ഫേക്ക് ലവ് 4 [Fang leng] [Climax] 42

 

നീതു : സത്യം…

 

“ചെറുക്കന്റെ ഫോട്ടോ കണ്ട് നിനക്ക് ഇഷ്ടപ്പെട്ടു കാണും അല്ലെ ”

 

നീതു : ഫോട്ടോയോ

 

“ഞാൻ അനിയോട് പറഞ്ഞു നിന്റെ ഫോണിലോട്ട് ഫോട്ടോ അയച്ചിട്ടുണ്ട് ഒന്ന് നോക്ക് എന്നിട്ട് പറഞ്ഞപോലെ വേഗം ഇങ്ങു പോര് ”

 

ഇത്രയും പറഞ്ഞു അമ്മ ഫോൺ കട്ട് ചെയ്തു

അശ്വിൻ വേഗം തന്നെ അവളുടെ ഫോൺ തട്ടി പറിച്ചു

 

നീതു : ഫോൺ ഇങ്ങ് എടുക്ക് അശ്വിനെ…

 

അശ്വിൻ : പിടക്കാതെ നിൽക്ക്…. ഞാൻ വാങ്ങി തന്ന ഫോൺ അല്ലേ…നിന്റെ മറ്റവനെ ഞാൻ ഒന്ന് കാണട്ടെ

അശ്വിൻ ഫോണിൽ വന്ന ഫോട്ടോ നോക്കി

 

നീതു : ഇങ്ങെടുക്ക് അശ്വിനെ ഇതിൽ നിനക്ക് എന്താ കാര്യം

 

അശ്വിൻ : ഈ കൊന്തനെയാണോ നീ കെട്ടാൻ പോകുന്നെ…

 

അശ്വിൻ ഫോൺ തിരികെ നൽകി

 

നീതു : ഫോട്ടോ എവിടെ

 

അശ്വിൻ : ഞാൻ ഡിലീറ്റ് ചെയ്തു അങ്ങനെയിപ്പോൾ നീ കാണണ്ട

 

നീതു : നിനക്ക്‌ എന്താടാ ങ്ങേ…😡

 

അശ്വിൻ : വാ അടക്കെടി…. അങ്ങ് കാണാൻ മുട്ടി നിക്കുവല്ലേ…. എന്തായാലും നിന്റെ വീട്ടുകാര് കൊള്ളാം ഒന്നും കൊടുക്കണ്ട എന്ന് കേട്ടപ്പോൾ തന്നെ കെട്ടിഇറക്കി വിടാൻ ദൃതി കൂട്ടുവാ… ഇനി നിന്റെ അഴിഞ്ഞാട്ടം അവർക്കും അറിയാമോ…

 

നീതു : അശ്വിനെ വീട്ടുകാരെ പറയരുത്…

 

അശ്വിൻ : പറഞ്ഞാൽ നീ എന്ത് ചെയ്യും… വീട്ടുകാര് വന്നേക്കുന്നു…കണ്ടാൽ തന്നെ അറിയാം 30 ൽ കൂടുതൽ വയസ്സുണ്ട് അവന്..

 

നീതു : അതിന് നിനക്ക് എന്താ..ഞാൻ സഹിച്ചോളാം..എന്റെ വീട്ടുകാര് കണ്ടെത്തിയതല്ലേ നല്ല ആളായിരിക്കും

The Author

Fang leng

www.kkstories.com

2 Comments

Add a Comment
  1. nalla reeethiyil thanne end cheythu🤗. enthayalum kore wait cheytha part ayirunnu anyway nice 🥰.

  2. i am waiting for aayiram kannummayi😔.

Leave a Reply

Your email address will not be published. Required fields are marked *