് വേണേ
Wow…… Super…… Adipoli.
????
Nyzz bro..???
Pwolii
Enta പൊന്നേ… ഞാൻ എന്നതാ ഇപ്പോ പറയണ്ടേ?? സന്തോഷവും സങ്കടവും എല്ലാം കൂടി ചേർന്ന ഒരു ഫീൽ ആണ് ഇപ്പോ മനസ്സിൽ ??
Super എന്നു പറഞ്ഞാൽ കുറഞ്ഞുപോവും![❤](https://s.w.org/images/core/emoji/15.0.3/svg/2764.svg)
![❤](https://s.w.org/images/core/emoji/15.0.3/svg/2764.svg)
.
എല്ലാം നന്നായിട്ടു ഫീൽ ചെയ്തു, പ്രേതേകിച്ചു യാത്ര.
കൊള്ളാം, ഈ ഭാഗവും അടിപൊളി.മനസ്സിലെ മറഞ്ഞിരിക്കുന്ന പ്രണയ നിമിഷങ്ങൾ super ആയിട്ട് തന്നെ അവതരിപ്പിച്ചു. 300 km 3 മണിക്കൂർ കൊണ്ട് ഓടിക്കാൻ പറ്റുന്ന റോഡ് ഏതാ? വേറെ വണ്ടികൾ ഒന്നും ഉണ്ടാവില്ലേ? ?.
വിദേശ രാജ്യങ്ങളിൽ 120 സ്‌പീഡിൽ പോകാവുന്ന റോഡുകൾ ഉണ്ട് ബ്രോ . അതുകൊണ്ടാണ് “വണ്ടി ക്രൂയിസ് മോഡിൽ ഇട്ട് 110 ഇൽ സ്പീഡ് സെറ്റ് ചെയ്തു” ഇങ്ങനേ എഴുതിയത് ?
Ee partum pwoli ?
Super next part vagam![✍️](https://s.w.org/images/core/emoji/15.0.3/svg/270d.svg)
Nice part
Vry nice bro. Will wait fr nxt
അടിപൊളി സ്റ്റോറി ബ്രോ ഒരുപാട് ഇഷ്ടാ പെടു അടുത്ത പാർട്ടിന് കാത്തിരിക്കുന്നു ?????????????????????????????????????????????????????????????????????????????????????????????????????????????????????