?Evil on earth✨ 1 [Jomon] 263

ഇരുപതു വയസ്സ് മാത്രം തോന്നിക്കുന്ന ഒരു പെൺകുട്ടി മരച്ചുവട്ടിലിരുന്നു പ്രാണവായുവിനായി കഷ്ടപ്പെടുന്നു…ഇളം നീല നിറമുള്ള കൃഷ്ണമണികൾ…വസ്ത്രങ്ങളിൽ മുഴുവനും ചോരപ്പാടുകൾ…. എണീറ്റ്നില്ക്കാൻ കഴിയാതെയവൾ തളർന്നു വീണതായിരുന്നവിടെ

 

അനങ്ങാൻ പോലുമാകാതെ നിന്ന ഡാനിയും നൈലയും കണ്ടത് നിലത്തുകിടക്കുന്ന അവളുടെ മാറിൽ വെളുത്ത പട്ടുപോലൊരു തുണിയിൽ പൊതിഞ്ഞു പിടിച്ചിരുന്ന ഒരു കൈകുഞ്ഞിനെയായിരുന്നു

 

സ്വബോധം തിരികെ വന്ന നൈല ഡാനിയെ തട്ടി മാറ്റി അവൾക്ക് നേരെ ഓടി… പിറകിൽ നിന്നും കാലൊച്ച കേട്ട പെൺകുട്ടി തന്റെ കുഞ്ഞിനെ സംരക്ഷിക്കാനായി കുനിഞ്ഞിരുന്നു

 

“ഒന്നും ചെയ്യരുത് എന്റെ കുട്ടിയെ….”

 

പതിഞ്ഞ സ്വരത്തിലവൾ വിക്കി പറഞ്ഞുകൊണ്ടിരുന്നു

 

അതുകൂടെ കേട്ട നൈല കരഞ്ഞുകൊണ്ടവളുടെ മുൻപിൽ മുട്ടി കുത്തിയിരുന്നു

 

താൻ പ്രതീക്ഷിച്ചവരെയല്ല മുൻപിൽ കണ്ടെതന്ന് മനസിലാക്കിയ അവളുടെ കണ്ണുകൾ എന്തിനോ വേണ്ടി തിളങ്ങി.. എങ്കിലുമാ കണ്ണുകൾ നിറഞ്ഞൊഴുകൊണ്ടിരുന്നു

 

“മോള് പേടിക്കണ്ട… ഞങ്ങളൊന്നും ചെയ്യില്ല… വാ എണീക്.. ഹോസ്പിറ്റലിൽ പോകാം..”

 

അങ്ങനെ പറയുവാനെ നൈലക്കപ്പോൾ കഴിഞ്ഞുള്ളു.. അത്രക്ക് തകർന്നു പോയിരുന്നു അവൾ മുൻപിൽ കണ്ട കാഴ്ച്ചയിൽ

 

പെട്ടന്ന് തന്നെ ഡാനിയും അവൾക്കരികിലേക്ക്  വന്നിരുന്നു

 

“എന്താ പറ്റിയത്… നീയെങ്ങനെ  ഈ അസമയത്ത് ഈ കുട്ടിയുമായി ഇവിടെ എത്തി…?

 

മനസ്സിൽ തോന്നിയ ആകാംഷയിൽ അയാൾ ചോദിച്ചു.. പക്ഷെ അതിനൊന്നും ഉത്തരം പറയുവതെയാ പെൺകുട്ടി നിറ കണ്ണുകളോടെ ഇരുവരെയും മാറിമാറി നോക്കി… പിന്നെ കയ്യിൽ പിടിച്ചിരുന്ന കുഞ്ഞിനേയും

 

അവൻ ഉറങ്ങുകയായിരുന്നു… നിഷ്കളങ്കമായ ആ മുഖത്തു നോക്കിയപ്പോ അവളുടെ മുഖത്തു നിഴലിച്ചിരുന്ന വേദന മാറി ചെറിയൊരു ചിരി വിടർന്നു.. പക്ഷെ അതതിക നേരമൊന്നും നീണ്ടു നിന്നിരുന്നില്ല… അവളുടെ വയറിൽ നിന്നും രക്തം കൂടുതൽ ശക്തിയോടെ ഒഴുകാൻ തുടങ്ങി

 

അത് കണ്ട നൈല കഴുത്തിൽ കെട്ടിയിരുന്ന തുണിയെടുത്തവളുടെ വയറിൽ അമർത്തി പിടിച്ചു

 

അതുകൊണ്ടൊന്നും തന്നെ രക്ഷിക്കാനാവില്ലെന്ന് മനസിലാക്കിയ പെൺകുട്ടി അവളുടെ മുഖത്തു നോക്കി വേദനയോടെ പുഞ്ചിരിച്ചു..പിന്നെ വയറിൽ അമർത്തിയിരുന്ന നൈലയുടെ കൈ പിടിച്ചു മാറ്റി

 

“വേണ്ട… വേദനിക്കുന്നു..”

