രതിശലഭങ്ങൾ മഞ്ജുസും കവിനും 23 [Sagar Kottapuram] 1752

രതിശലഭങ്ങൾ മഞ്ജുസും കവിനും 23

Rathushalabhangal Manjuvum Kavinum Part 23 | Author : Sagar KottapuramPrevious Parts

 

ആ ഇടുങ്ങിയ വഴിയിൽ നിന്ന് പുറത്തു കടന്നതും മഞ്ജുസ് ഒരാശ്വാസത്തോടെ ദീർഘ ശ്വാസമെടുത്തു . ആരും ആ വഴി കയറിവരാഞ്ഞത്‌ ഞങ്ങൾക്കൊരു അനുഗ്രഹം ആയിരുന്നു എന്നത് സത്യമാണ് . അതുകൊണ്ട് തന്നെ ഗസ്റ്റ് റൂമിനു മുൻപിലുള്ള പൈപ്പ് തുറന്നു വായും ചുണ്ടും ഒന്ന് കഴുകി , മഞ്ജുസ് സാരി തലപ്പ് കൊണ്ട് തുടച്ചു മൊത്തത്തിലൊന്നു ശുദ്ധി വരുത്തി .

“എടി ഞാൻ ഇവിടെ ഇരുന്നോളാം , നീ പൊക്കോ . പരിപാടി ഒക്കെക്കഴിഞ്ഞിട്ട് കിടക്കാറാകുമ്പോ ഒന്ന് വിളിച്ച മതി..”

മഞ്ജുസ് കയ്യും വായുമൊക്കെ കഴുകി നിവർന്നതും ഞാൻ പയ്യെ പറഞ്ഞു .

“അത് വേണ്ട ..അച്ഛനോ , അമ്മയോ ഒക്കെ ചിലപ്പോ അന്വേഷിക്കും . കുറച്ചു നേരം കൂടി അല്ലെ ഉള്ളു കവി . നീ അവിടെ എവിടെയെങ്കിലും വന്നിരിക്ക് . മാത്രല്ല അമ്മക്ക് നിന്നോട് എന്തോ സംസാരിക്കാൻ ഉണ്ടെന്നൊക്കെ പറയണ കേട്ടൂ . നേരത്തെ ആ സിംഗപ്പൂർ ഇറക്കുമതി കൂടെ ഉണ്ടാരുന്നോണ്ട് ഒന്നും പറയാൻ പറ്റിയില്ലല്ലോ “

മഞ്ജുസ് എന്റെ തീരുമാനം എതിർത്തുകൊണ്ട് പയ്യെ പറഞ്ഞു നോക്കി .

“ഓ..അതൊക്കെ ഇനി നാളെ സസാരിക്കാം മഞ്ജുസേ…”
ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു മുണ്ടു ഒന്ന് അഴിച്ച് തിരികെ മടക്കി കുത്തി .

“പോടാ അവിടന്ന് ..നാളെ അതിനൊന്നും സമയം കിട്ടില്ല. രാവിലത്തെ എന്തോ ചെറിയ ചടങ്ങു കൂടെ കഴിഞ്ഞാ എല്ലാരും പോണ തിരക്കിൽ ആകും . കൂട്ടത്തിൽ നമ്മൾക്കും പോണ്ടേ മോനെ ? “

മഞ്ജുസെന്നെ ചെറു ചിരിയോടെ നോക്കി പറഞ്ഞു .

“ശൊ..ഇത് വല്യ കഷ്ടം ആയല്ലോ ..എന്ന നടക്കെടി ടീച്ചറെ “

ഞാൻ കളിയായി പറഞ്ഞു പല്ലിറുമ്മി. പിന്നെ അവളുടെ ഇരു തോളിലും പിടിച്ചുകൊണ്ട് മുന്നോട്ടു തള്ളി . പിന്നെ അവൾക്കു പുറകെ ആയി ഞാനും നടന്നു .

ആളുകൾ നിൽക്കുന്ന സ്ഥലം ആയപ്പോൾ ഞങ്ങൾ സ്വല്പം അകന്നു മാറി . പിന്നെ കണ്ണുകൊണ്ട് സംസാരിച്ചു പരസ്പരം രണ്ടു വഴിക്കു പിരിഞ്ഞു . മഞ്ജു കളംപാട്ട് നടക്കുന്ന സ്ഥലത്തേക്കും , ഞാൻ വീട്ടിന്റെ പൂമുഖത്തേക്കും ആണ് കയറിയത് . മഞ്ജുസിന്റെ മാതാശ്രീ പൂമുഖത്തു തന്നെ ഇരിക്കുന്നത് ഞാൻ കണ്ടു . അതുകൊണ്ട് സംസാരിക്കാനുള്ളതൊക്കെ അപ്പോഴേ സംസാരിക്കാം എന്ന് കരുതി .ഓപ്പറേഷൻ കഴിഞ്ഞു അധികം ആയിട്ടില്ലാത്തതുകൊണ്ട് മഞ്ജുന്റെ അമ്മ അധികം ഓടിച്ചാടി നടക്കാതെ ഒരു ഭാഗത്തു ഇരിപ്പാണ് .

ഞാൻ പൂമുഖത്തേക്ക് കയറി ചെല്ലുന്നത് കണ്ടപ്പഴേ അവർ ഇരിക്കുന്നിടത്തു നിന്ന് എഴുനേൽക്കാൻ തുടങ്ങി . മരുമോനോടുള്ള ബഹുമാനം കൊണ്ടോ എന്തോ !

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

141 Comments

Add a Comment
  1. Broo, ithu nigalda bio ano?, itrak valichu neettunondm pinne nalla realistic ayathondum choichathane?!

Leave a Reply

Your email address will not be published. Required fields are marked *