ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും 8
Bharyayude Avihithavum Bharthavinte Kuttanweshanavum Part 8 | Author : Gilli Bala
[ Previous Part ] [ www.kkstories.com ]

അച്ചുവിന്റെയും സിദ്ധാർത്ഥിന്റെയും കാമലീലകൾക്ക് ശേഷം ആ മുറിയിൽ ശ്മശാനതുല്യമായ ഒരു നിശബ്ദത പടർന്നു. ടിവി സ്ക്രീനിൽ അവർ രണ്ടുപേരും വിയർത്തു തളർന്ന്, നഗ്നമായ ശരീരങ്ങൾ പരസ്പരം കെട്ടുപിണഞ്ഞ് അഗാധമായ ഉറക്കത്തിലേക്ക് വഴുതിവീണത് ഞാൻ നിർവികാരനായി നോക്കിയിരുന്നു.
എം.സി.യുടെ ലഹരി എന്റെ തലയിൽ ഇപ്പോഴും ബാക്കിയുണ്ടായിരുന്നുവെങ്കിലും ഉള്ളിലെ വേദന അതിനെക്കാൾ കടുപ്പമേറിയതായിരുന്നു. പുലർച്ചെ മുതൽ ഒരേയിരുപ്പായിരുന്നു ഞാൻ. ജനാലയ്ക്കൽ നീലനിറം പടരുകയും പതുക്കെ സൂര്യപ്രകാശം മുറിയിലേക്ക് അരിച്ചുകയറുകയും ചെയ്തത് ഞാൻ അറിഞ്ഞില്ല.
സമയം രാവിലെ ഒൻപത് മണി കഴിഞ്ഞിരിക്കുന്നു. സ്ക്രീനിൽ അനക്കം കണ്ടപ്പോഴാണ് ഞാൻ വീണ്ടും ശ്രദ്ധിച്ചത്. അച്ചു പതുക്കെ കണ്ണുകൾ തുറന്നു. ഉറക്കച്ചടവോടെ മുഖത്തേക്ക് വീണ മുടിയിഴകൾ മാറ്റി അവൾ ഒന്ന് ആഞ്ഞു നിവർന്നു.
തൊട്ടടുത്ത് വായ തുറന്ന് സുഖമായി ഉറങ്ങുന്ന സിദ്ധാർത്ഥിനെ കണ്ടപ്പോൾ അവളുടെ ചുണ്ടിൽ ഒരു കള്ളച്ചിരി വിരിഞ്ഞു. അവൾ പതുക്കെ കൈനീട്ടി അവന്റെ കവിളിൽ ഒന്ന് നുള്ളി.
“ടാ സിദ്ധൂ… എഴുന്നേൽക്കടാ… നേരം എത്രയായെന്ന് നോക്കിയേ നീ,”
അച്ചു കൊഞ്ചിക്കൊണ്ട് അവനെ വിളിച്ചു.
സിദ്ധാർത്ഥ് ഒന്ന് പിറുപിറുത്തുകൊണ്ട് തിരിഞ്ഞു കിടന്നു. അച്ചു വിടാൻ ഭാവമില്ലായിരുന്നു. അവൾ അവന്റെ പുറത്ത് പതുക്കെ പിച്ചിക്കൊണ്ട് വീണ്ടും ശല്യം ചെയ്തു.

ബ്രോ ക്ലൈമാക്സ് എന്ന് വരും വെയിറ്റ് ചെയുന്നു
Bro next part
nannayitttund