ഫേക്ക് ലവ് 4 [Fang leng] [Climax] 43

 

നീതു : കൊല്ലൂടാ നിന്നെ…. നാറി… ആരാടാ വേശി… പറയെടാ പട്ടി….

 

അശ്വിൻ വേഗം തന്നെ അവളെ അടുത്ത് നിന്ന് തള്ളി മാറ്റി തള്ളിന്റെ വേഗതയിൽ നീതു കാലു തെറ്റി കട്ടിലിൽ ചെന്നിടിച്ചു… അശ്വിൻ അത് പ്രതീക്ഷിച്ചിരുന്നില്ല അവൻ വേഗം അവളെ എഴുനെല്പിക്കാൻ ഒരുങ്ങി….

 

അശ്വിൻ : നീതു….

 

അപ്പോഴേക്കും നീതു പതിയെ എഴുനേറ്റു… അവളുടെ ചുണ്ടുകൾ പൊട്ടി ചോര ഒലിക്കുകയായിരുന്നു…

അശ്വിനെ ഒന്നുകൂടി നോക്കിയ ശേഷം നീതു കണ്ണ് തുടച്ചു..

 

അശ്വിൻ വേഗം മേശ തുറന്ന് പഞ്ഞിയും മരുന്നും പുറത്തേക്ക് എടുത്തു

 

അശ്വിൻ : നീതു ഇങ്ങ് വാ നോക്കട്ടെ…

 

നീതു : നോക്കാൻ നീ ആരാടാ… 😡…ഞാൻ നിന്റെ കാമുകിയും മൈരും ഒന്നുമല്ല… വേശിയാ… നിനക്ക് ഇനി എന്താ വേണ്ടേ… റേപ്പ് ചെയ്യണോ… അതോ നിന്റെ കൂട്ടുകാർക്ക് കൂട്ടികൊടുക്കണോ… വാ എന്താന്ന് വച്ചാൽ ചെയ്തോ

 

അശ്വിൻ : ദേ നീതു അനാവശ്യം പറഞ്ഞാൽ…

 

നീതു : അനാവശ്യമോ… നീ എന്താ മാന്യനാകുവാൻ നോക്കുവാണോ … റേപ്പിസ്റ്റ് പട്ടി… എന്നെ കെട്ടുന്നവന് പിടികിട്ടും എന്ന് നീ പറഞ്ഞതിന്റെ അർത്ഥം എനിക്ക് മനസ്സിലായി… അങ്ങനെ പിടികിട്ടിയാൽ ഞാൻ പറഞ്ഞോളാം എന്നെ ഒരു പരമ ചെറ്റ റേപ്പ് ചെയ്തതാണെന്ന്

 

അശ്വിൻ : നീതു… നീ…

 

നീതു : ഞാൻ എന്താ ങ്ങേ…അവന്റെ ഒരു മാല..

 

നീതു മാല ഊരി അവന് നേരെ എറിഞ്ഞു..പെട്ടെന്നാണ് നീതു മേശപ്പുറത്തിരുന്ന ഒരു പേപ്പർ കട്ടർ കണ്ടത് അവൾ വേഗം അത് കയ്യിലേക്ക് എടുത്തു

The Author

Fang leng

www.kkstories.com

2 Comments

Add a Comment
  1. nalla reeethiyil thanne end cheythu🤗. enthayalum kore wait cheytha part ayirunnu anyway nice 🥰.

  2. i am waiting for aayiram kannummayi😔.

Leave a Reply

Your email address will not be published. Required fields are marked *