വിലക്കപ്പെട്ട അധ്യായം ❤നിത്യമാധവം❤ 2 [നിലാവ്] 158

മിസ്സ്‌ ചോദിച്ചതും ബാക്ക് ബെഞ്ചിൽ നിന്നും കീർത്തിക കൈ പൊക്കി.. ആണുങ്ങളുടെ സൈഡിൽ നിന്നും വേറെ ഒരു പയ്യനും.. പേര് ഓർമയില്ല

“Okay.. അപ്പോൾ കീർത്തികയും ഗോകുലുമാണ് ക്ലാസ്സ് rep.”

ആ പയ്യന്റെ പേര് ഓർത്തു എടുക്കാൻ ശ്രമിക്കുമ്പോൾ തന്നെ മിസ്സ് പേര് പറഞ്ഞു.. എല്ലാരും അത് കൈ അടിച്ചു പാസ്സ്ആകുകയും ചെയ്തു.വീണ്ടും ഓരോരോ സംസാരത്തിൽ മുഴുകി ഇരിക്കുമ്പോൾ ബെൽ മുഴങ്ങി.

മിസ്സ്‌ പോയതും മറ്റൊരു സർ വന്നു.. രാഹുൽ സർ.. വലിയ പ്രായമില്ല pg കഴിഞ്ഞ് ഉടനെ net kitty കയറിയതാണ്. Phd നോക്കുന്നുണ്ട്. Maternity ലീവിൽ പോയ ഒരു ടീച്ചറിന്റെ പോസ്റ്റിൽ താത്കാലികമായി appoint ചെയ്തതാണ്.. എല്ലാരും പരിചയപ്പെട്ടു… വലിയ പ്രായ വ്യത്യാസമില്ലാത്തത് കൊണ്ട് കുട്ടികൾക്ക് എല്ലാം ഇഷ്ടം ആവുകയും ചെയ്തു..

Modules എഴുതി എടുത്ത് തല ഉയർത്തി നോക്കിയതും രാഹുൽ സാറിന്റെ നോട്ടം എന്റെ മേൽ തിരിഞ്ഞതും ഒരുമിച്ചായിരുന്നു…അതോ എന്നെ തന്നെ നോക്കി ഇരുന്നതാണോ?.. ഏഹ് തോന്നിയതാവും..

പിന്നീട് പഠിപ്പിക്കാനുള്ള ചില ടീച്ചേർസ് വന്നു പരിചയപ്പെട്ടു.. ഒടുവിൽ വീണ്ടും രേഖ മിസ്സ്‌ ക്ലാസ്സിൽ വന്നു..

“ഇന്ന് ഉച്ച വരേയുള്ളു.. നിങ്ങളുടെ super സീനിഴ്സിന് എക്സാം കൂടെ നടക്കുന്നത് കൊണ്ട് ക്ലാസുകൾ റെഗുലർ ആയി വരാൻ 1 വീക്ക്‌ ഒക്കെ എടുക്കും.. അതൊക്കെ കഴിഞ്ഞാവും ഹരി സാറും ഫ്രീ ആവുന്നത്… ആ ഹരി സർ ആണ് കേട്ടോ നമ്മുടെ ഡിപ്പാർട്മെന്റ് hod.. നിങ്ങളുടെ അഡ്മിഷൻ സമയത്ത് സർ ലീവ് ആയത് കൊണ്ട് അന്ന് കാണാൻ പറ്റി കാണില്ലാലോ.. പിന്നെ വേറെയൊരു കാര്യം ഈ കോളേജിലെ തന്നെ ഏറ്റവും disciplined ആയുള്ള department ആണ് നമ്മുടെ chemistry.. അതിന് കുറവ് വരുന്ന എന്തെങ്കിലും ഒരു പ്രവൃത്തി നിങ്ങളുടെ ഭാഗത്തു നിന്ന് ഉണ്ടായാൽ on the spot suspension പോലും ഇല്ലാതെ മൊത്തത്തിൽ കോളേജ് നിന്നും പുറത്താക്കും. അതിൽ നിന്ന് നിങ്ങളുടെ ട്യൂട്ടറായ എനിക്കോ.. ചിലപ്പോൾ പ്രിൻസിപ്പാലിന് പോലും ഒന്ന് ചെയ്യാൻ പറ്റി എന്ന് വരില്ല… ഹരി സർ മാത്രം വിചാരിച്ചാൽ മതി….”

The Author

നിലാവ്

www.kkstories.com

4 Comments

Add a Comment
  1. adipoli part ethupole pokatte😍🥰

    Rahul inte karyathil therumanam ayyi 😅

  2. wow കിടിലൻ പാർട്ട്‌ 🔥, രാഹുൽ ന്റെ അവസ്‌ഥ ഇനി എന്താകും ഓർക്കുമ്പോ ചിരി വരുന്നു 😂😂, എന്തായാലും അടുത്ത പാർട്ട്‌ പെട്ടന്ന് ആയിക്കോട്ടെ

  3. അശ്വതി ഭരണി

    ഇങ്ങനെ ഒരു പാർട്ട് വേണമായിരുന്നു നന്നായി. നല്ല ഇൻട്രോ. പെട്ടെന്നായിക്കോട്ടെ അടുത്ത പാർട്ട്. ഇഷ്ടം

    1. next part ples vegm

Leave a Reply

Your email address will not be published. Required fields are marked *