നീതു : അത് കൊള്ളാമായിരിക്കും മുൻപൊരിക്കൽ ക്രിസ്മസിന് അപ്പുറത്തെ വീട്ടിൽ നിന്ന് തന്നിട്ടുണ്ട് നല്ല രുചിയായിരുന്നു…
അശ്വിൻ : ഉം.. ഇതാകുമ്പോൾ വലിയ പവർ ഒന്നും കാണില്ല..കേക്കിന്റെ ബാക്കി ഫ്രഡ്ജിൽ ഇരിപ്പുണ്ട് അത് കൂടി എടുക്കാം
ഇത്രയും പറഞ്ഞു അശ്വിൻ വൈൻ ബോട്ടിൽ കയ്യിൽ എടുത്തു
അശ്വിൻ : ഉം… നല്ല വെയിറ്റ് ഉണ്ട്…. വാ
അല്പസമയത്തിന് ശേഷം അവർ പതിയെ ഡയനിങ്ങ് ടേബിളിനടുത്ത്
അശ്വിൻ പതിയെ രണ്ട് ഗ്ലാസ്സുകളിൽ വൈൻ ഒഴിച്ചു
അശ്വിൻ : നല്ല ഡാർക്ക് റെഡ് ആണല്ലോ…
നീതു : ഇതെന്തൊരു മണമാ…അന്ന് കുടിച്ചതിന് ഇത്രയും ഇല്ലായിരുന്നു
അശ്വിൻ : ഇത് നല്ല കമ്പനി സാധനം ആയിരിക്കും…
അവർ പതിയെ കുടിക്കാൻ തുടങ്ങി…
നീതു : ഉമ്മ്… ഹോ… ഇത് നല്ല സ്ട്രോങ്ങാ… പക്ഷെ നല്ല ടേസ്റ്റ് ഉണ്ട്…
അശ്വിൻ : അമ്മോ… തലയിൽ ഒരു മിന്നൽ കയറിയത് പോലെ…
അവർ വീണ്ടും കുടിക്കാൻ തുടങ്ങി…
അശ്വിൻ : വാവേ…🤤
നീതു : ഉം… എന്താ 🤤
അശ്വിൻ : എന്റെ തല കറങ്ങുവാ… 🤤🤤
നീതു : എന്റെ തലയും കറങ്ങുവാണെന്നാ തോന്നുന്നെ…
അന്നേ ദിവസം രാത്രി 8 മണി…
ടിങ്… ടോങ്…
..അശ്വിനെ… നീ അകത്തുണ്ടോ…
ബെഡിൽ നീതുവിനെ കെട്ടിപിടിച്ചുകിടന്നിരുന്ന അശ്വിൻ പതിയെ കണ്ണ് തുറന്നു ഒപ്പം നീതുവും…
അശ്വിൻ : ഇപ്പോൾ എന്തെങ്കിലും ശബ്ദം കേട്ടോ വാവേ 🤤
നീതു : ഉമ്മ്…… 🤤 എന്ത് ശബ്ദം… വാ തല പെരുക്കുവാ… കെട്ടിപിടിച്ചു കിടക്ക് 🤤

nalla reeethiyil thanne end cheythu🤗. enthayalum kore wait cheytha part ayirunnu anyway nice 🥰.
i am waiting for aayiram kannummayi😔.