തണുത്തുവിറച്ചു കിടക്കുന്ന കൊണ്ടാണോ മഴയുടെ ആ സൗണ്ട് കാരണം ആണോ ഒന്നു മൂടായതുപോലെ…
പക്ഷെയീ ഹാളിൽ കിടന്നൊണ്ട് ഒന്നും നടക്കൂല…
കമിഴ്ന്നു കിടന്നു പുതപ്പിനുള്ളിലേക്ക് നൂണ്ട് കയറാൻ തുടങ്ങുമ്പോളാണ് അമ്മുവിന്റെ മുറിക്കുള്ളിൽ നിന്നും ഒരു ഞരങ്ങലും മൂളലും കേൾക്കുന്നത്….
ചെവി വട്ടം പിടിച്ചു…
നേർത്തൊരു ശബ്ദം ആണ്…
ഇനി അവളെങ്ങാനും….
ഹേയ്…..
അല്ല മഴയൊക്കെയല്ലേ…
അവൻ ചുണ്ടുകടിച്ചു….
“എന്റെ പ്രൈവസീം മുറീം എല്ലാം കളഞ്ഞട്ട് ഒറ്റക്കങ്ങു സുഖി…..”
“അയ്യോഹ്….”
“പിശാശ് മഴേം കൊണ്ടുവന്നല്ലേ കിടക്കുന്നെ…വല്ല പനീം പിടിപ്പിച്ചോ….”
ചാടിഎണീറ്റു…
അമ്മയെ വിളിക്കണോ..
നോക്കീട്ട് വിളിക്കാം…
പയ്യെ ഡോറിൽ മുട്ടി…
അകത്തു നിന്ന് അനക്കം ഒന്നുമില്ല…
അവൻ ഡോറിൽ പിടിച്ചു തള്ളി…മഴയത്ത് തണുത്തു തടി വീർക്കുന്നതിനാൽ കുറ്റി വീഴാറില്ല…തുറന്നുവന്നു..
പ്രതീക്ഷിച്ചപോലെ തന്നെ…മൂടിപ്പുതച്ചു കിടപ്പുണ്ട്..
“അമ്മൂ…”
അവൾ കണ്ണുതുറന്നില്ല…
നെറ്റിയിൽ കൈ വെച്ചു നോക്കി…പനിക്കുന്നുണ്ട്…
കുറച്ചുകൂടെ ചെവിയോട് ചേർന്നുനിന്ന് വിളിച്ചു…
“മ്മ്മ്…” തളർന്ന മൂളൽ…
“പനി കൂടുതലാണോ…മരുന്ന് കഴിച്ചോ…”
“മ്മ്മ്…”
“ഹോസ്പിറ്റലിൽ പോണോ…”
“വേണ്ട….”
“സ്വെറ്റർ ഉണ്ടോ നിന്റെ കയ്യിൽ…” വാടി തളർന്ന ശബ്ദം..
ഇല്ല ഒരു ജാക്കറ്റ് ഉണ്ട് നോക്കട്ടെയെന്നും പറഞ്ഞു അലമാരി തപ്പിക്കിട്ടിയില്ല…
അമ്മു വിറച്ചുതുടങ്ങിയിട്ടുണ്ട്…
അവൻ ഒരു പുതപ്പുകൂടെ എടുത്തു പുതപ്പിച്ചു…
അവൾ എന്നിട്ടും വിറയ്ക്കുവാണ്…കയ്യും കാലും തിരുമ്മിക്കൊടുത്തു….

നീ മുത്താണ് വായിക്കണം വിചാരിച് site കേറിയതാ തന്നെയും തന്റെ കഥയും നോക്കി ദ കേടക്കണ് അപ്പൊ ഹാപ്പി ഹാപ്പി പിന്നെ തനിക്ക് next പാർട്ട് maximum നോക്കി വേഗം തെരാൻ നോക്ക് കേട്ടോ പറ്റുന്നത് പോലെ we are waiting കഥയെ കുറിച് പറയുവാണേൽ its a too good story😌💗📈waiting for next പാർട്ട് താൻ effort എടുക്കുന്നുണ്ട് ഞങ്ങൾക്ക് വേണ്ടി so thankyou and salute🫡 പിന്നെ plzzz അടുത്ത പാർട്ട് വേഗം തെരണേ
nice
കിടിലൻ കിടലൻ കിടിലൻ പിന്നെ അതാണ് സ്പിരിറ്റ് ലൈക് കൊറഞ്ഞു എന്നൊന്നും പറഞ്ഞു നിർത്താതെ ഞങ്ങൾക്ക് വേണ്ടി താൻ എഴുതുന്നുണ്ടല്ലോ that was too good👀🙌🏻പിന്നെ next പാർട്ട് വൈകും അല്ലെ🫠🙂 എന്നെയും യൂണിവേഴ്സിറ്റി ചതിച്ചു monday exam എന്നിട്ട് ഞാൻ തന്നെ നോക്കി നിക്ക so ഒരു 5 days കൊണ്ട് എങ്ങനേലും നോക്ക് കേട്ടോ 👀🙌🏻അല്ലേൽ 3😁 waiting ആണ് വേഗം വരണേ കഥ ❤🔥
അടിപൊളി കഥ.
Concentrate on your exam and career. Take care..
however I am waiting for next part….
അയ്യോ അങ്ങനെ പറയല്ലേ അടുത്ത പാർട്ട് പെട്ടന്ന് വേണം pls നല്ല കഥആയതോണ്ടല്ലേ. അല്ലെങ്കിൽ ആ ഫ്ലോ അങ്ങ് പോകും pls….
അടിപൊളി, സൂപ്പർ 🌺
സ്റ്റഡി ലീവ് കഴിഞ്ഞ്, പരീക്ഷ കഴിഞ്ഞാൽ ഉടനെ, ഒരുപാട് പേജുകളും ആയി വരണം.
കാത്തിരിക്കുകയാണ് ഞങ്ങൾ✋🏻
All the best for your exams.
അമ്മുവിന്റെ author അല്ലേ, തീർച്ചയായും കുറേ മാർക്ക് കിട്ടും 😜