Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

വിനോദവെടികൾ 5 [ഒലിവര്‍] 580

Kambi Views 927950

ടേബിള്‍ ഫാനിന്റെ കാറ്റടിച്ച് മഞ്ജുവിന്റെ വയറിനെ മറച്ചിരുന്ന സാരിക്കീറ് പാറിക്കളിക്കുന്നു. കൊഴുപ്പടിഞ്ഞ അവരുടെ വെളുത്ത വയറിനെ അത് വെളിവാക്കുന്നു. ഞാനും അപ്പോഴാണ് അത് ശ്രദ്ധിക്കുന്നത്.
വാഹ്! നല്ല അടിപൊളി വയറ്.. മുന്നോട്ട് കുനിഞ്ഞിരിക്കുമ്പോൾ തടിച്ചുന്തിയ ആ കുംഭവയറിൽ മടക്കുകൾ വീണിരിക്കുന്നു. അവരുടെ പൊക്കിൾച്ചുഴി മുന്നോട്ട് മടങ്ങിയ മടക്കുകൾക്കിടയിൽ ഒളിഞ്ഞിരിക്കുന്നു. മുള്ളിന്മേൽ നിൽക്കുന്ന ആ നിമിഷത്തിലും എനിക്ക് അതിനെയൊന്ന് ശരിക്ക് കാണാന്‍ കൊതി തോന്നി. കാര്യം അവരുടെ വയറ് വെളിവാകുന്നത് അപൂർവ്വമായി മാത്രമാണ്.
പെട്ടെന്ന് സ്ഥലകാലബോധം വന്ന് തിരിഞ്ഞു നോക്കുമ്പോൾ മത്തായി സാറും അവരുടെ വട തന്നെ നോക്കി എന്നേക്കാൾ നൈസിന് വെള്ളമിറക്കുകയാണ്. കിഴവന്റെ കുണ്ണ പൊങ്ങിയെന്ന് തോന്നുന്നു. ഞാൻ നോക്കുന്നത് കണ്ട് അങ്ങേര് പെട്ടെന്ന് നല്ല പിള്ള ചമഞ്ഞു. പിന്നെ അര്‍ത്ഥം വച്ച് തലയാട്ടി.
“ മ്…. ശരി..ശരി.. വല്ലാതെ പച്ചപ്പ് നോക്കണ്ട. നിന്റെ കാഴ്ച കൂടിയാലും മറ്റുള്ളോർക്കാ പണി…”
“ അയ്യോ സാർ… സത്യമായിട്ടും അതാ നോക്കിയത്…” ഞാൻ ആണയിട്ടു.
“ മ്ം.. എന്തായാലും കൊള്ളാം… ഓർമ്മയുണ്ടല്ലോ, അന്ന് ആ പെമ്പിള്ളേരുടെ പരാതിയില് നീയൊക്കെ അകത്ത് കിടക്കേണ്ടതായിരുന്നു. ഇനി നിന്നെപ്പറ്റി ഏതേലും ഭാഗത്തുനിന്ന് ഒരു കമ്പ്യേന്റ് കൂടി കിട്ടിയാല്‍! യൂ ആർ ത്രോൺ ഔട്ടോഫ് കോളേജ്… മൈൻഡ് ഇറ്റ്!”
കെളവൻ എനിക്ക് വാണിംഗ് തന്ന് നടന്നുനീങ്ങുമ്പോൾ എന്റെ പ്രഷർ കൂട്ടുന്ന ആ സംഭവം ഓർമ്മയിൽ വന്നു. മിനിയെയും നിമ്മിയെയും ഷിയാസ് ആട്ടിൻ മൂത്രം കുടിപ്പിച്ച കേസിൽ ഞങ്ങൾ രണ്ടാളുടെയും പേരിൽ പ്രിന്‍സിപ്പാൾ പോലീസിൽ പരാതി കൊടുക്കാന്‍ തുടങ്ങിയതാണ്. റാഗിങിന്റെ ഫലം അറിയാലോ, ക്രിമിനൽ കേസാണ്. ഞങ്ങളുടെ വീടുകളില്‍ നിന്ന് കരഞ്ഞുപറഞ്ഞിട്ട് പോലും ഒരു രക്ഷയുമില്ലായിരുന്നു. പിന്നീട് സ്വാതിയുടെ അച്ഛന് രാഷ്ട്രീയത്തിലുള്ള സ്വാധീനം വച്ച് എങ്ങനെയോ ആ പ്രശ്നം തീർപ്പായെന്ന് അറിഞ്ഞു. അവൾ ഞങ്ങള്‍ നിരപരാധികളാണ് ധരിപ്പിച്ച് അങ്ങേരെക്കൊണ്ട് സമ്മതിപ്പിക്കുകയായിരുന്നു. ഷിയാസും സ്വാതിയും തമ്മിലുള്ള ബന്ധമൊന്നും അയാൾക്കറിയില്ല. ജസ്റ്റ് ഫ്രണ്ട്സ്. അത്രയേ അറിയൂ. അല്ലെങ്കില്‍ റാഗിങ് കേസ് അയാളുതന്നെ കാശു കൊടുത്ത് കൊലക്കേസ് ആക്കിയേനേ. അന്ന് കുറേ അനുഭവിച്ചതാണ്. ഇനി ഈ പെണ്ണുകേസ് കൂടി പൊങ്ങിയാൽ! ഈശ്വരാ… ഓർക്കാനാവുന്നില്ല.
ഞങ്ങളുടെ സംസാരം കേട്ടോണ്ട് മഞ്ജുടീച്ചർ തല എത്തിച്ച് നോക്കുവായിരുന്നു. ഞാനവിടെ പിന്നെയും പതുങ്ങി നിൽക്കുന്നത് കണ്ടപ്പോൾ അവരെന്നെ അകത്തേക്ക് വിളിച്ചു.
“ എന്താ വിനോദേ അവിടെ? കേറി വാ..” അവർ വിളിച്ചുപറഞ്ഞു.
ഞാൻ മടിച്ചുമടിച്ച് കേറിച്ചെന്നു. റീനാ മിസ്സിന് മുഖത്ത് അതേ ഗൗരവം. ഒരു സൂചിയെടുത്ത് കുത്തിയാൽ ആ തുടുത്ത കവിളുകൾ ഇപ്പൊ പൊട്ടും. മഞ്ജു മിസ്സിന് അതൊക്കെ കണ്ട് ചെറിയൊരു ചിരി പോലെ.

The Author

67 Comments

Add a Comment
  1. കഥ നിർത്തിയോ തിരിച്ചു വരു ബ്രോ

  2. Katha ayuthan ariyunnavar okke inganechaythhal bro 😥😥😥thirich varoo😥😥

  3. Oliver 😥bro thangal avide yaanu

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: