ഫേക്ക് ലവ് 4 [Fang leng] [Climax] 43

 

ഇത്രയും പറഞ്ഞു ബാത്‌റൂമിലേക്ക് കയറിയ അശ്വിൻ അല്പനേരത്തിനുള്ളിൽ പുറത്തേക്ക് എത്തി എന്നാൽ നീതു അപ്പോഴും ഡ്രസ്സ്‌ ഒന്നും മാറ്റിയിരുന്നില്ല

 

അശ്വിൻ :എല്ലാം ഊരി മാറ്റാൻ നിന്നോട് ഞാൻ പറഞ്ഞിരുന്നതല്ലേടി …😡

 

നീതു : ദേ അശ്വിനെ😡…. പ്ലീസ് ഒന്ന്‌ പുറത്തേക്ക് പോ നമുക്ക് അല്പം കഴിഞ്ഞു സംസാരിക്കാം… ഞാൻ ഇത്തിരി ഒറ്റക്ക് ഇരുന്നോട്ടെ എനിക്ക് വയ്യ…

 

അശ്വിൻ : ഞാൻ നിന്നോട് മുൻപും പറഞ്ഞു… നീ ഇപ്പോൾ എന്റെ കാമുകിയും മൈരും ഒന്നും അല്ലെന്ന്… നിന്റെ വയ്യായികയും കോപ്പുമൊക്കെ കയ്യിൽ വച്ചാൽ മതി… ഡ്രസ്സ്‌ ഊരിയിട്ട് കമഴ്ന്നു കിടക്കെടി പട്ടിച്ചി…

 

നീതു : ഞാൻ പട്ടിച്ചി ആണെങ്കിൽ നീ പുഴുത്ത പട്ടിയാടാ മൈരേ…

 

നീതുവിന്റെ ശബ്ദം ഉയർന്നു ഒപ്പം അവളുടെ കണ്ണുകളും നിറഞ്ഞു

 

അടുത്ത നിമിഷം അശ്വിൻ അവൾക്ക് നേരെ കൈ ഉയർത്തി എന്നാൽ നീതു ഒരടി പോലും പതറിയില്ല

 

നീതു : എന്താ അടിക്കാത്തെ അടിക്ക്‌… അടിക്കെടാ പട്ടി…

 

അശ്വിൻ: നീ ആരാന്നാടി നിന്റെ വിചാരം ങ്ങേ… ഇങ്ങനെ കിടന്ന് ഉണ്ടാക്കിയാൽ നീ വലിയ മറ്റവളാകുമോ… വെറും വേശിയാടി നീ… പണത്തിന് വേണ്ടി എന്തും ചെയ്യുന്നവൾ കാശ് കിട്ടിയാൽ നീ ആരുടെ കൂടെ വേണമെങ്കിലും കിടക്കും… നിന്നെ കെട്ടുന്നവന് ആദ്യ രാത്രി തന്നെ പിടികിട്ടും നീ പോക്ക് കേസാണെന്ന്…

 

ഇത് കേട്ട നീതുവിന് സർവ്വ നിയന്ത്രണവും വിട്ടു ബെഡിൽ നിന്നു എഴുനേറ്റ അവൾ അശ്വിന്റെ ദേഹത്ത്‌ നിർത്താതെ അടിക്കാൻ തുടങ്ങി…

The Author

Fang leng

www.kkstories.com

2 Comments

Add a Comment
  1. nalla reeethiyil thanne end cheythu🤗. enthayalum kore wait cheytha part ayirunnu anyway nice 🥰.

  2. i am waiting for aayiram kannummayi😔.

Leave a Reply

Your email address will not be published. Required fields are marked *