വർഷങ്ങൾക്ക് ശേഷം 5 [വെറും മനോഹരൻ] 663

അവളിൽ നിന്നും ആഗ്രഹിച്ചപോലെ ഒരു പ്രതികരണം ലഭിച്ചതും, അവൻ ആശ്വാസത്തിൽ ഒരു ദീർഘശ്വാസം എടുത്ത് വിട്ടു. തുടർന്ന് അവൻ ഹാൻഡിലിൽ തന്റെ കൈ കഴിവതും അവളുടെ കയ്യോട് അടുത്ത് വച്ചു. ഒപ്പം പെടൽ ചവിട്ടുന്നതിന്റെ താളത്തിനനുസരിച്ചു തന്റെ ഗിയർ’ കൂടുതൽ കൂടുതൽ അവളുടെ പുറത്തിട്ടു ഷിഫ്റ്റ്‌ ചെയ്ത് കളിക്കാനും റോഷൻ ധൈര്യം കാണിച്ചു തുടങ്ങി….

ഗിയർ ഷിഫ്റ്റിങ്ങിൽ, ഇക്കിളി എടുത്ത ശ്രീലക്ഷ്മി ഹാൻഡിലിൽ ഒന്നൂടെ മുറുകെ പിടിച്ചു. പക്ഷെ ഇത്തവണ അവൾ കൈ മുറുക്കിയത് തൊട്ടരികിലായുള്ള അവന്റെ കയ്യിലായിപ്പോയി….

അവളുടെ തണുത്ത കൈകളാലുള്ള ആ പിടിത്തത്തിൽ, റോഷന്റെ മുഴുവൻ ശരീരത്തിലൂടേയും ഒരു തരിപ്പ് അരിച്ച് കേറി…. അവൻ ഇരു കൈതണ്ടുകൊണ്ടും അവളുടെ മുലകളിൽ കഴിവതും അമർത്തി… ഒപ്പം ഗിയർ’ നീട്ടി, അവളുടെ പുറം മേനിയിൽ മുഴുവൻ ചിത്രം വരച്ചു…. സുഖമുള്ള ഇക്കിളിയിൽ അവൾ തന്റെ ദേഹം മൊത്തത്തിൽ മുൻപോട്ട് തള്ളി, നട്ടെല്ലൊന്ന് വില്ല് പോലെ വളച്ചു ഇരുന്നു… അവളുടെ കൊലുസ്സ് അനിയന്ത്രിതമായി കിലുങ്ങി…

അവന്റെ കൈകളുടെ മേൽ വച്ചിരുന്ന കൈ ശ്രീലക്ഷ്മി മാറ്റിയിട്ടുണ്ടായിരുന്നില്ല… പെടൽ ചവിട്ടി കറക്കുന്നതിനൊപ്പം, അവൻ കൂടുതൽ കൂടുതൽ അവന്റെ ചുണ്ട് അവളുടെ കഴുത്തിലും കവിളിലും ഉരക്കാൻ തുടങ്ങി… അപ്പോഴേക്കും, അടുത്ത ചുംബനസ്പർശനത്തിനായി അവന്റെ ചുണ്ടുകൾ വെകിളി കൊള്ളുകയായിരുന്നു…

“എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ പറയണം…. കേട്ടോ…”, മുൻപ് ചെയ്ത പോലെ തന്നെ, ഉമ്മ വക്കും വിധം തന്റെ ചുണ്ട് അവളുടെ കവിളിൽ ഉരസ്സിക്കൊണ്ട് അവൻ ചോദിച്ചു. പറയുന്നതിനൊപ്പം അറിയാത്ത പോലെ അവളുടെ ചെവിയിൽ മെല്ലെ ചുംബിച്ചു വിട്ടു…

“ആ….”, സുഖം വിളിച്ചോതുന്ന ശീൽക്കാരശബ്ദത്തിൽ അവൾ ഉത്തരം നൽകി…

സുഖത്തിൽ തന്റെ പാന്റീസ് നനഞ്ഞ് തുടങ്ങിയിരിക്കുന്നതായി ശ്രീലക്ഷ്മി അറിഞ്ഞു… അവളും അറിയാത്ത പോലെ അവന്റെ കവിളിലെ പൊടി രോമങ്ങളിൽ തന്റെ കവിൾ പതിയെ ഉരസ്സി…

പെഡൽ കറങ്ങുന്നതിനൊപ്പം, പരസ്പരം മുഖം ഉരസ്സുന്നതിന്റെ താളം ആസ്വദിച്ചു ശ്രീലക്ഷ്മി അവന്റെ കയ്യിന്റെ മേലെയുള്ള പിടിത്തം ഒന്നൂടെ മുറുക്കി…

അവന്റെ ചുണ്ടിന്റെ തഴുകൽ, തന്റെ ചുണ്ടോട് ചേർന്ന് ചേർന്ന് വരുന്നത് അവൾ അറിഞ്ഞു. അവളുടെ ചുണ്ട് ഒന്നൽപ്പം ചെരിച്ചാൽ ഇരുവരുടെയും ചുണ്ടുകൾ ഒന്നാകും എന്ന അവസ്ഥ സൃഷ്ടിച്ച് പലക്കുറി പെഡൽ കറങ്ങിക്കൊണ്ടിരുന്നു…

The Author

86 Comments

Add a Comment
  1. Bro കഥ submit ചെയ്തോ?.. ഇതുവരെ വന്നില്ലല്ലോ??

