മഴനീർതുള്ളികൾ 3 [Anamika] 877

“ഹരീ….”

മൂളിയില്ല പകരം ഒരു നിശ്വാസമാണ് പുറത്ത് വന്നത്….

“ഹരീ…..എനിക്ക് നിന്നെ…..എനിക്ക് അറിയില്ലെടാ…..”

ഹരി അവളെ മുന്നിലേക്ക് പിടിച്ചുനിർത്തി….

ആ കുഞ്ഞുമുഖം കൈക്കുമ്പിളിൽ കോരിയെടുത്തു….

എന്നിട്ടാ കണ്ണിലേക്കു നോക്കി…..

“അമ്മുകുട്ടിയമ്മയെ ഇപ്പോളിങ്ങനെ ആവശ്യമില്ലാത്തതൊന്നും ചിന്തിച്ചുകൂട്ടണ്ട….ഞാനുച്ചയ്ക്കൊന്നും പറഞ്ഞിട്ടുമില്ല നീ കേട്ടിട്ടുമില്ല….ഒരു കുടകീഴിൽ സാഹചര്യം കൊണ്ട് ഒരുമിച്ചായിപോയ വേറെ റിലേഷൻ ഒന്നും ഇല്ലാത്ത ഒരാണും പെണ്ണും അപ്പോ തോന്നിയ ഒരു അട്ട്രാക്ഷൻ ചിലപ്പോൾ അത്രയേ കാണു ഇത്….

അമ്മ പറഞ്ഞിട്ടുണ്ട് കുറെ സ്വപ്നങ്ങളും ലക്ഷ്യങ്ങളും ഒക്കെ ഉള്ള ആളാന്ന്….ഈ കൂലിപ്പണിക്കാരനെ ഇപ്പോ തലേൽ കേറ്റിയാൽ അതൊക്കെ മറന്നുപോയാലോ….ഇപ്പൊ പഠിക്ക്….എന്നിട്ടെന്റെ അമ്മുച്ചേച്ചി എല്ലാം നേടിയെടുത്തു തിരിച്ചു വരുമ്പോൾ ഈ ഫീലിങ്ങ്സൊക്കെ അങ്ങനെ തന്നുണ്ടെങ്കിൽ അന്നു ഞാൻ കേട്ടോളാം എന്താ പറയാനുള്ളെന്ന്……എന്റമ്മുച്ചേച്ചിയിപ്പോ ഈ ഉണ്ണിത്തല പുകയ്ക്കാണ്ട് ചെല്ല്….ചെന്നു പത്തു പേജ് പഠിക്കാൻ നോക്ക്……”

അമ്മുവിന്റെ കണ്ണ് നിറഞ്ഞു….സങ്കടം ഇരട്ടിച്ചു…..

“എന്റമ്മു…എന്റമ്മു….എന്റമ്മു പറച്ചിലിൽ മാത്രേ ഉള്ളൂലെ….”

അവന്റെ കൈ തട്ടിമാറ്റി മുറിയിലേക്ക് കയറിപ്പോയി….

ഹരി ഒന്നു നെടുവീർപ്പിട്ടു അമ്മയുടെ മുറിയിലേക്ക് നടന്നു…

അവൾക്കവനോട് എന്താണെന്ന് വ്യക്തമായി മനസിലായിട്ടില്ലെങ്കിലും എന്തൊക്കെയോ ഉള്ളിൽ ഉണ്ട്….

സ്നേഹം കൊണ്ട് സമ്പന്നൻ ആയവൻ….

