?Evil on earth✨ 1 [Jomon] 263

 

ഇതെല്ലാം കേട്ടു നിൽക്കാൻ മാത്രമേ നൈലക്കും ഡാനിക്കും പറ്റിയിരുന്നുള്ളു.. ഇരുവരുടെയും  കണ്ണുകൾ നിറഞ്ഞൊഴുകി

 

പെട്ടെന്നാ പെൺകുട്ടി അമർത്തി ശ്വാസമെടുത്തു… കണ്ണുകളിൽ ഇരുട്ട് കയറാൻ തുടങ്ങിയെന്നു മനസിലാക്കിയ അവൾ തന്റെ മാറോടനക്കി പിടിച്ചിരുന്ന കുഞ്ഞിനെ നൈലയുടെ കൈകളിൽ കൊടുത്തു

 

യന്ത്രികമായ കൈകളോട് നൈലയാ കുഞ്ഞിനെ വാങ്ങി…

 

“എനിക്ക് രക്ഷപെടാൻ കഴിയില്ല… എന്റെ…. എന്റെ കുഞ്ഞിനെ എങ്കിലും രക്ഷിക്കണം…. അല്ലെങ്കിൽ അവർ ഇവനെയും കൊല്ലും….. എന്റൊപ്പം വന്നാൽ… വന്നാലിവനും ….തെറ്റാണെങ്കിൽ പൊറുക്കണം… എന്റെ മുൻപിൽ വേറെ വഴിയില്ല….. ഇവനെ…. അഹ്….. അമ്മേ….!!

 

വേദന സഹിക്കാൻ വയ്യാതെയവൾ വയറു പൊത്തിപ്പിടിച്ചു നിലത്തു ചുരുണ്ടു കൂടി…. എന്ത് ചെയ്യണമെന്നറിയാതെ നൈലയും ഡെവിടും കുഴങ്ങി

 

പെട്ടന്ന് എവിടെ നിന്നൊരു ഒരു തണുത്ത കാറ്റവരെ തഴുകി പോയി… അതേ നിമിഷം നിലത്തു തളർന്നു കിടന്ന പെൺകുട്ടി മുഖമുയർത്തി അവരെ നോക്കി

 

അക്ഷരാർത്ഥത്തിൽ അവളുടെ മുഖം കണ്ട ഡാനി രണ്ടടി പിറകിലേക്ക് വച്ചുപോയി… നൈലയുടെ അവസ്ഥയും അതുപോലെ തന്നെ… പേടിയോടെയവൾ  കുഞ്ഞിനെ നെഞ്ചോടനക്കി മുറുകെ പിടിച്ചു

 

മുഖമാകെ ക്രോധത്താൽ ചുവന്നു കണ്ണുകളിലെ ചുവന്ന ഞരമ്പുകൾ എഴുന്നു നിൽക്കുന്ന ആ പെൺകുട്ടിയുടെ രൗദ്രഭവും അവരിരുവരെയും ഭയപ്പെടുത്തി

 

“എന്റെ കുഞ്ഞിനെ കൊല്ലാൻ അവരെ അനുവദിക്കരുത്…. വളർത്തണം ഇവിനെ…. സ്വന്തം മകനായി വേണമെന്നില്ല… എന്റെ കുഞ്ഞിന് പക്വത വരുന്നത് വരെ… ഈ ലോകം എങ്ങനെ ആണെന്ന് മനസിലാകുന്നത് വരെ മാത്രം മതി…. അത്ര മതി.. ബാക്കി എല്ലാം ഇവനറിയാം….”

 

അതും പറഞ്ഞവൾ വിറക്കുന്ന കൈകൾ കൊണ്ടു തന്റെ കഴുത്തിൽ കെട്ടിയിരുന്നു ഒരു മാല ഊരിയെടുത്തു..

 

അതിനറ്റത്തായി അരിമണിയോളം പോന്നൊരു നീലക്കല്ല് പതിച്ചൊരുലോക്കറ്റ് ഉണ്ടായിരുന്നു…

 

അതെടുത്തവൾ നൈലയുടെ കയ്യിൽ കൊടുത്തു

 

വിറക്കുന്ന കൈകളോടെ നൈലയതു വാങ്ങി

 

“നാളെ എന്റെ കുഞ്ഞിന്റെ ജന്മദിനമാണ്…..അന്നേരം ഈ മാല അവന്റെ കഴുത്തിൽ അണിയിക്കണം… എന്റെ അവസാനത്തെ ആഗ്രഹമാണ്…”

 

