ഫേക്ക് ലവ് 4 [Fang leng] [Climax] 43

 

അശ്വിൻ പതിയെ നീതുവിന്റെ മുഖത്തേക്ക് നോക്കി…

 

നീതു പതിയെ അവളുടെ കൂടെയായിരുന്നു എന്ന് പറയാൻ ആംഗ്യം കാണിച്ചു…

 

അശ്വിൻ : അത് പിന്നെ… ഞാൻ നീതുവിന്റെ കൂടെയായിരുന്നു… നിങ്ങൾ എന്തിനാ വെറുതെ വിളിക്കുന്നെ….

 

സനൽ : ഞാൻ പറഞ്ഞില്ലേ അവളുടെ കൂടെയായിരിക്കുമെന്ന്..

 

ജെറി : എന്തിനാ വിളിക്കുന്നത് എന്ന് നിനക്ക് അറിയില്ലേ… അവളെ നീ പണിഞ്ഞോ അത് പറയ്‌… ഫോട്ടോ വല്ലതും ഉണ്ടോ…

 

ഇത് കേട്ട നീതുവിന്റെ മുഖം വല്ലാണ്ടായി…

 

അശ്വിൻ 🙁 മൈരുകള് ) ഫോട്ടോയും തേങ്ങയും ഒന്നുമില്ല വെച്ചിട്ട് പോ…

 

ജെറി : ഞാൻ പറഞ്ഞതല്ലേ ഇവനെകൊണ്ട് ഒരു കോപ്പിനും ഒക്കില്ല… അവളുടെ കൂടെയാണ് എന്നൊക്കെ ഇവൻ തട്ടി വിടുന്നതാ…

 

പെട്ടെന്ന് തന്നെ നീതു ഫോൺ പിടിച്ചു വാങ്ങി…

 

നീതു : ഹലോ ഞാൻ നീതുവാ… ഞാൻ അടുത്ത് തന്നെയുണ്ട് ഇപ്പോൾ വിശ്വാസമായോ.

 

അവളുടെ ശബ്ദം കേട്ട് ജെറിയും കൂട്ടുകാരും നെട്ടി

 

ജെറി : നീ… ഇത്…

 

നീതു : എന്താ കോപ്പേ വിക്കുന്നെ… നിനക്കൊക്കെ എന്ത് ഫോട്ടോയാ വേണ്ടേ…അത്രക്ക് കടിയാണെങ്കിൽ നിന്റെയൊക്കെ പെങ്ങമ്മാരുടെ ബാത്‌റൂമിൽ ക്യാമറ വച്ച് എടുക്കെടാ പട്ടികളെ…

 

സനൽ : ടീ…

 

നീതു : എന്താടാ… പിന്നെ എന്താ എന്നെ പണിഞ്ഞോന്നോ.. ആദ്യം നിന്റെയൊക്കെ വീട്ടിൽ ആരെങ്കിലും കയറി പണിയുന്നുണ്ടോ എന്ന് പോയി നോക്ക്… മൈരന്മാരെ… നാണം ഉണ്ടോടാ നിനകൊക്കെ…പേരിന് പോലും ഒരു അണ്ടി ഇല്ലാത്തവമ്മാര്… ഇനി എങ്ങാൻ എന്റെ അശ്വിനെ വിളിക്കുകയോ അവന്റെ അടുത്ത് മിണ്ടുകയോ ചെയ്താൽ നിന്റെയൊക്കെ സാധനം വെട്ടി പട്ടിക്ക് ഇട്ടുകൊടുക്കും..

The Author

Fang leng

www.kkstories.com

2 Comments

Add a Comment
  1. nalla reeethiyil thanne end cheythu🤗. enthayalum kore wait cheytha part ayirunnu anyway nice 🥰.

  2. i am waiting for aayiram kannummayi😔.

Leave a Reply

Your email address will not be published. Required fields are marked *