കള്ളുകുടിയും കൂട്ടുകൂടിയുള്ള അലമ്പും ഒഴിച്ചാൽ വേറെ നാട്ടുകാര് പറയുന്നത്ര കൊള്ളരുതാത്തവൻ ഒന്നും അല്ലാ അവനെന്ന് ഇത്രയും നാളത്തെ അവിടുത്തെ താമസം കൊണ്ട് മനസിലാക്കിയിട്ടുണ്ട്…

The Author

Anamika

96 Comments

Add a Comment
  1. Ohh🫠 Vallatha feel

  2. ✖‿✖•രാവണൻ

    wating

  3. കാത്തിരിക്കുന്നു വേഗം

  4. പോന്നു മോനെ കത്തിച്ചു വിടുന്നുണ്ട് നിർത്താണ്ടിരുന്നാൽ മതി ടൈം എടുത്ത് പടുത്തം ഒക്കെ കഴിച്ച് എഴുതിയ മതി കട്ട വെയ്റ്റിംഗ് ഒരു നൈറ്റ്‌ കൊണ്ട് മൂന്ന് പാർട്ടും വായിച്ച് ത്രില്ലിൽ നിക്കാണ്

  5. ഹലോ മാഡം കഥ വായിച്ചു ഞങ്ങൾ ഹാപ്പി ആണ്. 1 st പാർട്ട്‌ 1000+ likes 2 and 3 part ഇതാ ഇപ്പോൾ 500+ likes + സപ്പോർട്ടിങ് comment section…..അതും കൂടാതെ ഇതാ 2nd and 3 പാർട്ട്‌ readers pic ൽ top ൽ 2 പാർട്ടും ഒണ്ട് ഇത്രയൊക്കെ ഈ കഥ അംഗീകരിക്കണം എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു personally… )🙌🏻 സ്റ്റോറി വളരെ നല്ലതാണ് പെട്ടന്ന് നിർത്തരുത് അപേക്ഷയാണ്… അതായത് കൊറേ പാർട്ട്‌ നീ വിചരിച്ചാൽ പറ്റും.. പിന്നെ combo കൊള്ളാം ഇങ്ങനെ പോട്ടെ കാര്യങ്ങൾ.പരീക്ഷയുടെ കാര്യത്തിൽ ഒരു തീരുമാനം ആക്കി ഇതിൽ ഒരു തീരുമാനം ആകും എന്ന് പ്രേതീക്ഷിക്കുന്നു പെട്ടന്ന് 😁അവസ്ഥ അറിയാം പക്ഷെ പെട്ടന്ന് പ്രേതീക്ഷിക്കുന്നു എന്റെ ഒരു സമാധാനത്തിനു..

    കിട്ടുന്ന സപ്പോർട്ടിൽ താൻ ഹാപ്പി ആണ് എന്ന് കരുതുന്നു…. തന്റെ എഴുത്തിന്റെ കാര്യത്തിൽ ഞങ്ങൾ ഹാപ്പി ആണ് ലവ് it പിന്നെ ഞാൻ ഇവിടെ ഒക്കെ കാണും അങ്ങനെ cmnt ഇടാത്ത person ആണ് പക്ഷെ ഇതിൽ ഇടണം എന്ന് തോന്നി.. ഇനി ഇതിനു സപ്പോർട്ട് ആയിട്ട് ഒണ്ടാവും cmnt ആയും like ആയിട്ടും 🙌🏻waiting for next part കട്ട waiting ഈശ്വര അനാമിക മാഡം അടുത്ത പാർട്ട്‌ വേഗം തെരാൻ ഉള്ള സാഹചര്യം ഉണ്ടാവണെ…all the best for exam

  6. ലൈക്‌ മാത്രം അല്ല. കമെന്റ് കൂടി നോക്കിയിട്ട് സന്തോഷിച്ചാട്ടെ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤️❤️❤️