    1. വെറും മനോഹരൻ

      വന്നിട്ടുണ്ട് ബ്രോ…. ❤️

  2. നന്ദുസ്...

    സഹോ.. എവിടാണ്..
    ഒരു നീണ്ട യാത്രയിലാണെന്നു തോന്നുന്നല്ലോ…
    കുഴപ്പമില്ല.. കാത്തിരിക്കാൻ തയ്യാറാണ്… ???

    1. വെറും മനോഹരൻ

      നീണ്ട യാത്രയിൽ തന്നെയാണ് സുഹൃത്തേ… ഇടവേളകളിൽ എഴുതാൻ ശ്രമിക്കുന്നുണ്ടെങ്കിലും പഴയത് പോലെ കഥയിലേക്ക് ഇറങ്ങിച്ചെല്ലാൻ കഴിയുന്ന ഒരു മനസികാവസ്ഥയിലും അല്ല ഇപ്പോൾ…

      നിങ്ങളെപ്പോലുള്ള പ്രേക്ഷകർ കാത്തിരിക്കുന്നു എന്നുള്ളത് ഒരെ സമയം സന്തോഷവും, അതേ സമയം ആവലാതിയും പകരുന്നുണ്ട്. എഴുതിക്കഴിഞ്ഞ അത്രയും എന്തായാലും ഇന്ന് തന്നെ അയച്ചിടുന്നുണ്ട്…

      ബാക്കി സംസാരം അടുത്ത ഭാഗത്തിന്റെ കമന്റ് ബോക്സിൽ തുടരാം… എന്ന് പ്രതീക്ഷിക്കുന്നു…

  3. Kurachu kaalangalaayi ea pagil varunna kadhakal ellam sokamaanu, aake vaayikkaan kollaavunna oru storiyaanu idhu, idhinu kaathirikkan thudangiyit dhivasangalaayi dhayavaayi ea story nirtharuth???

    1. വെറും മനോഹരൻ

      നിർത്തിയതല്ല സുഹൃത്തേ… സമയക്കുറവ്‌ മാത്രമാണ് വില്ലൻ… ഉടനേ തന്നെ അവനേയും മറിക്കടന്ന് അടുത്ത ഭാഗം നിങ്ങളിലേക്ക് എത്തിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു… ❤️

  4. Dear Manoharan,

    സ്റ്റോറി എല്ലാ ഭാഗങ്ങളും വായിച്ചു…ഒന്നും പറയാനില്ല… അത്രയ്ക്കും മനോഹരം ആയിട്ടാണ് എഴുതിയിരിക്കുന്നത്…ഒരു ലാഗും ഫീൽ ചെയ്യാതെ ഓരോ പേജ് ൻ്റെയും ഓരോ വരികൾക്കിടയിലൂടെ വായിക്കാൻ വായനക്കാരെ പ്രേരിപ്പിക്കുന്ന രചന…സംഭവിച്ചു കഴിഞ്ഞതിനും സംഭവിച്ച് കൊണ്ടിരിക്കുന്നതും സംഭവിക്കാൻ ഇരിക്കുന്നതിനും ഒക്കെ വ്യക്തം ആയ കാരണവും
    കാരണങ്ങൾ കണക്ട്ടിങ്ങും ആണ്…അത്കൊണ്ട് തന്നെ ആണ് കഥ അത്രയും ആസ്വാദകരം ആകുന്നത്…അടുത്ത ഭാഗം ഈ ആഴ്‌ചയിൽ തന്നെ വരും എന്ന് പ്രതീക്ഷിക്കുന്നു…

    സ്നേഹപൂർവ്വം
    ഹോംസ്

    1. വെറും മനോഹരൻ

      അഭിപ്രായത്തിന് നന്ദി സുഹൃത്തേ… ❤️

  5. Bro next part any update?? Waiting aan bro

    1. വെറും മനോഹരൻ

      ജോലി സംബന്ധമായ ഒരു യാത്രയിലാണ് സുഹൃത്തേ… ജാഡ പറയുന്നതല്ല… സത്യമായിട്ടും തിരക്കിലാണ്… എഴുതാൻ സമയം കിട്ടുന്നില്ല… ഒന്ന് തിരക്കിൽ നിന്നും അവധി കിട്ടുന്ന മുറക്ക്… അടുത്ത ഭാഗവുമായി തിരികെയെത്തുന്നതാണ്.

      ❤️

      1. Update തന്നതിന് വളരെ നന്ദി bro.. താങ്കളുടെ തിരക്കുകൾ ഒക്കെ കഴിഞ്ഞ് സമയം എടുത്ത് തന്നാൽ മതി.. കാത്തിരിക്കാം ❤️

  6. When we can expect a sex with Anju and when will Anju get impregnated from Roshan?

    1. വെറും മനോഹരൻ

      Some questions need to be discovered, not answered.
      ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *