ഫേക്ക് ലവ് 4 [Fang leng] [Climax] 43

 

നീതു : ഞാൻ കണ്ടിട്ടുണ്ട്… നല്ല റൂം അല്ലേ…

 

അശ്വിൻ : ഇവിടെ വരുമ്പോൾ അച്ഛനും അമ്മയും ഈ റൂമിലാ കിടക്കാറ്…അത് കണ്ടോ അച്ഛന്റെ ഗണ്ണാ…

 

ചുമരിൽ തൂക്കിയിരിക്കുന്ന തോക്ക് ചൂണ്ടി അശ്വിൻ പറഞ്ഞു

 

അശ്വിൻ : പേടിക്കണ്ട ഉണ്ടയില്ല… ഷോക്ക് വച്ചേക്കുന്നതാ…

 

പിന്നെ അശ്വിന്റെ കണ്ണ് ഷെൽഫിലെ മധ്യകുപ്പികളിലേക്ക് പോയി…

 

അശ്വിൻ : കണ്ടോ എല്ലാം ഉണ്ട്…

 

നീതു : അച്ഛൻ നല്ല കുടിയനാണോ… എത്രയും കുപ്പികൾ കണ്ട് ചോദിച്ചതാ…

 

അശ്വിൻ : ഹേയ്… വല്ലപ്പോഴും പ്രത്തേകിച്ച് ഇവിടെ വരുമ്പോൾ… അമ്മയും അച്ഛനും ഒത്ത് കുടിക്കും….

 

നീതു : അമ്മയും… 🙄

 

അശ്വിൻ : ചിലപ്പോൾ അച്ഛന് കമ്പനി കൊടുക്കാൻ…

 

നീതു : നീ കുടിക്കുവോ…

 

അശ്വിൻ : ബിയർ കുടിച്ചിട്ടുണ്ട്… വേറെ ഒന്നുമില്ല… അച്ഛനും അമ്മയും ഒന്നും പറയില്ല പക്ഷെ എനിക്ക് അത്രയും കപ്പാസിറ്റി ഇല്ല…

 

ഇത് കേട്ട് നീതു പതിയെ ചിരിച്ചു…

 

നീതു : ഞാൻ ഇതുവരെ കുടിച്ചിട്ടില്ല… ഹോസ്റ്റലിലെ ചില പെൺപിള്ളേർ ആരും കാണാതെ കൊണ്ടുവന്ന് കുടിക്കുന്നത് കണ്ടിട്ടുണ്ട്… നമുക്ക് ഒന്ന്‌ ട്രൈ ചെയ്താലോ അശ്വിനെ…

 

അശ്വിൻ : നീ പോയേ… ഫോറിൻ സാധനങ്ങളാ നമ്മള് താങ്ങത്തില്ല… ആ പിള്ളേര് വല്ല ബിയറുമായിരിക്കും അടിച്ചത്…

 

പെട്ടെന്നാണ് അശ്വിന്റെ കണ്ണ് മറ്റൊരു കുപ്പിയിലേക്ക് പോയത്…

 

അശ്വിൻ : നമുക്ക് പറ്റിയത് കിട്ടി… വൈൻ… എന്താ അത് പോരെ…

The Author

Fang leng

www.kkstories.com

2 Comments

Add a Comment
  1. nalla reeethiyil thanne end cheythu🤗. enthayalum kore wait cheytha part ayirunnu anyway nice 🥰.

  2. i am waiting for aayiram kannummayi😔.

Leave a Reply

Your email address will not be published. Required fields are marked *