ഫേക്ക് ലവ് 4 [Fang leng] [Climax] 43

 

അശ്വിൻ വേഗം തന്നെ അവളെ കെട്ടിപിടിച്ചു ശേഷം അനങ്ങാതെ അങ്ങനെ തന്നെ ഇരുന്നു…

 

നീതു : എന്താ കാണിക്കുന്നെ മതി…ഇതൊന്നും വേണ്ട… ഫോട്ടോസ് ഒക്കെ നിന്റെ കയ്യിൽ തന്നെയല്ലേ നീ പറയുന്നതൊക്കെ ഞാൻ അനുസരിച്ചുകൊള്ളാം.

 

അശ്വിൻ : മതി നീതു… ഇനി എന്നെ ഇങ്ങനെ നോവിക്കല്ലേ സഹിക്കാൻ വയ്യ😭… ഫോട്ടോ ഒന്നും ഇല്ല വാവേ… ആകെ ഉള്ളത് നീ മുടി കിടക്കുന്ന ആ രണ്ട് ഫോട്ടോയും ആ ബെഡഷീറ്റിന്റെ ഫോട്ടോയുമാ അല്ലാതെ വേറെ ഒന്നുമില്ല… ഞാൻ ന്യുട് ഒന്നും എടുത്തിട്ടില്ല… സത്യമായും ഇല്ല…

 

നീതു : എന്തിനാ ഇപ്പോൾ എന്നോട് ഇതൊക്കെ പറയുന്നെ

 

അശ്വിൻ : നീ എന്നെ വെറുക്കാതിരിക്കാൻ

 

നീതു : ഞാൻ വെറുത്താൽ തന്നെ എന്താ… നിനക്കും എന്നോട് വെറുപ്പ് തന്നെയല്ലേ…

 

അശ്വിൻ : ആദ്യം നിന്നോട് എനിക്ക് വെറുപ്പായിരുന്നു… ഫസ്റ്റ് ഇയറിൽ നീ എന്നെ തല്ലിയപ്പോൾ അത് പകയായി മാറി… പിന്നെ പ്രതീകാരമായി… അതിന് വേണ്ടി ഏറ്റവും മോശമായിട്ടുള്ള വഴിയാ ഞാൻ കണ്ടുപിടിച്ചെ… പക്ഷെ കുറച്ച് കഴിഞ്ഞപ്പോൾ നിന്നോട് എന്തോ അടുപ്പം ഉള്ളത് പോലെ തോന്നി… അത് നിന്നോടുള്ള ലസ്റ്റ് ആണെന്ന് ഞാൻ തന്നെ എന്നോട് പറഞ്ഞു… നിന്നെ ഇങ്ങോട്ട് കൊണ്ടുവന്നപ്പോഴും അതെ ചിന്തയായിരുന്നു.. നിന്റെ ദേഹം നേടിയാൽ എന്റെ പ്രതികാരവും ഉള്ളിലെ ആ എന്തെന്ന് അറിയാത്ത ഫീലിംങ്ങും പോകുമെന്ന് കരുതി.. പക്ഷെ ഒന്നും ഉണ്ടായില്ല അന്ന് രാത്രിക്ക്‌ ശേഷം ആ ഫീലിംഗ്സ് എന്താണെന്ന് എനിക്ക് ശെരിക്കും പിടികിട്ടി… ഞാൻ നിന്നെ സ്നേഹിക്കുന്നുണ്ടന്ന് എനിക്ക് ബോധ്യമായി.. പക്ഷെ അതിനുള്ളിൽ നീ എല്ലാം അറിഞ്ഞു… ഒപ്പം നീയും എന്നെ ചീറ്റ് ചെയ്യുവായിരുന്നെന്ന് ഞാനും… ആദ്യം നിന്നെ കൊല്ലണം എന്നാ തോന്നിയെ… പിന്നെ ഇത് നല്ലതിനാണെന്ന് തോന്നി നിന്നെ എന്റെ മനസ്സിൽ നിന്നും കളയാലോ പക്ഷെ അതിന് മുൻപ് നിന്നെ എനിക്ക് പൂർണ്ണമായും വേണമെന്ന് തോന്നി ഇനി ഒരിക്കലും നീ എന്നെ മോഹിപ്പിക്കാതിരിക്കാൻ… പക്ഷെ ഒന്നും ശരിയാകുന്നില്ല… ഓരോ തവണയും നിന്നോട് ഇഷ്ടം കൂടി വരുവാ… നിന്നോട് ഹാർഷായി പെരുമാറി നോക്കി… പക്ഷെ അധിക നേരം പിടിച്ചു നിൽക്കാൻ പറ്റുന്നില്ല… നീ എന്നെ അങ്ങനെ കാണണ്ട എന്ന തോന്നലാ… ചിലപ്പോൾ തോന്നും നിന്നോട് ഒരു ദയയും കാണിക്കരുതെന്ന്… പക്ഷെ നിന്റെ മുഖത്ത് നോക്കുമ്പോൾ അത് പറ്റില്ല…നിന്നെ വിട്ടുകളായാൻ എനിക്ക് പറ്റില്ല എന്ന് മനസ്സിലാക്കിയപ്പോഴേക്കും കുറേ വൈകി… നിനക്ക് എന്നോട് എത്ര വെറുപ്പാ എന്ന് എനിക്ക് ഇപ്പോഴാ മനസ്സിലായേ…ചെയ്തതെല്ലാം തെറ്റിപ്പോയി… അവസാനം നമ്മൾ തമ്മിൽ എല്ലാം ശരിയാകുമെന്നാ ഞാൻ കരുതിയെ…

The Author

Fang leng

www.kkstories.com

2 Comments

Add a Comment
  1. nalla reeethiyil thanne end cheythu🤗. enthayalum kore wait cheytha part ayirunnu anyway nice 🥰.

  2. i am waiting for aayiram kannummayi😔.

Leave a Reply

Your email address will not be published. Required fields are marked *