പാലക്കാടൻ വെയിൽ അപ്പോഴും താഴ്ന്നിരുന്നില്ല. അന്തരീക്ഷത്തിൽ വല്ലാത്തൊരു ഉഷ്ണമുണ്ട്. കുളക്കടവിലെ തണുപ്പിൽ നിന്നും മാറിയപ്പോൾ ശരീരം വീണ്ടും വിയർക്കാൻ തുടങ്ങി. ഞങ്ങൾ നടന്നു വന്നത് തറവാടിന്റെ വശത്തുള്ള വലിയ പറമ്പിലൂടെയാണ്. അവിടെ നിറയെ ഫലവൃക്ഷങ്ങളാണ്.
പറമ്പിന്റെ ഒരു മൂലയിൽ കടും ചുവപ്പ് നിറത്തിൽ കുലകുലയായി ചാമ്പക്കകൾ തൂങ്ങിനിൽക്കുന്ന ആ വലിയ മരം കണ്ടപ്പോൾ വേണിയുടെ കണ്ണുകൾ തിളങ്ങി.
“ഹരിയേട്ടാ… നോക്കിയേ, എന്ത് രസമാ കാണാൻ! നല്ല നാടൻ ചാമ്പക്കയാ. നമുക്ക് കുറച്ച് പറിച്ചാലോ?”
അവൾ ആവേശത്തോടെ അങ്ങോട്ടേക്ക് ഓടി.
മരത്തിന്റെ താഴത്തെ ചില്ലകളിലൊന്നും കായകളില്ല.
എല്ലാം മുകളിലെ കൊമ്പുകളിലാണ്. വേണി കൈകൾ ഉയർത്തി അത് പറിക്കാൻ നോക്കി. അവൾ കാല് വിരലുകളിൽ ഊന്നി നിന്ന് ആഞ്ഞു വലിഞ്ഞു. അവൾ ഓരോ തവണ ചാടുമ്പോഴും ചുരിദാറിനുള്ളിൽ അവളുടെ വികസിതമായ മാറിടങ്ങൾ താളാത്മകമായി തുടിക്കുന്നത് ഞാൻ അറിയാതെ നോക്കി നിന്നുപോയി.
അവളുടെ ആ കൊഴുത്ത ശരീരം ഓരോ ചലനത്തിലും വല്ലാത്തൊരു വശ്യത പ്രകടമാക്കുന്നുണ്ടായിരുന്നു. ചുരിദാറിന്റെ ടോപ്പ് വലിഞ്ഞു മുറുകിയപ്പോൾ അവളുടെ ശരീരത്തിന്റെ ഓരോ വടിവുകളും തെളിഞ്ഞു കണ്ടു.
കുറച്ചു നേരം അവൾ തനിയെ ശ്രമിച്ചു. ഒന്നും കിട്ടാതെ വന്നപ്പോൾ അവൾ കിതച്ചുകൊണ്ട് തിരിഞ്ഞു നോക്കി. ഞാൻ അവിടെ വായും പൊളിച്ചു നിൽക്കുന്നത് കണ്ടപ്പോൾ അവൾക്ക് ദേഷ്യം വന്നു.

എവിടെ 🤔
പോലീസ് സ്റ്റോറി flash back വെക്കണം ആ അരമണിക്കൂർ എന്താ സമ്പവിച്ച് enn
അടുത്ത ഭാഗം കുറച്ചുകൂടി നേരത്തെ കൊടുക്കു
upcoming ലിസ്റ്റില്‍ കാണുന്നില്ല
Why this delay for next chapter.