“സത്യം പറഞ്ഞാൽ ഞാനും ഏകദേശം ഇങ്ങോട്ട് വരുന്നത് വരെ ഇങ്ങനെയൊക്കെ തന്നെയായിരുന്നു വേണി. യു.കെയിൽ ഉള്ളപ്പോൾ അച്ചു എപ്പോഴും എനിക്കായി കൂടെയുണ്ടായിരുന്നു. പക്ഷേ നാട്ടിൽ വന്ന ശേഷം അവൾ അവളുടെ ഡാൻസും കൂടെയുള്ളവരുമായി മറ്റൊരു ലോകത്തേക്ക് ഒതുങ്ങിപ്പോയി. ഞാൻ വല്ലാതെ ഒറ്റപ്പെട്ടതുപോലെയായിരുന്നു. പക്ഷേ നീ എന്നെ ഒരുപാട് മാറ്റി. ഈ നാടും നിന്നെയും വിട്ടുപോകാൻ എനിക്കും ഒത്തിരി പ്രയാസമുണ്ട്. പക്ഷേ… പോയല്ലേ പറ്റൂ?”
വേണി എന്റെ കയ്യിൽ മുറുകെ പിടിച്ചു.
“അങ്ങനെയൊന്നും കരുതണ്ട. ഒറ്റക്കാണെന്ന് എപ്പോഴെങ്കിലും തോന്നിയാൽ എന്നെ വിളിച്ചാൽ മതി. ഞാൻ എന്നും കൂടെയുണ്ടാകും. പിന്നെ… ഹരിയേട്ടാ, കൂടെയുള്ളവർ എന്നും ഒരുപോലെയാകുമെന്ന് കരുതരുത്. മനുഷ്യരാണ്… സാഹചര്യങ്ങൾക്കനുസരിച്ച് അവർ മാറും.”
അവളുടെ ആ വാക്കുകൾ ഒരു മുന്നറിയിപ്പ് പോലെ എന്റെ ഉള്ളിൽ തങ്ങിനിന്നു. ഞാൻ ഒന്നും മിണ്ടിയില്ല. നിലാവുള്ള ആ രാത്രിയിൽ ആ കുളക്കടവിലെ നിശബ്ദതയിലേക്ക് ഞങ്ങൾ നോക്കിയിരുന്നു. ആ ഇരുട്ടിലും അവളുടെ നീല ബനിയനുള്ളിൽ വിങ്ങുന്ന മാറിടങ്ങൾ എന്റെ തോളിൽ ഉരസുന്നുണ്ടായിരുന്നു. അവളുടെ ശരീരത്തിന്റെ ആ വശ്യമായ ഗന്ധവും മർദ്ദവും എന്റെ സിരകളിൽ വല്ലാത്തൊരു ചലനം ഉണ്ടാക്കി. എന്റെ ബോധം പതുക്കെ മറയുന്നതുപോലെ തോന്നി.
ഞങ്ങളുടെ കണ്ണുകൾ പരസ്പരം ഉടക്കി. ആ നോട്ടത്തിൽ ആയിരം കാര്യങ്ങൾ കൈമാറുന്നുണ്ടായിരുന്നു. വേണി ഒരു വിറയലോടെ ചോദിച്ചു

എവിടെ 🤔
പോലീസ് സ്റ്റോറി flash back വെക്കണം ആ അരമണിക്കൂർ എന്താ സമ്പവിച്ച് enn
അടുത്ത ഭാഗം കുറച്ചുകൂടി നേരത്തെ കൊടുക്കു
upcoming ലിസ്റ്റില്‍ കാണുന്നില്ല
Why this delay for next chapter.