ഫേക്ക് ലവ് 4 [Fang leng] [Climax] 43

ഫേക്ക് ലവ് 4

Fake love part 4 | Author : Fang Leng

[Previous Part] [www.kkstories.com]


 

ഫേക്ക് ലവിന്റെ അവസാന ഭാഗമാണിത് 3 പാർട്ടായി ഉദ്ദേശിച്ച കഥ അല്പം നീണ്ടുപോയി.. മാറ്റ് ഭാഗങ്ങളിലെ പോലെ തന്നെ ഇതിലും വലിയ ലോജിക് ഒന്നും നോക്കണ്ട.. കുറച്ച് കോമഡിയൊക്കെയായി ഫൺ ആക്കുവാൻ ശ്രമിച്ചിട്ടുണ്ട്… ഇതുപോലെയൊക്കെ നടക്കുമോ എന്ന് ചോദിച്ചാൽ ഒരു ചാൻസും ഇല്ല ജസ്റ്റ്‌ വെറുതെ എഴുതി എന്ന് മാത്രം.. 💙💙💙

 

 

അശ്വിൻ : നിനക്ക് എന്നോട് വെറുപ്പാണോ

 

നീതു ഒന്നും മിണ്ടിയില്ല

 

അശ്വിൻ : പറ വാവേ…

 

നീതു : നിനക്ക് എന്നോട് എന്താ അത് ആദ്യം പറയ്…ഉത്തരം ഇല്ലല്ലേ…. അത് പോലെ തന്നെയാ എനിക്കും

 

ഇത്രയും പറഞ്ഞ ശേഷം നീതു പതിയെ കണ്ണടച്ചു

 

രാത്രി എന്തോ ചെറിയൊരു ഒച്ച കേട്ടണ് അശ്വിൻ കണ്ണ് തുറന്നത് അവൻ നോക്കുമ്പോൾ നീതു മേശപുറത്ത് വച്ചേക്കുന്ന അവന്റെ ഫോൺ എടുത്ത് നോക്കുവായിരുന്നു.

 

അശ്വിൻ : ഇവള്….

 

അശ്വിൻ പതിയെ ക്ലോക്കിലേക്ക് നോക്കി വെളുപ്പിന് 3 മണി…

 

അശ്വിൻ : ടീ…

 

അശ്വിൻ അവളെ നോക്കി വിളിച്ചു… വിളിയിൽ വിറച്ചു പോയ നീതു ഫോൺ വച്ച ശേഷം ബെഡിൽ വന്നു അവനെ നോക്കാതെ തിരിഞ്ഞു കിടന്നു

 

അശ്വിൻ : നീ നോക്കിയത് കിട്ടിയോ…

 

നീതു : ഞാൻ സമയം നോക്കുവായിരുന്നു

 

അശ്വിൻ : എന്റെ ഫോണിലോ… അവിടെ ക്ലോക്ക് കിടക്കുന്നത് കണ്ടില്ലെ…

 

നീതു : ഞാൻ കണ്ടില്ല…

 

അശ്വിൻ : നീ ആരോടാടി ഈ കളിക്കുന്നെ… നീ നിന്റെ ഫോട്ടോ തപ്പിയാതാണെന്ന് എനിക്ക്

The Author

Fang leng

www.kkstories.com

2 Comments

Add a Comment
  1. nalla reeethiyil thanne end cheythu🤗. enthayalum kore wait cheytha part ayirunnu anyway nice 🥰.

  2. i am waiting for aayiram kannummayi😔.

Leave a Reply

Your email address will not be published. Required fields are marked *