അലിയുന്ന പാതിവ്രത്യം 6 [ഏകലവ്യൻ] [Climax] 1374

തന്റെ മുറിയിൽ അശ്വതി കിടക്കുന്നത് കണ്ട് മാധവന് വല്ലാത്തൊരു ആശ്വാസവും സന്തോഷവും തോന്നി.

അങ്ങനെയൊരു രംഗം പ്രതീക്ഷിച്ചിരുന്നില്ല.

താൻ കുറച്ച് വൈകിപോയിരുന്നെങ്കിൽ ഇവൾക്ക് എന്തു പറ്റിയെന്നറിയാതെ ചങ്ക് പൊട്ടിയേനെ.

മാധവൻ മെല്ലെ അവളുടെ അടുത്തായി വന്നിരുന്നു.

മുടിയിൽ തഴുകിക്കൊണ്ട് തലോടി.

ഉറങ്ങുകയാണ്. പാവം.

അവൻ നല്ലോണം ഉപദ്രവിച്ചു കാണും.!

കവിളത്തെ പാടും ചുണ്ടിലെ മുറിവുമായി ഉറങ്ങുന്ന അശ്വതിയെ കണ്ട് മാധവന്റെ മനസ്സ് പിടഞ്ഞു.

വെറും കാമമായിരുന്നു ആദ്യം തോന്നിയത്, പക്ഷെ അതൊരിഷ്ടമായി. ഇന്നിപ്പോ ആ ഇഷ്ടത്തിന് തന്റെ ജീവനേക്കാൾ വിലയുണ്ട്.

മരണം വരെ അശ്വതിയെ സ്നേഹിക്കാനും കൂടെ നിർത്താനും അയാളവളുടെ നിഷ്കളങ്കമായ മുഖം നോക്കി ശപഥമെടുത്തു.

സമയം നീങ്ങവേ മാധവനും കുളി കഴിഞ്ഞ് ഉറങ്ങാൻ കിടന്നു. അടുത്തൊരു ഭാര്യയെ അവളുറങ്ങുന്നതിൽ മാധവന്റെ സന്തോഷം അതിരു കവിഞ്ഞിരുന്നു.

പിറ്റേന്ന് കാലത്ത് എഴുന്നേൽക്കുമ്പോൾ ആറു മണി.  മാധവന്റെ ഉറക്കമായിരുന്നു ആദ്യം ഉണർന്നത്. കാരണം മനസ്സിൽ മുഴുവനും ഉള്ളത് അശ്വതി കൂടെയുറങ്ങുന്നുവെന്ന ചിന്തയായിരുന്നു.

അവളിപ്പോ മാധവനോട് ചേർന്നു കിടന്നിട്ടാണുള്ളത്. ലോലമായ കൈ, അയാളുടെ നെഞ്ചിൽ വച്ചു കൊണ്ട്.

തലമുടിയിൽ തഴുകി കൊടുത്ത്, കുഞ്ഞിനെ പോലെ അയാൾ അവളെ സ്നേഹിച്ചു.

ഇങ്ങനെയുള്ള പെണ്ണിന് വേണ്ടിയാണ് പണ്ടു മുതലേ ആണുങ്ങൾ യുദ്ധത്തിന് വരെ പോയിരുന്നത്. ഇന്നലെ ഞാനുമൊരു യുദ്ധം കഴിഞ്ഞിരിക്കുന്നു.

അൽപ നേരം കൂടെ കഴിഞ്ഞപ്പോൾ അശ്വതിയും ഉറക്കമുണർന്നു. നോക്കുമ്പോ മാധവേട്ടനെ കെട്ടിപ്പിടിച്ച്. അശ്വതിക്ക് വല്ലാത്തൊരു ധൈര്യവും സന്തോഷവും തോന്നി.

81 Comments

Add a Comment
  1. DEVILS KING 👑😈

    ബ്രോ പുതിയ കഥ വല്ലതും എഴുതി തുടങ്ങിയോ.

  2. GOD KING 👑⚡

    bro പുതിയ കഥ എഴുതി തുടങ്ങിയോ.. ഒരു അപ്ഡേറ്റ് തരൂ

Leave a Reply

Your email address will not be published. Required fields are marked *