വേൾഡ് ഫേമസ് ഹേറ്റേഴ്സ് 1
World Famous Haters | Author : Fang leng
തിരുവനന്തപുരം നഗരത്തിലെ ഒരു ഇലക്ട്രിക് കട
“മാമ എന്റെ പൈസ എപ്പോ തരും പൈസ തരാതെ ഇനി ഒരുപണിയും ഞാൻ ചെയ്യില്ല ”
കടയുടമയും തന്റെ അമ്മവനുമായ രാജനോട് ആദിത്യൻ തന്റെ പതിവ് ഭീഷണി ആവർത്തിച്ചു
രാജൻ :നീ കിടന്ന് തിളക്കാതെടാ ആദി ഞാൻ താരാടാ
ആദി :തരാം തരാം ഇത് തന്നെയാ കഴിഞ്ഞ രണ്ട് മാസമായി പറയുന്നത് ഇനി എപ്പോ തരാനാ
രാജൻ :ഇന്ന് താരാടാ നീ ദാ ഇന്നലെ ആ രവി കൊണ്ട് വച്ച ഫാൻ ഒന്ന് നോക്കിയേ
ആദി :വേറേ ആളെ നോക്കിക്കോ എനിക്കൊന്നും വയ്യ കൂലിയില്ലത്ത പണി
രാജൻ :ടാ നിന്നെ പണിപടിപ്പിച്ചതാരാടാ ആ എന്നോട് തന്നെ നീ ഇത് പറയണം
ആദി :പണി പഠിപ്പിച്ചത് ഇങ്ങനെ മുതലെടുക്കാനാണെന്ന് ഞാൻ അറിഞ്ഞില്ലല്ലോ
രാജൻ :ഓഹ് അങ്ങനെ ശെരി ഇനി പൈസ താരതെ നീ ഒന്നും തൊടണ്ട പോരെ ഇതാ പിടിക്ക് നിന്റെ അമ്മായിക്ക് മരുന്ന് വാങ്ങാനുള്ള കാശാ നീ തന്നെ വച്ചോ രണ്ട് ദിവസം മരുന്ന് കഴിച്ചില്ല എന്ന് പറഞ്ഞു അവൾ മരിച്ചോന്നും പോകില്ല
ഇത്രയും പറഞ്ഞു രാജൻ പൈസ ആദിക്ക് നേരെ നീട്ടി
ആദി :വേണ്ട പോരെ പോയി അമ്മായിക്ക് മരുന്ന് വാങ്ങിക്ക് പിന്നെ എനിക്ക് അടുത്ത ആഴ്ച്ച കോളേജിൽ കയറാൻ ഉള്ളതാ അതിന് മുൻപെങ്കിലും പൈസ റെഡിയാക്കികോണം കേട്ടല്ലോ
രാജൻ :അതൊക്കെ ഞാൻ തരാടാ നീ ഒന്ന് ആ ഫാൻ നോക്ക്
ആദി :അതൊക്കെ ഞാൻ രാവിലെ നോക്കിയതാ അയാളോട് വന്ന് എടുത്തോണ്ട് പോകാൻ പറ
രാജൻ :അതാണ് എന്റെ ആദി മോൻ
ആദി :വലിയ സോപ്പ് ഒന്നും വേണ്ട
ഇതേ ദിവസം 5 മിനിറ്റ് മുൻപ്
ഗീതു :എടി രൂപേ എത്ര നേരമായെടി നീ എന്നെ ഇങ്ങനെ നടത്താൻ തുടങ്ങിയിട്ട് അവളും അവളുടെ ഒരു ലാമ്പും ഇപ്പോൾ തന്നെ എത്ര കടയിൽ കയറി ആരും ഇത് നന്നാക്കില്ല വാ നമുക്ക് വേറേ വാങ്ങാം
♥️❤️❤️❤️
സ്റ്റോറി സബ്മിറ്റ് ചെയ്തു പക്ഷെ അപ്ലോഡ് ചെയ്യുന്നില്ല സ്റ്റോറി ലിസ്റ്റിലും കാണിക്കുന്നില്ല റിജക്ട് ചെയ്തതാണോ
അടുത്ത പാർട്ട് ഈ ആഴ്ച്ച തന്നെ അപ്ലോഡ് ചെയ്യും നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കുക ???
Thanks ?
?❤
❤❤
പൊളിച്ചു അടിപൊളി കുറെ കാലത്തിനു ശേഷം നല്ലൊരു ലവ് സ്റ്റോറി വായിക്കാൻ പറ്റും എന്ന് തോന്നുന്നു
❤❤
വളരെ നല്ല എഴുത്തു. ഇടയ്ക്കു വെച്ച് നിർത്തി പോകാതെ കഥ മുഴുവൻ എഴുതി തീർക്കുക.
ഞാൻ എന്റെ എല്ലാ കഥയും പരമാവധി പൂർത്തിയാക്കുവാൻ ശ്രമിക്കാറുണ്ട് ഇതും പൂർത്തിയാക്കും ??
കൊള്ളാം നല്ല തുടക്കം ??
അളിയാ Happy to see you back ….
Kadha സെറ്റ് ചുമ്മാ ?
Thanks ?
?????
Nice starting bro
കുറച്ച് നാളുകൾക്ക് ശേഷമാണ് നല്ല ?ഒരു കഥ വായിക്കുന്നത്.
Liked it very much. ❤️
അത്പോലെ തന്നെ നിങ്ങളെ കണ്ടിട്ടും കുറച്ചായല്ലോ ?. എവിടായിരുന്നു?
Anyway അടുത്ത പാർട്ട് ഉടനെ പ്രതീക്ഷിക്കുന്നു. അത്പോലെ പേജ് കുറച്ചൂടി കൂട്ടിയാൽ നന്നായിരുന്നു ?.
AbNormaL
Thanks ഒരു കഥ കഴിഞ്ഞാൽ പിന്നെ അല്പം ബ്രേക്ക് എടുക്കും അതാ കാണാത്തത് ?
Ok❤️
Bro kollam…adutha part veliya late akkathe kittiyal nannayirunnu
എഴുതി കഴിഞ്ഞു ഇനി അപ്ലോഡ് ചെയ്താൽ മതി
Super???
Bro comic boy second part kaanumo
കാണും വർക്ക് ചെയ്യുകയാണ് ഒരു വേറേ ലെവൽ വില്ലനെയൊക്കെ വെച്ച് കഥ പൊളിയാക്കാം ?
രസമുണ്ട് ?
Lakshmi baaki part kitto
കുറച്ചു കഴിയും… എഴുതി തുടങ്ങിയിട്ട് ആകെ നാലോ അഞ്ചോ പേജുകളെ ആയിട്ടുള്ളു
Appo scenerio
ഇന്നോ നാളെയോ ആയിട്ട് പബ്ലിഷ് ആകുമെന്ന് തോന്നുന്നു. അയച്ചു കൊടുത്തിട്ടുണ്ട്. ?