വിലക്കപ്പെട്ട അധ്യായം ❤നിത്യമാധവം❤ 2 [നിലാവ്] 158

മൂന്ന് പിന്നൽ ഇട്ടു അറ്റത്ത് bun ചെയ്തു വച്ചേക്കുന്ന എന്റെ നീണ്ട മുടി നടത്തതിന് അനുസരിച്ചു ആടുന്നുണ്ടായിരുന്നു. നെഞ്ച് മറച്ചു ഇട്ടിരിക്കുന്ന shawlum നെറ്റിയിൽ കുത്തിരിക്കുന്ന ചെറിയ കറുത്ത വട്ട പൊട്ടും മേലെ തൊട്ടിരിക്കുന്ന ചന്ദനവും. സ്വയം  എന്റെ രൂപം മനസ്സിൽ വന്നതും ഒന്ന് ആലോചിച്ചു ഈ നാടൻ പാവം പെൺകുട്ടിയുടെ ഉള്ളിലെ കഴപ്പിക്കുട്ടിയെ.. എന്റെ മാധവേട്ടന്റെ മാത്രം കഴപ്പിയെ..

ഒരു bottle വെള്ളവും വാങ്ങി സിറ്റിൽ വന്ന ഇരുന്നു. വലിയ തിരക്ക് ഇല്ല എന്നാൽ തീരെ ഇല്ല എന്ന് പറയാനും പറ്റില്ല. ചുറ്റിലും കാണുന്ന ആളുകളും ബഹളങ്ങളും ഒന്നും തന്നെ മനസ്സിൽ പതിയാത്തത് പോലെ.. കണ്ണിലും മനസ്സിലും ആൺ ഒരുത്തന്റെ രൂപം നിറഞ്ഞ നിക്കുന്നു… ചെവിയിൽ ആ മുഴക്കമുള്ള ശബ്ദവും… എന്റെ മാധവേട്ടന്റെ….

മറ്റുള്ളവർക്ക് പ്രാന്ത് ആയി തോന്നാം.. ചിലർക്ക് student professor ഫാന്റസി ആയും…പക്ഷെ എന്റെ ജീവനാണ് എന്റെ ഉയിരിന്റെയും ഉടലിന്റെയും ഉടയോനായി ഞാൻ കാണുന്ന എന്റെ തമ്പുരാനാണ്.. ശരിക്കും ഒരു വലിയ തമ്പുരാൻ തന്നെയാ… പഴയ വലിയ മാടമ്പി കോവിലകത്ത് ജനിച്ച തമ്പുരാൻ..

 

Train എടുത്തു എന്ന് മെസ്സേജ് അയച്ചു. ഉടനെ തന്നെ സീൻ ആക്കി.. തിരക്ക് ഉണ്ടോ വല്ല ശല്യവുമുണ്ടോ എന്ന് തിരിച്ചും മെസ്സേജ് അയച്ചു.. പ്രശ്നമൊന്നുമില്ല എന്ന് അയച്ചതും വീട് എത്തീട്ടു message അയക്കാൻ പറഞ്ഞു ഒരു ഉമ്മ smileyum അയച്ചു ഏട്ടൻ offline ആയി..ഞാനും phone of ആക്കി വച്ചു.. നാട്ടിൽ പോകുമ്പോഴാണ് കൂടുതലും ഫോണിനെ ആശ്രയിക്കേണ്ടി വരുന്നത്അ.. നാട്ടിൽ ആണെങ്കിലും message വളരെ കുറവാ…. വിളിച്ചു സംസാരിക്കും മണിക്കൂറോളം..

The Author

നിലാവ്

www.kkstories.com

4 Comments

Add a Comment
  1. adipoli part ethupole pokatte😍🥰

    Rahul inte karyathil therumanam ayyi 😅

  2. wow കിടിലൻ പാർട്ട്‌ 🔥, രാഹുൽ ന്റെ അവസ്‌ഥ ഇനി എന്താകും ഓർക്കുമ്പോ ചിരി വരുന്നു 😂😂, എന്തായാലും അടുത്ത പാർട്ട്‌ പെട്ടന്ന് ആയിക്കോട്ടെ

  3. അശ്വതി ഭരണി

    ഇങ്ങനെ ഒരു പാർട്ട് വേണമായിരുന്നു നന്നായി. നല്ല ഇൻട്രോ. പെട്ടെന്നായിക്കോട്ടെ അടുത്ത പാർട്ട്. ഇഷ്ടം

    1. next part ples vegm

Leave a Reply

Your email address will not be published. Required fields are marked *