മഴനീർതുള്ളികൾ 3 [Anamika] 201

“എനിക്ക് സൗകര്യമില്ല…ഇത്രേം നാളും നടന്നു തന്നെയല്ലേ…മഴയാന്നും വെച്ച്…ഞാനങ്ങു നടന്നു പൊക്കോളാം….”

അവൾ ഓടി…

“അങ്ങനിപ്പോ നാട്ടാരെ നീ കാണിക്കണ്ട…” അവൻ ബൈക്ക് മുന്നോട്ടെടുത്തു അവൾടെ മുന്നിലായി നിർത്തി…

“എന്തോന്ന്….” മഴയത്ത് അവൻ പറഞ്ഞതവൾ കേട്ടില്ലായിരുന്നു…

ഹരി മുഖത്തുകൂടി ഒഴുകിയിറങ്ങുന്ന മഴവെള്ളം കൈകൊണ്ട് വടിച്ചുകളഞ്ഞു അമ്മുവിനടുത്തേക്ക് ചാഞ്ഞു…

“അങ്ങനിപ്പോ നിന്റെ ബംബ്ലൂസ് നാരങ്ങ രണ്ടും തുള്ളുന്നത് നാട്ടാര് കാണണ്ടന്ന്….“ പിന്നിലേക്ക് കണ്ണ് കാണിച്ചു പറഞ്ഞതും അവളാ നനഞ്ഞ ഷോൾഡർ ബാഗുവച്ചിട്ട് അവന്റെ പുറത്തിനിട്ട് ഒരൊറ്റ അടിയായിരുന്നു….

“വൃത്തികെട്ടവൻ….പട്ടി….”

ഹരി ചിരിച്ചു മറിഞ്ഞു…

അമ്മു പിന്നിലേക്ക് കയറിയിരുന്നു….

“വണ്ടിയെടുക്കങ്ങോട്ട്….” അപ്പോളും ചിരിനിർത്താത്തവന്റെ പുറത്തിനൊരു നുള്ള്‌കൂടെ കൊടുത്തു….റൈൻകോട്ട് ഇട്ടതുകൊണ്ട് കാര്യമായിട്ടത് ഏറ്റില്ല…

അവളെ വീട്ടിൽ വിട്ട് ഹരി തിരിച്ചുപോയി…

വന്നുകയറി അരമണിക്കൂർ കഴിഞ്ഞതും അമ്മു തുമ്മാൻ തുടങ്ങി…

സന്ധ്യ കഴിഞ്ഞതും പേമാരിപ്പെയ്തു തുടങ്ങി….

പറമ്പും തോടും കുളവുമെല്ലാം നിറഞ്ഞു കവിഞ്ഞൊഴുകി…

പാടത്തു കണ്ടമാനം വെള്ളം കയറി…

ചിറയും വരമ്പുമെല്ലാം പണിക്കാരെ കൂട്ടി പൊട്ടിച്ചുവിട്ട് ചാലുകീറി വെള്ളം തിരിച്ചു വിട്ട് ഹരി തിരുച്ചെത്തിയപ്പോൾ അർധരാത്രി കഴിഞ്ഞിരുന്നു….

കുളിയും കഴിഞ്ഞ് വിറകുപുരക്ക് മുന്നിൽവലിച്ചുകെട്ടിയ പടുതക്ക് കീഴെ വിരിച്ചിട്ട മുണ്ടും എടുത്തുടുത്തു അകത്തുകയറി…

ചോറ് കഴിക്കാൻ തോന്നിയില്ല രണ്ടുപഴം എടുത്ത് കഴിച്ചു വെള്ളവും കുടിച്ചു വന്നു പായ് വിരിച്ചു കിടന്നു…

The Author

kkstories

www.kkstories.com

6 Comments

Add a Comment
  1. നീ മുത്താണ് വായിക്കണം വിചാരിച് site കേറിയതാ തന്നെയും തന്റെ കഥയും നോക്കി ദ കേടക്കണ് അപ്പൊ ഹാപ്പി ഹാപ്പി പിന്നെ തനിക്ക് next പാർട്ട്‌ maximum നോക്കി വേഗം തെരാൻ നോക്ക് കേട്ടോ പറ്റുന്നത് പോലെ we are waiting കഥയെ കുറിച് പറയുവാണേൽ its a too good story😌💗📈waiting for next പാർട്ട്‌ താൻ effort എടുക്കുന്നുണ്ട് ഞങ്ങൾക്ക് വേണ്ടി so thankyou and salute🫡 പിന്നെ plzzz അടുത്ത പാർട്ട്‌ വേഗം തെരണേ

  2. കിടിലൻ കിടലൻ കിടിലൻ പിന്നെ അതാണ് സ്പിരിറ്റ്‌ ലൈക്‌ കൊറഞ്ഞു എന്നൊന്നും പറഞ്ഞു നിർത്താതെ ഞങ്ങൾക്ക് വേണ്ടി താൻ എഴുതുന്നുണ്ടല്ലോ that was too good👀🙌🏻പിന്നെ next പാർട്ട്‌ വൈകും അല്ലെ🫠🙂 എന്നെയും യൂണിവേഴ്സിറ്റി ചതിച്ചു monday exam എന്നിട്ട് ഞാൻ തന്നെ നോക്കി നിക്ക so ഒരു 5 days കൊണ്ട് എങ്ങനേലും നോക്ക് കേട്ടോ 👀🙌🏻അല്ലേൽ 3😁 waiting ആണ് വേഗം വരണേ കഥ ❤‍🔥

  3. അടിപൊളി കഥ.
    Concentrate on your exam and career. Take care..

    however I am waiting for next part….

  4. അയ്യോ അങ്ങനെ പറയല്ലേ അടുത്ത പാർട്ട്‌ പെട്ടന്ന് വേണം pls നല്ല കഥആയതോണ്ടല്ലേ. അല്ലെങ്കിൽ ആ ഫ്ലോ അങ്ങ് പോകും pls….

  5. അടിപൊളി, സൂപ്പർ 🌺
    സ്റ്റഡി ലീവ് കഴിഞ്ഞ്, പരീക്ഷ കഴിഞ്ഞാൽ ഉടനെ, ഒരുപാട് പേജുകളും ആയി വരണം.
    കാത്തിരിക്കുകയാണ് ഞങ്ങൾ✋🏻
    All the best for your exams.
    അമ്മുവിന്റെ author അല്ലേ, തീർച്ചയായും കുറേ മാർക്ക് കിട്ടും 😜

Leave a Reply

Your email address will not be published. Required fields are marked *