ഫേക്ക് ലവ് 4 [Fang leng] [Climax] 42

 

“രണ്ട് പേരും ആ കൈ നേരെ പിടിച്ചു നിൽക്ക്… ഇങ്ങോട്ട് നോകിയെ… സ്‌മൈൽ ”

 

അവർ രണ്ടുപേരും ചിരിച്ചുകൊണ്ട് ഫോട്ടോക്ക് പോസ് ചെയ്തു

 

അവസാനിച്ചു…

 

 

ജൂലി :പീറ്റർ.. നീ… നീ തിരിച്ചു വന്നോ ഇത് എങ്ങനെ ഇത് നീ തന്നെ യാണോ പീറ്റർ

 

പീറ്റർ :ഓഹ് ഈ മിസ്സ്‌ ജൂലിയുടെ ഒരു കാര്യം കഥയൊക്കെ നമുക്ക് പിന്നീട് പറയാം എനിക്ക് ഇപ്പോൾ വല്ലാതെ വിശക്കുന്നു വല്ലതും കഴിക്കാൻ താ മിസ്സ്‌ ജൂലി…

 

“നിനക്ക് ഈ ലോകത്ത് നിൽക്കാൻ ഒരു വഴി ഉണ്ടെന്നോ ”

 

“കോമിക് വേൾഡ് മുഴുവൻ ആപത്തിലാണ് കഥകൾ മാറി മറിഞ്ഞു… കഥാപാത്രങ്ങൾക്ക് അസ്ഥിസ്തം ഇല്ലാതായി… എല്ലാത്തിനും പിന്നിൽ ഒരാളാണ്….

 

“അപ്പോൾ നമ്മൾ എല്ലാം നേരെയാക്കാണോ… പക്ഷെ എങ്ങനെ ”

 

“ഇതാണോ കോമിക് വേൾഡ് ”

 

“ഞാൻ ചെറിയ ചുമന്ന പെണ്ണ്..”

 

“ഇനി ഈ സിൻഡ്രല്ലയെ എവിടെ പോയി കണ്ടുപിടിക്കും ”

 

“7 കഥകൾ കോമിക് വേൾഡിന്റെ 7 തൂണുകൾ ”

 

“ആ…..പീറ്റർ….. ഡ്രാ… ഡ്രാകുള “….

 

കോമിക് ബോയ് സീസൺ 2 മാസ്റ്റർ ഓഫ് സ്റ്റോറിസ്

Coming soon

 

 

 

 

 

 

 

 

 

 

 

 

 

 

 

 

The Author

Fang leng

www.kkstories.com

2 Comments

Add a Comment
  1. nalla reeethiyil thanne end cheythu🤗. enthayalum kore wait cheytha part ayirunnu anyway nice 🥰.

  2. i am waiting for aayiram kannummayi😔.

Leave a Reply

Your email address will not be published. Required fields are marked *