?Evil on earth✨ 1 [Jomon] 265

“Yes ചീഫ്…who is that…. ചീഫിനോട് ആരെങ്കിലും ശബ്ദമുയർത്തി സംസാരിച്ചാൽ എന്ത് സംഭവിക്കുമെന്ന് എനിക്ക് അറിയാം…but…who is he…?

 

വിൻസന്റ് അവന്റെ ആകാംഷ മറച്ചു വച്ചില്ല…. അവന്റെ ചോദ്യം കേട്ട് അമാൻഡ പതിയെ ചിരിച്ചു…അപ്പോളേക്കും അവർ എൻട്രൻസ് കടന്നു മുൻപിൽ നിർത്തിയിട്ടിരിക്കുന്ന വണ്ടികൾക്ക് മുൻപിൽ എത്തിയിരുന്നു…

 

Nissan GTR ന് പിറകിലായി നിർത്തിയിരുന്ന BMW വിന്റെ ഡോർ തുറന്ന് തന്റെ കയ്യിലെ തോക്കുകളവൾ സീറ്റിലേക്ക് വച്ചു…വിൻസന്റ് മറുപ്പുറത്തെ കാറിൽ കയറാനായിൽ ഡോർ തുറന്നു…

 

“You know who is he…?

 

കാറിൽ കയറാനായി തുനിഞ്ഞ വിൻസന്റ് അമാൻഡയുടെ ശബ്ദം കേട്ട് പിറകിലേക്ക് നോക്കി…

 

തന്റെ കാറിന്റെ ഡോർ തുറന്നു അതിൽ പിടിച്ചു എന്തോ ആലോചനയിൽ നിന്ന അമാൻഡ പറഞ്ഞു

 

“He is a shadow…..!

 

വിതൂരതയുലേക്ക് നോക്കിക്കൊണ്ടവൾ പറഞ്ഞു…ഒന്നും മനസിലാവാതെ വിൻസന്റ് അവളെ തന്നെ നോക്കി നിന്നു

 

“Shadow….ആരുടെ…ആരുടെ നിഴൽ…?

 

പക്ഷെ അവന്റെ ചോദ്യത്തിന് മറുപടി കൊടുക്കാതെ ഒരു ചിരിയോടെ അമാൻഡ കാറിൽ കയറി….ഡോർ അടയുന്നതിന് മുൻപ് അവൾ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു വാക്കുകൾ അവന്റെ കർണപടത്തിൽ എത്തിയിരുന്നു…ആ വാക്കുകൾ അവന്റെ വായിൽ നിന്നും പ്രതിഫലിച്ചു…

 

“evil…the shadow of evil….”

 

———————–

 

ഇസാനയുടെ മുഖത്തേക്ക് തന്നെ നോക്കി നിൽക്കുകയായിരുന്നു ദേവ്…പറഞ്ഞറിയിക്കാൻ പറ്റാത്തത്ര ക്രോധം അവന്റെ മനസ്സിൽ വന്നു നിറഞ്ഞു…അതിന്റെ ഫലമെന്നോണം ഹൃദയമിടിപ്പ് ഉയർന്നു അതി ശക്തമായി ശരീരത്തിലൂടെ രക്തയോട്ടം കൂടി…കയ്യിലെയും കഴുത്തിലെയും പേശികൾ വലിഞ്ഞു മുറുകി ഞരമ്പുകൾ ഉന്തി വന്നു

 

——ദേവ് control you’re self—–

 

ഒരറിയിപ്പ് എന്നവണ്ണം ലെനസിന്റെ ശബ്ദം അവന്റെ കാതുകളിൽ മുഴങ്ങി…. അത് കേട്ട മാത്രയിൽ ഒരു ദീർഘ നിശ്വാസം വിട്ടുകൊണ്ടവൻ കെട്ടഴിഞ്ഞ മനസ്സിലെ പിടിച്ചിടാൻ ശ്രമിച്ചു

 

“സോറി ലെനസ്…പെട്ടന്ന് ഇവൻ കയ്യിൽ നിന്ന് പോയെന്ന് തോന്നിയപ്പോ….i can’t control…”

 

——It’s ok ദേവ്.. നീ അറിഞ്ഞുകൊണ്ട് അല്ലല്ലോ—–

The Author

Jomon

വിട്ടു പോകില്ലെന്ന് അവളും വിട്ടു കൊടുക്കില്ലെന്ന് അവനും =മനോഹരം 🌏💝

18 Comments

Add a Comment
  1. Started reading your story Jomon. Excellent presentation & story telling which keeps the reader to finish in a stretch.
    Thank you for a story like this.

