ഫേക്ക് ലവ് 4 [Fang leng] [Climax] 43

 

നീതു : ഞാൻ ചാകാൻ ഒന്നുമല്ല… നിന്നെ ഒന്ന്‌ പേടിപ്പിക്കാൻ വേണ്ടിയാ…

 

“ഇപ്പഴും ഉടായിപ്പ് നിർത്താറായില്ല അല്ലേ ”

 

നീതു : എന്താ പെട്ടെന്ന് എന്നോട് ദേഷ്യമായെ…ഇന്നലെയൊക്കെ…

 

അശ്വിൻ : നിനക്ക് അറിയില്ലേ… ങ്ങേ.. ഏതോ ഒരു കോപ്പൻ നിന്നെ കെട്ടാൻ വരുന്നു എന്ന് കേട്ടാൽ ഞാൻ മിണ്ടാതെ ഇരിക്കണോ..

 

ഇത് കേട്ട നീതു പതിയെ ചിരിച്ചു.

 

അശ്വിൻ : എന്തിനാടി ചിരിക്കുന്നെ…

 

നീതു : ഒന്നുമില്ല… എനിക്ക് മതി ഇത്രയും പറഞ്ഞു നീതു പാത്രവുമായി കിച്ചണിലേക്ക് പോയി ശേഷം അല്പസമയത്തിനുള്ളിൽ തിരികെ എത്തി

 

നീതു : എന്നെ ആര് കെട്ടിയാൽ നിനക്ക് എന്താ….🙄

 

അശ്വിൻ : ആര് കെട്ടിയാലും എനിക്ക് ഒരു കോപ്പുമില്ല… പോരെ…

 

നീതു : അത് തന്നെയാ ഞാനും ചോദിക്കുന്നെ ആര് കെട്ടിയാലും നിനക്ക് ഒരു പ്രശ്നവുമില്ല പിന്നെ എന്തിനാ ഇങ്ങനെ ദേഷ്യപ്പെടുന്നെ

 

അശ്വിൻ : നിനക്ക് എന്താടി ങ്ങേ…

 

നീതു : എനിക്ക് ഒന്നുമില്ല…

 

ഇത്രയും പറഞ്ഞു നീതു അശ്വിനെ തിരിഞ്ഞു നോക്കികൊണ്ട് നടന്നു പെട്ടെന്നാണ് മുന്നിലെ മതിലിൽ അവളുടെ മുഖം വന്നിടിച്ചത്…

 

നീതു : ഹാ…..

 

നീതു മുഖം പൊത്തിക്കൊണ്ട് നിന്നു

 

അശ്വിൻ : ഇവള്… അവൻ വേഗം അവളുടെ അടുത്തേക്ക് എത്തി

 

അശ്വിൻ അവളുടെ കൈകൾ മുഖത്ത്‌ നിന്നും പിടിച്ചു മാറ്റി അപ്പോഴാണ് നീതുവിന്റെ മൂക്കിൽ നിന്നും ചുണ്ടിൽ നിന്നും ചോരവരുന്നത് അവൻ ശ്രദ്ധിച്ചത്

 

അശ്വിൻ : നാശം പിടിച്ചവളെ നീ…. ഇങ്ങോട്ട് വാടി…

The Author

Fang leng

www.kkstories.com

2 Comments

Add a Comment
  1. nalla reeethiyil thanne end cheythu🤗. enthayalum kore wait cheytha part ayirunnu anyway nice 🥰.

  2. i am waiting for aayiram kannummayi😔.

Leave a Reply

Your email address will not be published. Required fields are marked *