വേലക്കാരൻ വീട്ടുകാരൻ 5 [RESHMA RAJ] 247

അങ്ങനെ കഴിച്ചു കഴിഞ്ഞപ്പോഴേക്കും രജിഷ അവളുടെ മാത്രം എടുത്തു പോയി വാഷ് ചെയ്തു ഞാൻ എൻറെ പാത്രം എടുത്തു അങ്ങോട്ട് ചെന്നു അത് എൻറെ കയ്യിൽ നിന്നും മേടിച്ചു രജീഷ തന്നെ വാഷ് ചെയ്തു വച്ചു….

രജീഷ അവളുടെ യൂണിഫോമിൽ ഹാൻഡ് ബാഗ് എടുത്ത് വന്നു ഞാൻ ടേബിളിൽ വെച്ചിരുന്ന എൻറെ ഫയലുകൾ അടങ്ങിയിട്ടുള്ള ബാഗ് എടുത്തു…….

പരസ്പരം ഒന്ന് കെട്ടിപ്പിടിച്ചു ആശ്ലേഷിച്ചു…..

അങ്ങനെ വീടിനു പുറത്തിറങ്ങി വാതിൽ അടച്ചു കൊണ്ട് ചാവി രജിഷ ബാഗിലേക്ക് വെച്ചു…

ബിനോയ് ചേട്ടാ നമുക്ക് ഇറങ്ങാം. ആദ്യം രജീഷേ നമുക്ക് ഹോസ്പിറ്റലിൽ ഡ്രോപ്പ് ചെയ്യണം….

അങ്ങനെ വണ്ടിയുടെ ബാക്കിൽ ഞാനും രജിഷയും കയറി ഡോർ അടച്ചു, ബിനോയ് ചേട്ടൻ വണ്ടി മുന്നോട്ട് എടുത്തു…..

വണ്ടി ചെറിയ റോഡിലൂടെ മുന്നോട്ടു നീങ്ങി കൊണ്ടിരിക്കുന്നു അടുത്തടുത്ത് ഭാഗങ്ങളിലൊക്കെ വീടുകളുടെ മുൻപിൽ കുട്ടികൾ സ്കൂളിലേക്ക് പോകുന്നതിനു വേണ്ടി നിൽക്കുന്നു….

ഇപ്പോഴൊക്കെ സ്കൂളുകളിലേക്ക് പോകുന്നത് വീടിനുമുന്നിൽ വന്ന സ്കൂൾ ബസ് കുട്ടികളെ എടുക്കും….

അങ്ങനെ ഓരോന്ന് മനസ്സിൽ ചിന്തിച്ചു കൊണ്ട് വണ്ടി പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയുടെ മുമ്പിൽ എത്തിയത് പെട്ടെന്നായിരുന്നു……

ഡോർ തുറന്ന് രജിസ്റ്റർ പുറത്തിറങ്ങി ഒരു ഭായ് പറഞ്ഞു…..

ഞാനും ബിനോയ് ചേട്ടനും ഓഫീസിലേക്ക് നീങ്ങി….

കഴിഞ്ഞദിവസം ലീവ് ആയതാണ് ഇനി ഇന്ന് എന്തൊക്കെയാണ് പുതിയ കാര്യ പരിപാടികൾ എന്നൊക്കെ പോയിട്ട് വേണം അറിയാൻ….

പെരിന്തൽമണ്ണ റെവന്യൂ ഡിവിഷൻ ഓഫീസ് എന്ന ബോർഡ് കടന്നു കാർ അകത്തേക്ക് കയറി…

തുടരണോ??????

 

The Author

Reshma Raj

Kambikuttan.

20 Comments

Add a Comment
  1. One year finish new part 6 odan undakumo

  2. Part 6 udanundakumo

  3. ഗുഡ് സ്റ്റോറി ??❤️❤️

  4. ഇങ്ങനെ ലൈറ്റ് ആയിട്ട് അപ്‌ലോഡ് ചെയ്യാൻ ആണെങ്കിൽ ഇനി തുടങ്ങണമെന്നില്ല കറക്റ്റ് സമയത്ത് എഴുതി പോസ്റ്റ് ചെയ്യുമെങ്കിൽ തുടരാം കഥ വളരെ മനോഹരമായി മുന്നോട്ടു പോവുകയും വേണം

  5. എത്ര കഷ്ടപ്പെട്ട് ആണ് ഒരു സ്റ്റോറി എഴുതുന്നത് എന്നു അറിയുമോ….

    ചുമ്മാ ഇവിടെ കിടന്നു ഡയലോഗ് അടിക്കുന്ന പോലെ അല്ല.. ടൈപ് ചെയ്തു ഒരു പരുവമാകും.. കണ്ണിനു സീൻ ആണ്.. എന്തൊക്കെ ട്രെസ് എടുക്കുന്നുണ്ട് എന്ന് അറിയുമോ ഓരോ സ്റ്റോറിക്കും…

    അവരുടെ ഇഷ്ടമാണ് എഴുതണോ വേണ്ടയോ എന്നുള്ളത് വേണ്ടവർ വായിക്കുക..

  6. ?ശിക്കാരി ശംഭു?

    Continue super story

    1. ശിക്കാരിയെ വേഗം മോനാച്ചനെയും സൂസമ്മയെയും കൊണ്ടുവായോ ❤️

  7. Continue very Nice store

    1. Continue very Nice store

    2. Newpartudanedumo

  8. No one is interested in sex story between husband and wife that’s natural

  9. വട്ടോളി പൊറിഞ്ചു

    തുടരണം.നന്നായിട്ടുണ്ട്

  10. കല്യാണം കഴിക്കുന്നത് വരെയുള്ള കഥയിലുണ്ടായിരുന്ന ത്രിൽ ഇപ്പോഴില്ല, എന്തോ വഴിപാട് കഴിക്കുന്ന പോലെ തോന്നി.

  11. ഇനി തുടരണം എന്നില്ല. സ്വരം നന്നായിരിക്കുമ്പോഴേ പാട്ട് നിർത്തുന്നതാണ് നല്ലത്.

    1. Ok.. stop ചെയ്യാം

      1. Dont stop ..storyil rajishayude ammayodullu.sweetbrevenge koodi vennam

Leave a Reply

Your email address will not be published. Required fields are marked *