The Author

Jomon

വിട്ടു പോകില്ലെന്ന് അവളും വിട്ടു കൊടുക്കില്ലെന്ന് അവനും =മനോഹരം 🌏💝

18 Comments

Add a Comment
  1. Started reading your story Jomon. Excellent presentation & story telling which keeps the reader to finish in a stretch.
    Thank you for a story like this.

  2. Move forward never stop good stories like this.

  3. Oru Japanese fantasy crime thriller വയിച്ചപോലെ ഉണ്ട് സീൻ ചെമ്പ് സാനം

  4. എന്റെ പൊന്നു ബ്രോ ഒരു രക്ഷയും ഇല്ല നല്ല ഒരു ത്രില്ലർ നോവൽ വഴിക്കുന്ന പോലെ
    ആ വരികളിൽ പിടിച്ചിരുത്താൻ പറ്റുന്നുണ്ട്
    പീഡനം ഒഴിവാക്കുക അപേക്ഷ ആണ്
    സ്ത്രീയുടെ അനുവാദം ഇല്ലാതെ അവരെ തൊടുന്നവൻ ഒരു പുരുഷൻ എന്ന് പറയാൻ സാധിക്കും എന്ന് എനിക്ക് തോന്നുന്നില്ല

    അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു
    എഴുത്തുകാരന്റെ പേര് confusion ആവുന്നു ആള് മാറിപോവാൻ ചാൻസ് ഉണ്ട്

    1. ഈ പാർട്ട്‌ വായിച്ചതിൽ സന്തോഷം bro✨പീഡന സീനുകൾ ഒഴുവാക്കാൻ ശ്രമിക്കാം..പിന്നെ ഞാൻ മുൻപും ഇതേ ജോമോൻ എന്ന പേരിൽ ആണ് സ്റ്റോറി എഴുതിയത് അതുകൊണ്ടാണ് ഇത്തവണയും സെയിം പേരിൽ എഴുതിയത്…മാറ്റാൻ പറ്റുമെന്ന് തോന്നുന്നില്ല ഇനി

  5. എന്റെ പൊന്നു ബ്രോ ഒരു രക്ഷയും ഇല്ല നല്ല ഒരു ത്രില്ലർ നോവൽ വഴിക്കുന്ന പോലെ
    ആ വരികളിൽ പിടിച്ചിരുത്താൻ പറ്റുന്നുണ്ട്
    Rape ഒഴിവാക്കുക അപേക്ഷ ആണ്
    സ്ത്രീയുടെ അനുവാദം ഇല്ലാതെ അവരെ തൊടുന്നവൻ ഒരു പുരുഷൻ എന്ന് പറയാൻ സാധിക്കും എന്ന് എനിക്ക് തോന്നുന്നില്ല

    അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു
    പേര് confusion ആവുന്നു ആള് മാറിപോവാൻ ചാൻസ് ഉണ്ട്

  6. Ni tokyo revengers kanarundo

    1. Yes…?adiyum vediyum mathram kandu nadannoru kaalamundayirunnu enik

  7. സൂപ്പർ ബ്രോ

  8. Please continue this story

  9. സൂപ്പർ ബ്രോ

  10. Are you the same jomon ? Bharyayude sukhathinu vendi fame ?

    1. No…ente munpathe oru short story aayirunnu “jomonte chechi”

  11. കഥ കൊള്ളാം ഇങ്ങനെ തന്ന പോകുക നല്ല രീതിയിൽ തുടങ്ങിയിട്ടുണ്ട് പകുതിക്ക്നി വെച്ച്ർ നിർത്തി പോകരുത് ❤✌️

  12. anandhu

    തുടരണം കൊള്ളാം

  13. Beena. P(ബീന മിസ്സ്‌ )

    വായിച്ചില്ല.

    1. 1.ഈ കഥയിൽ കളി ഉണ്ടാകുമോ..?
      2.എഴുതി മുഴുവിപ്പിക്കും എന്ന് ഉറപ്പാണോ.?

      വായിച്ച അത്രയും ഗംഭീരം..

Leave a Reply

Your email address will not be published. Required fields are marked *