  7. ഉണ്ട് bro.. ബാക്കി എഴുത്തുകാരെ ആരെയും മോശപ്പെടുത്തിയതും അല്ലാ നല്ല എഴുത്തുകാർ ഒരുപാടുണ്ട് പക്ഷെ ഇതേപോലെ ഒരു എഴുത്ത് എനിക്കിവിടെ ആദ്യ അനുഭവം ആണ്. ഇത് വായിച്ച ശേഷം ആണ് എഴുത്തുകാരന്റെ മറ്റു കഥകൾ വല്ലതും ഉണ്ടോ വരെ സെർച്ച്‌ ചെയ്തത്. ഫിദ കുറച്ചു വായിച്ചു നോക്കി..
    പിന്നേ ആ ഉദ്ദേശിച്ചത് വേണ്ട എന്നല്ല..ഞാൻ എന്റെ ഒരു അഭിപ്രായം പറഞ്ഞതാണ്. എനിക്ക് ഇപ്പോൾ തുടരുന്ന രീതി തന്നേ
    ആണ് ഇഷ്ടമായത്..ഒരുപക്ഷെ അതുകൊണ്ട് കൂടെയാണ് ഇടവേള ഇല്ലാതെ വായിക്കാൻ തോന്നിയത് എന്നും കൂടെ പറയാം. താങ്കൾക്ക് ഇഷ്ടമുള്ളത് പോലെ തുടരുക full സപ്പോർട്ട്… ✌️🫂
    എഴുത്തിനും പഠിപ്പിനും ഭാവുകങ്ങൾ 🤝❤️

  8. സൂപ്പർ ഈ പാർട്ടും 💫 കൊവിടിന്റ സമയത്ത് ധാരാളം erotic love സ്റ്റോറീസ് ഉണ്ടായിരുന്നു ആ ഒരു ഫീൽ ഓരോ പേജെ ഉം സ്‌കിപ് ചെയ്യാതെ വായിക്കാൻ ഒരു രസം ഉണ്ടല്ലോ അത് ഓവർ സസ്പെൻസ് ഓ ട്വിസ്‌റ്റോ പ്രതീക്ഷിച്ചല്ലാ ബട്ട് മ്മടെ കലിപ്പനും കാന്താരിയും തമ്മിൽ ഉണ്ടായി വരുന്ന ബോണ്ടിങ് അവരുടെ റിലേഷനിൽ ഉണ്ടായി വരുന്ന changes കാണുമ്പോൾ അത് ഇമ്പ്രൂവ് ചെയ്യുന്നത് വായിക്കാനുള്ള ആഗ്രഹം കോവിഡിന്റെ ടൈമിൽ വളരെ ആക്റ്റീവ് ആയി ഈ ജോണറിൽ നോവൽ എഴുതിയിരുന്ന നീന (NeNa)ഓതേർസ് ലിസ്റ്റ് നോക്കിയാൽ കാണാം ഇംഗ്ലീഷിൽ ഞാൻ എഴുതിയിരിക്കുന്നെ പോലെയാണ് നെയിം പിന്നെ ജോ, akh, അർജുൻദേവ്,ദേവൻ അങ്ങിനെ കുറെ പേർ ഉണ്ടായിരുന്നു
    ഇപ്പോൾ പുതിയ ഒരാളും കൂടി
    അടുത്ത പാർട്ട്‌ ചോദിച്ചു ബുദ്ധിമുട്ടിക്കില്ല തിരക്ക് കഴിഞ്ഞു മറക്കാതെ തന്നാൽ മതി ഇപ്പോൾ വ്യൂസ് കുറയുന്നതിനും, കമന്റ് കുറയുന്നതിനും ഉള്ള റീസൻ ആണ് ചിലർ വന്നു ഓരോ നോവൽ തുടങ്ങും വായിച്ച് ഇന്റെരെസ്റ്റ്‌ കയറി വരുമ്പോൾ അവരുടെ പോടീ പോലും കാണില്ല അങ്ങനെ നിന്നും പോയിട്ടുള്ള ഒരുപാട് കഥകൾ ഉണ്ട്
    ഇത് നന്നായി കൊണ്ടുപോയാൽ വ്യൂസ്യും ലൈക്സും കമന്റ്സും കൂടി വരും. 🥰
    അപ്പൊ
    all the best for in ur exams
    സ്നേഹം
    അർജുൻ