  2. Move forward never stop good stories like this.

  3. Oru Japanese fantasy crime thriller വയിച്ചപോലെ ഉണ്ട് സീൻ ചെമ്പ് സാനം

  4. എന്റെ പൊന്നു ബ്രോ ഒരു രക്ഷയും ഇല്ല നല്ല ഒരു ത്രില്ലർ നോവൽ വഴിക്കുന്ന പോലെ
    ആ വരികളിൽ പിടിച്ചിരുത്താൻ പറ്റുന്നുണ്ട്
    പീഡനം ഒഴിവാക്കുക അപേക്ഷ ആണ്
    സ്ത്രീയുടെ അനുവാദം ഇല്ലാതെ അവരെ തൊടുന്നവൻ ഒരു പുരുഷൻ എന്ന് പറയാൻ സാധിക്കും എന്ന് എനിക്ക് തോന്നുന്നില്ല

    അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു
    എഴുത്തുകാരന്റെ പേര് confusion ആവുന്നു ആള് മാറിപോവാൻ ചാൻസ് ഉണ്ട്

    1. ഈ പാർട്ട്‌ വായിച്ചതിൽ സന്തോഷം bro✨പീഡന സീനുകൾ ഒഴുവാക്കാൻ ശ്രമിക്കാം..പിന്നെ ഞാൻ മുൻപും ഇതേ ജോമോൻ എന്ന പേരിൽ ആണ് സ്റ്റോറി എഴുതിയത് അതുകൊണ്ടാണ് ഇത്തവണയും സെയിം പേരിൽ എഴുതിയത്…മാറ്റാൻ പറ്റുമെന്ന് തോന്നുന്നില്ല ഇനി

  5. എന്റെ പൊന്നു ബ്രോ ഒരു രക്ഷയും ഇല്ല നല്ല ഒരു ത്രില്ലർ നോവൽ വഴിക്കുന്ന പോലെ
    ആ വരികളിൽ പിടിച്ചിരുത്താൻ പറ്റുന്നുണ്ട്
    Rape ഒഴിവാക്കുക അപേക്ഷ ആണ്
    സ്ത്രീയുടെ അനുവാദം ഇല്ലാതെ അവരെ തൊടുന്നവൻ ഒരു പുരുഷൻ എന്ന് പറയാൻ സാധിക്കും എന്ന് എനിക്ക് തോന്നുന്നില്ല

    അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു
    പേര് confusion ആവുന്നു ആള് മാറിപോവാൻ ചാൻസ് ഉണ്ട്

  6. Ni tokyo revengers kanarundo

    1. Yes…?adiyum vediyum mathram kandu nadannoru kaalamundayirunnu enik

  7. സൂപ്പർ ബ്രോ

  8. Please continue this story

  9. സൂപ്പർ ബ്രോ

  10. Are you the same jomon ? Bharyayude sukhathinu vendi fame ?

    1. No…ente munpathe oru short story aayirunnu “jomonte chechi”

  11. കഥ കൊള്ളാം ഇങ്ങനെ തന്ന പോകുക നല്ല രീതിയിൽ തുടങ്ങിയിട്ടുണ്ട് പകുതിക്ക്നി വെച്ച്ർ നിർത്തി പോകരുത് ❤✌️

  12. anandhu

    തുടരണം കൊള്ളാം

  13. Beena. P(ബീന മിസ്സ്‌ )

    വായിച്ചില്ല.

    1. 1.ഈ കഥയിൽ കളി ഉണ്ടാകുമോ..?
      2.എഴുതി മുഴുവിപ്പിക്കും എന്ന് ഉറപ്പാണോ.?

      വായിച്ച അത്രയും ഗംഭീരം..

Leave a Reply

Your email address will not be published. Required fields are marked *