മഴനീർതുള്ളികൾ 3 [Anamika] 200

“ഫീസ് അടച്ചതാണല്ലോ….”അക്കൗണ്ട് സെക്ഷനിൽ ഇരിക്കുന്ന സ്റ്റാഫ്‌ പറഞ്ഞു..

“ആര്…”

“ബാങ്ക് ട്രാൻസാക്ഷൻ ആണ്… ഒരു അരുൺ സന്തോഷ്‌ ആണ് അക്കൗണ്ട് ഹോൾഡർ….”

അവർ അവിടുന്നിറങ്ങി….

“ എടീ എന്റേട്ടനാണോ നിന്റെ ഫീസ് അടച്ചേ…..”

“ആയിരിക്കും….” അമ്മു ഒഴുക്കൻ മട്ടിൽ പറഞ്ഞു..

“മായമ്മ ഏല്പിച്ചെ ആയിരിക്കും…അല്ലാണ്ട് പുള്ളീടടുത്തു ഉണ്ടാവാൻ ചാൻസ് ഇല്ല….എന്റെ തന്നെ പെടാപാട് പെട്ടാ അടക്കണേ…”

“മ്മ്മ്….” അമ്മ അല്ലെന്ന് അമ്മുവിന് ഉറപ്പായിരുന്നു…ആണെങ്കിൽ തന്റെ കയ്യിൽ നേരിട്ട് തന്നേനെ…

ഹരിയോട് നേരിട്ട് ചോദിക്കാൻ അവൾ നോക്കിയിരുന്നെങ്കിലും പാതിരാത്രി കഴിഞ്ഞപ്പോൾ ഉറങ്ങിപ്പോയി….

പിന്നീടുള്ള ദിവസങ്ങളിലും ഇത് തന്നെ…

രാവിലെ അവൻ ഉറക്കമായിരിക്കും വൈകിട്ട് കാണാറുമില്ല..

ഒരു ദിവസം വൈകിട്ട് പണി കഴിഞ്ഞ് താമസിച്ചു വന്നവനെ അമ്മുവിന് കിട്ടി….

മുഖം തരാതെ ഒഴിഞ്ഞു മാറുമെന്ന് അറിയാവുന്നതുകൊണ്ട് അവൻ കുളി കഴിഞ്ഞിറങ്ങുന്നതും നോക്കി ബാത്‌റൂമിനടുത്തുള്ള വിറക്പുരയുടെ സൈഡിൽ അമ്മു നിന്നു….

അവിടാകുമ്പോ അമ്മ അടുക്കളയിൽ നിന്നു നോക്കിയാൽ കാണില്ല…

“ഹരി….”

കുളി കഴിഞ്ഞിറങ്ങിയപാടെ വിളിച്ചു…

അവൻ അടുത്തേക്ക് വന്നു..

“മ്മ്…”

“എനിക്കൊന്ന് സംസാരിക്കണം…”

“അകത്തു നിന്ന് മതി….” അവൾ സൈഡിലേക്ക് മാറുന്നത് കണ്ടു പറഞ്ഞു…

“വേണ്ട…അമ്മ കേൾക്കും…”

“അമ്മു അന്നേ ഞാൻ പറഞ്ഞുകഴിഞ്ഞതാ എന്റെ ഭാഗം….”

“നീയെന്റെ ഫീസടച്ചായിരുന്നോ….” നേരെ തന്നെ ചോദിച്ചു…

“മ്മ്മ്….”

“എന്തിന്….ഞാൻ പറഞ്ഞോ നിന്നോട് അടയ്ക്കാൻ….”

The Author

kkstories

www.kkstories.com

6 Comments

Add a Comment
  1. നീ മുത്താണ് വായിക്കണം വിചാരിച് site കേറിയതാ തന്നെയും തന്റെ കഥയും നോക്കി ദ കേടക്കണ് അപ്പൊ ഹാപ്പി ഹാപ്പി പിന്നെ തനിക്ക് next പാർട്ട്‌ maximum നോക്കി വേഗം തെരാൻ നോക്ക് കേട്ടോ പറ്റുന്നത് പോലെ we are waiting കഥയെ കുറിച് പറയുവാണേൽ its a too good story😌💗📈waiting for next പാർട്ട്‌ താൻ effort എടുക്കുന്നുണ്ട് ഞങ്ങൾക്ക് വേണ്ടി so thankyou and salute🫡 പിന്നെ plzzz അടുത്ത പാർട്ട്‌ വേഗം തെരണേ

  2. കിടിലൻ കിടലൻ കിടിലൻ പിന്നെ അതാണ് സ്പിരിറ്റ്‌ ലൈക്‌ കൊറഞ്ഞു എന്നൊന്നും പറഞ്ഞു നിർത്താതെ ഞങ്ങൾക്ക് വേണ്ടി താൻ എഴുതുന്നുണ്ടല്ലോ that was too good👀🙌🏻പിന്നെ next പാർട്ട്‌ വൈകും അല്ലെ🫠🙂 എന്നെയും യൂണിവേഴ്സിറ്റി ചതിച്ചു monday exam എന്നിട്ട് ഞാൻ തന്നെ നോക്കി നിക്ക so ഒരു 5 days കൊണ്ട് എങ്ങനേലും നോക്ക് കേട്ടോ 👀🙌🏻അല്ലേൽ 3😁 waiting ആണ് വേഗം വരണേ കഥ ❤‍🔥

  3. അടിപൊളി കഥ.
    Concentrate on your exam and career. Take care..

    however I am waiting for next part….

  4. അയ്യോ അങ്ങനെ പറയല്ലേ അടുത്ത പാർട്ട്‌ പെട്ടന്ന് വേണം pls നല്ല കഥആയതോണ്ടല്ലേ. അല്ലെങ്കിൽ ആ ഫ്ലോ അങ്ങ് പോകും pls….

  5. അടിപൊളി, സൂപ്പർ 🌺
    സ്റ്റഡി ലീവ് കഴിഞ്ഞ്, പരീക്ഷ കഴിഞ്ഞാൽ ഉടനെ, ഒരുപാട് പേജുകളും ആയി വരണം.
    കാത്തിരിക്കുകയാണ് ഞങ്ങൾ✋🏻
    All the best for your exams.
    അമ്മുവിന്റെ author അല്ലേ, തീർച്ചയായും കുറേ മാർക്ക് കിട്ടും 😜

Leave a Reply

Your email address will not be published. Required fields are marked *