പിന്നൊരു ചിരിയോടെയവൾ നൈലയുടെ മാറിൽ കിടന്നുറങ്ങുന്ന കുഞ്ഞിന്റെ കവിളിൽ തലോടി… അവളുടെ വരലിൽ പറ്റിയിരുന്ന ചോരത്തുള്ളികൾ അവന്റെ കവിളിൽ പറ്റിയിരുന്നു

The Author

Jomon

വിട്ടു പോകില്ലെന്ന് അവളും വിട്ടു കൊടുക്കില്ലെന്ന് അവനും =മനോഹരം 🌏💝

18 Comments

Add a Comment
  1. Started reading your story Jomon. Excellent presentation & story telling which keeps the reader to finish in a stretch.
    Thank you for a story like this.

  2. Move forward never stop good stories like this.

  3. Oru Japanese fantasy crime thriller വയിച്ചപോലെ ഉണ്ട് സീൻ ചെമ്പ് സാനം

  4. എന്റെ പൊന്നു ബ്രോ ഒരു രക്ഷയും ഇല്ല നല്ല ഒരു ത്രില്ലർ നോവൽ വഴിക്കുന്ന പോലെ
    ആ വരികളിൽ പിടിച്ചിരുത്താൻ പറ്റുന്നുണ്ട്
    പീഡനം ഒഴിവാക്കുക അപേക്ഷ ആണ്
    സ്ത്രീയുടെ അനുവാദം ഇല്ലാതെ അവരെ തൊടുന്നവൻ ഒരു പുരുഷൻ എന്ന് പറയാൻ സാധിക്കും എന്ന് എനിക്ക് തോന്നുന്നില്ല

    അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു
    എഴുത്തുകാരന്റെ പേര് confusion ആവുന്നു ആള് മാറിപോവാൻ ചാൻസ് ഉണ്ട്

    1. ഈ പാർട്ട്‌ വായിച്ചതിൽ സന്തോഷം bro✨പീഡന സീനുകൾ ഒഴുവാക്കാൻ ശ്രമിക്കാം..പിന്നെ ഞാൻ മുൻപും ഇതേ ജോമോൻ എന്ന പേരിൽ ആണ് സ്റ്റോറി എഴുതിയത് അതുകൊണ്ടാണ് ഇത്തവണയും സെയിം പേരിൽ എഴുതിയത്…മാറ്റാൻ പറ്റുമെന്ന് തോന്നുന്നില്ല ഇനി

  5. എന്റെ പൊന്നു ബ്രോ ഒരു രക്ഷയും ഇല്ല നല്ല ഒരു ത്രില്ലർ നോവൽ വഴിക്കുന്ന പോലെ
    ആ വരികളിൽ പിടിച്ചിരുത്താൻ പറ്റുന്നുണ്ട്
    Rape ഒഴിവാക്കുക അപേക്ഷ ആണ്
    സ്ത്രീയുടെ അനുവാദം ഇല്ലാതെ അവരെ തൊടുന്നവൻ ഒരു പുരുഷൻ എന്ന് പറയാൻ സാധിക്കും എന്ന് എനിക്ക് തോന്നുന്നില്ല

    അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു
    പേര് confusion ആവുന്നു ആള് മാറിപോവാൻ ചാൻസ് ഉണ്ട്

  6. Ni tokyo revengers kanarundo

    1. Yes…?adiyum vediyum mathram kandu nadannoru kaalamundayirunnu enik

  7. സൂപ്പർ ബ്രോ

  8. Please continue this story

  9. സൂപ്പർ ബ്രോ

  10. Are you the same jomon ? Bharyayude sukhathinu vendi fame ?

    1. No…ente munpathe oru short story aayirunnu “jomonte chechi”

  11. കഥ കൊള്ളാം ഇങ്ങനെ തന്ന പോകുക നല്ല രീതിയിൽ തുടങ്ങിയിട്ടുണ്ട് പകുതിക്ക്നി വെച്ച്ർ നിർത്തി പോകരുത് ❤✌️

  12. anandhu

    തുടരണം കൊള്ളാം

  13. Beena. P(ബീന മിസ്സ്‌ )

    വായിച്ചില്ല.

    1. 1.ഈ കഥയിൽ കളി ഉണ്ടാകുമോ..?
      2.എഴുതി മുഴുവിപ്പിക്കും എന്ന് ഉറപ്പാണോ.?

      വായിച്ച അത്രയും ഗംഭീരം..

Leave a Reply

Your email address will not be published. Required fields are marked *