  9. ✍️👌🌷 ഹരിയും അമ്മുവും സെറ്റായി.. അവരുടെ പ്രണയ നിമിഷങ്ങൾ ആസ്വദിച്ചു വായിച്ചു

  10. nannayit und ee partum😍🫂. waiting for next part 🫣

    1. Thanks bro😍

  11. നല്ലവണ്ണം പഠിച്ചു പരീക്ഷയെല്ലാം എഴുതി ഒരുപാട് പേജുകളുമായി വേഗം വരണം കെട്ടോ ❤️❤️❤️

    1. വരാട്ടോ🤍

  12. ഏത് വാക്കിന്നാൽ അഭിനന്ദനം അറിയിക്കണം എന്നത് ഇപ്പഴും നിശ്ചയം ല്ല്യാ..
    ഗംഭീരം, മനോഹരം…,
    ഓരോ പാർട്ട്‌ ഉം ഒരു പേജ് പോലും skip ചെയ്യാൻ തോന്നിക്കാതെ, മറ്റൊന്നിലേക്കും ശ്രദ്ധ പോവാതെ ഒറ്റയിരിപ്പിനു വായിച്ചു തീർക്കാൻ വേണ്ടി പിടിച്ചിരുത്താൻ എടുത്ത ശ്രമത്തിന്.❤️
    കമ്പി കഥ വായിക്കാൻ വരുന്ന ഒരുത്തനും psc എക്സാം preperation ന് വേണ്ടീട്ടല്ലന്ന്‌ എല്ലാർക്കും അറിയാം,😁
    പക്ഷെ, ഈ കഥ മറ്റൊരു തലത്തിലേക്ക് സഞ്ചരിക്കല്ലേ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.
    ഓരോ സന്ദര്ഭങ്ങളും കഥാപാത്രങ്ങളും പ്ലോട്ട്കളും ഉള്ളിൽ കണ്ടുകൊണ്ട് അനുഭവിപ്പിക്കാൻ എടുത്ത സമയത്തിന്..🫂
    തുടരുക….!!

    1. ശെരിക്കും പറഞ്ഞാൽ bro ഇത്രത്തോളം അഭിനന്ദനം ഒക്കെ ഞാൻ അർഹിക്കുന്നുണ്ടോ….എത്രയോ നന്നായി എഴുതുന്ന ഒരുപാട് പേര് ഇവിടുണ്ട്….അതിനിടയിൽ എന്റെയീ ഒരു കാതലും ഇല്ലാത്ത ലവ് സ്റ്റോറിക്ക് ഇത്രേം സ്നേഹോം സപ്പോർട്ടും കിട്ടുമ്പോൾ……

      എനിക്ക് വയ്യാ….ഭയങ്കര സന്തോഷം 😁

      പിന്നെ രാമൻകുട്ടി ഉദ്ദേശിച്ച മറ്റേ കാര്യം….അത് പുട്ടിനു പീര പോലെ കുറച്ചൊക്കെ വേണ്ടേ….🫣

  13. Bro oru Raksha ila you are really a magician pine athikam late akarthu next part plzz 😊

    1. Exam date mateelel pettenn varum matiyal njanum late akum bro

      1. Okay njan excitement kondu parantha,
        ellaathine kaal important exam ahnu nalla marks kittan vendi prarthikam 💗

  14. മികച്ച അവതരണം, മികച്ച സൃഷ്ടി.🍃

    1. പട്ടം🥰 thank youuu

  15. നന്ദിത

    what a story, felt like old COVID times when we had so many beautiful series. ഒരുപാടിഷ്ടായി. ലൈക് നോക്കി ഒരിക്കലും നിർത്തരുതേ.

    1. ഒരിക്കലുമില്ല….എന്താണേലും കംപ്ലീറ്റ് ചെയ്യും🥰

Leave a Reply

Your email address will not be published. Required fields are marked *