അശ്വിൻ അവളെ ബെഡിൽ പിടിച്ചിരുത്തി
അശ്വിൻ : എടി മൂക്കിൽ നല്ല ഇടി കിട്ടിയോ…
നീതു ഒന്നും മിണ്ടിയില്ല
അശ്വിൻ : വാ തുറന്നു പറ നീതു..
അശ്വിൻ എവിടെ നിന്നോ അല്പം പഞ്ഞികൊണ്ടുവന്നു അവളുടെ മൂക്കും ചുണ്ടും തുടച്ചു ശേഷം രക്തം വന്ന മൂക്കിൽ അല്പം പഞ്ഞി കയറ്റി വച്ചു
നീതു : എന്തടാ കാണിക്കുന്നെ
അശ്വിൻ : പിടക്കണ്ട രക്തം നിൽക്കാനാ… ഇന്ന് മുഴുവൻ രക്തകളിയാണല്ലോ ദൈവമേ..
നീതു : എന്റെ മൂക്കിൽ പഞ്ഞി വച്ചു കാണാനാ നിനക്ക് ഇഷ്ടം എന്ന് എനിക്ക് അറിയാം
അശ്വിൻ : ടി… നീ…
അശ്വിൻ പതിയെ ചിരിച്ചു
നീതു പതിയെ വീണ്ടും തന്റെ മൂക്ക് തടകി
അശ്വിൻ : കാണാൻ വയ്യെങ്കിൽ നിനക്ക് ആ കണ്ണാടി വച്ചുകൊണ്ട് നടന്നൂടെ
നീതു : ഞാൻ വച്ചാൽ അപ്പോൾ വരുമല്ലോ ഊരി മാറ്റാൻ…
അശ്വിൻ ടേബിളിൽ നിന്നും കണ്ണാടി എടുത്ത് അവൾക്ക് വെച്ച് കൊടുത്തു…
അശ്വിൻ : നീ കുറച്ച് മുൻപ് എന്താ പറഞ്ഞെ… ഞാൻ റേപ്പ് ചെയ്തെന്നോ
നീതു : അതെ അത് തന്നെയാ നടന്നെ…
അശ്വിൻ : ദേ… നീതു… ഞാൻ എപ്പോഴാടി ഫോഴ്സ് ചെയ്തെ..
നീതു : നീ ബ്ലാക്ക് മെയിൽ ചെയ്തല്ലേ… അതും റേപ്പ് തന്നെയാ..
അശ്വിൻ : ഞാൻ നിന്നെ നോവിച്ചോ… ഫോട്ടോ കാണിച്ചു എനിക്ക് നിന്നെ എന്തൊക്കെ ചെയ്യാമായിരുന്നു ഞാൻ ചെയ്തോ…
നീതു : ആരെങ്കിലും പറഞ്ഞോ ചെയ്യേണ്ടെന്ന് ചെയ്തോ എന്താന്ന് വച്ചാൽ ചെയ്തോ.. അല്ല നീ ചെയ്യില്ലെന്ന് ആർക്ക് അറിയാം… എന്നെ ചണ്ടിയാക്കണ്ടേ… ഇപ്പോൾ ചണ്ടിയാകാത്ത പോലെയാ…

nalla reeethiyil thanne end cheythu🤗. enthayalum kore wait cheytha part ayirunnu anyway nice 🥰.
i am waiting for aayiram kannummayi😔.